tokens
stringlengths
113
1.13k
ner_tags
stringlengths
57
300
['അതുകൊണ്ട്', 'നാം', 'ഉറപ്പോടെ', 'ഇങ്ങനെ', 'പറയുന്നുഃ', '"', 'ദൈവം', 'നമുക്കു', 'അനുകൂലം', 'എങ്കിൽ', 'നമുക്കു', 'പ്രതികൂലം', 'ആർ', '?', '"', '-', 'റോമർ', '8:31', '.']
[0, 0, 0, 0, 0, 0, 1, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0]
['റെയ്നയെ', 'കൂടാതെ', 'ഇന്ത്യൻ', 'താരം', 'രവീന്ദ്ര', 'ജഡേജ', ',', 'ബ്രണ്ടൻ', 'മെക്കല്ലം', ',', 'ജയിംസ്', 'ഫോക്ക്നർ', ',', 'ഡ്വയ്ൻ', 'ബ്രാവോ', 'തുടങ്ങിയവരേയും', 'ടീം', 'സ്വന്തമാക്കിയിട്ടുണ്ട്', '.']
[1, 0, 5, 0, 1, 2, 0, 1, 2, 0, 1, 2, 0, 1, 2, 0, 0, 0, 0]
['അയൽരാജ്യങ്ങളായ', 'പാക്കിസ്ഥാൻ', ',', 'അഫ്ഗാനിസ്ഥാൻ', ',', 'ബംഗ്ലാദേശ്', 'എന്നിവിടങ്ങളിൽ', 'നിന്നുള്ള', 'മുസ്ലിങ്ങൾ', 'ഒഴികെയുള്ള', 'ആറ്', 'മതസ്ഥർക്ക്', 'രാജ്യത്ത്', 'പൌരത്വം', 'അനുവദിക്കുന്നതാണ്', 'പൌരത്വ', 'ഭേദഗതി', 'ബിൽ', '.']
[0, 5, 0, 5, 0, 5, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0]
['1970', '-', 'കളിൽ', 'ബാലിക്പാപ്പാൻ', 'നഗരത്തിൽ', '7', '%', 'ജനസംഖ്യാ', 'വളർച്ചയുണ്ടാകുകയും', 'അതേസമയം', 'തടി', ',', 'പെട്രോളിയം', 'എന്നിവയുടെ', 'കയറ്റുമതി', 'നാടകീയമായി', 'വർദ്ധിക്കുകയും', 'ചെയ്തിരുന്നു', '.']
[0, 0, 0, 5, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0]
['തുടർന്ന്', 'ജൂൺ', '20ന്', 'സംഘത്തിനെതിരേ', 'കേസ്', 'ഫയൽ', 'ചെയ്യുകയും', 'ശുഭം', 'സിങ്', ',', 'ബ്രിജേഷ്', 'യാദവ്', ',', 'അവധ്', 'നാരായൺ', 'എന്നിവരെ', 'പിടികൂടുകയും', 'ചെയ്തു', '.']
[0, 0, 0, 0, 0, 0, 0, 1, 2, 0, 1, 2, 0, 1, 2, 0, 0, 0, 0]
['എന്നാൽ', 'കറൻസി', 'അസാധുവാക്കലിനെക്കുറിച്ച്', 'നടത്തിയ', 'സ്വയം', 'നിർമിത', 'സർവേയിലൂടെ', 'മറ്റൊരു', 'നുണകൂടി', 'മോദി', 'സർക്കാർ', 'പടച്ചുവിട്ടിരിക്കുകയാണെന്ന്', 'കോൺഗ്രസ്', 'വക്താവ്', 'രൺദീപ്', 'സുർജേവാല', 'ട്വീറ്റ്', 'ചെയ്തു', '.']
[0, 0, 0, 0, 0, 0, 0, 0, 0, 1, 0, 0, 3, 0, 1, 2, 0, 0, 0]
['"', '"', '"', 'ദെനേചന്ദ്ര', 'മേയ്തേയെ', 'ടീമിലേക്ക്', 'സ്വാഗതം', 'ചെയ്യുന്നതിൽ', 'സന്തോഷമുണ്ടെന്ന്', 'കേരള', 'ബ്ലാസ്റ്റേഴ്സ്', 'എഫ്സി', 'സ്പോർട്ടിംഗ്', 'ഡയറക്ടർ', 'കരോലിസ്', 'സ്കിൻകിസ്', 'പറഞ്ഞു', '.', '"']
[0, 0, 0, 1, 2, 0, 0, 0, 0, 3, 4, 0, 0, 0, 1, 2, 0, 0, 0]
['നയൻതാര', 'കേന്ദ്ര', 'കഥാപാത്രമായെത്തുന്ന', "'", 'കൊലയുതിർ', 'കാലം', "'", 'എന്ന', 'ചിത്രത്തിന്റെ', 'ട്രെയിലർ', 'ലോഞ്ച്', 'ചടങ്ങിൽ', 'വെച്ചാണ്', 'രാധാ', 'രവിയുടെ', 'നടിയ്ക്കെതിരെയുള്ള', 'മോശം', 'പരാമർശം', '.']
[1, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 1, 2, 0, 0, 0, 0]
["'", 'ദി', 'ന്യൂ', 'ദില്ലി', 'കോൺസ്പിറസി', "'", 'എന്ന', 'പേരിൽ', 'ദില്ലിയെ', 'പ്രമേയമാക്കി', 'ഫിക്ഷൻ', 'നോവൽ', 'പുറത്തിറക്കാനുള്ള', 'തയ്യാറെടുപ്പിലാണ്', 'ബിജെപി', 'എംപിയായ', 'മീനാക്ഷി', 'ലേഖി', '.']
[0, 0, 0, 0, 0, 0, 0, 0, 1, 2, 2, 2, 2, 2, 2, 2, 2, 2, 0]
['അല്ലാഹു', 'നിങ്ങൾക്ക്', 'നൽകിയതിൽ', 'നിന്ന്', 'അനുവദനീയവും', 'വിശിഷ്ടവും', 'ആയത്', 'നിങ്ങൾ', 'തിന്നുകൊള്ളുക', '.', 'ഏതൊരുവനിലാണോ', 'നിങ്ങൾ', 'വിശ്വസിക്കുന്നത്', 'ആ', 'അല്ലാഹുവിനെ', 'നിങ്ങൾ', 'സൂക്ഷിക്കുകയും', 'ചെയ്യുക', '.']
[1, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 1, 0, 0, 0, 0]
['222', ',', 'കേരള', 'സംസ്ഥാന', 'മുന്നാക്കവിഭാഗ', 'ക്ഷേമ', 'കോർപ്പ', 'റേഷന്റെ', 'ആഭിമുഖ്യത്തിൽ', 'വിവിധ', 'ക്ഷേമപദ്ധതികൾ', 'നടപ്പിലാക്കുന്നതിന്', '32', 'കോടി', 'രൂപ', 'വകയിരുത്തി', '32', 'യിട്ടുണ്ട്', '.']
[0, 0, 3, 4, 4, 4, 4, 4, 0, 0, 0, 0, 0, 0, 0, 0, 0, 0, 0]
['സ്വകാര്യ', 'വ്യക്തികളുടെ', 'പങ്കാളിത്തതോടെ', 'കണ്ടൽകാടുകൾ', 'സംരക്ഷിക്കുക', 'എന്നതാണ്', 'സർക്കാരിന്റെ', 'ലക്ഷ്യമെന്ന്', 'വനം', 'മൃഗ', 'സംരക്ഷണ', 'വകുപ്പ്', 'ഡിവിഷണൽ', 'ഓഫീസർ', 'രാജു', 'കെ', 'ഫ്രാൻസിസ്', 'പറയുന്നു', '.']
[0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 1, 2, 2, 0, 0]
['കൊൽക്കത്തഃ', 'മുൻ', 'ലോക്സഭാ', 'സ്പീക്കറും', 'മുൻ', 'സി', '.', 'പി', '.', 'എം', '.', 'നേതാവുമായ', 'സോമനാഥ്', 'ചാറ്റർജിയെ', 'ഗുരുതരാവസ്ഥയിൽ', 'കൊൽക്കത്തയിലെ', 'സ്വകാര്യാശുപത്രിയിൽ', 'പ്രവേശിപ്പിച്ചു', '.']
[5, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 1, 2, 0, 0, 0, 0, 0]
['ഷെബിൻ', 'ബെക്കർ', 'പ്രൊഡക്ഷൻസ്', 'എന്നിവയുടെ', 'ബാനറിൽ', 'ജോമോൻ', 'ടി', 'ജോൺ', ',', 'ഷെബിൻ', 'ബെക്കർ', ',', 'ഷമീർ', 'മുഹമ്മദ്', 'എന്നിവർ', 'ചേർന്നാണ്', 'ചിത്രം', 'നിർമ്മിച്ചിരിക്കുന്നത്', '.']
[0, 0, 0, 0, 0, 1, 1, 2, 2, 2, 2, 2, 2, 2, 0, 0, 0, 0, 0]
['നിഫ്റ്റി', 'ഫാർമ', '1.7', 'ശതമാനം', 'നേട്ടം', 'കെെവരിച്ചപ്പോൾ', 'നിഫ്റ്റി', 'എനർജി', '2.8', 'ശതമാനവും', 'നിഫ്റ്റി', 'ഐ', '.', 'ടി', '1.7', 'ശതമാനവും', 'ഇടിവ്', 'രേഖപ്പെടുത്തി', '.']
[3, 4, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0]
['തിരുവനന്തപുരം', '/', 'ഇടുക്കിഃ', 'പീരുമേട്', 'കസ്റ്റഡി', 'മരണത്തിൽ', 'കുറ്റം', 'ചെയ്തിട്ടുള്ള', 'ആരെയും', 'സംരക്ഷിക്കില്ലെന്ന്', 'ഡി', '.', 'ജി', '.', 'പി', '.', 'ലോക്നാഥ്', 'ബെഹ്റ', '.']
[5, 0, 5, 5, 0, 0, 0, 0, 0, 0, 1, 2, 2, 2, 2, 2, 2, 2, 0]
['സംഭവത്തെ', 'അപലപിച്ച', 'ഹരിയാന', 'ബിജെപി', 'മേധാവി', 'ഒപി', 'ധങ്കർ', 'ചില', "'", 'അക്രമാസക്തരായ', 'ആളുകൾ', "'", 'ഈ', 'പ്രവർത്തനത്തിൽ', 'ഏർപ്പെട്ടിട്ടുണ്ടെന്നും', 'ഇത്', 'അപലപനീയമാണെന്നും', 'പറഞ്ഞു', '.']
[0, 0, 3, 4, 0, 1, 2, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0]
['ബൽഖ്', ',', 'ഖുവാറസം', ',', 'ഖുർഖാൻ', ',', 'റായ്', ',', 'ഇസ്ഫഹാൻ', ',', 'ഹമദാൻ', 'എന്നിവിടങ്ങളിലെ', 'മഹത്തായ', 'ഗ്രന്ഥാലയങ്ങൾ', 'ഉപയോഗപ്പെടുത്തുവാൻ', 'ഇബ്നു', 'സീനക്ക്', 'കഴിഞ്ഞിട്ടുണ്ട്', '.']
[5, 0, 5, 0, 5, 0, 5, 0, 5, 0, 5, 0, 0, 0, 0, 1, 0, 0, 0]
['ഫെബ്രുവരിയിലെ', 'വിമതനീക്കങ്ങൾക്കു', 'ചുക്കാൻ', 'പിടിച്ച', 'എംഎൽഎ', 'മാരായിരുന്ന', 'രമേഷ്', 'ജാർക്കിഹോളി', ',', 'മഹേഷ്', 'കുംതഹള്ളി', 'എന്നിവർക്കെതിരെ', 'നേരത്തെ', 'തന്നെ', 'കോൺഗ്രസ്', 'അയോഗ്യതാ', 'നടപടികൾ', 'ആരംഭിച്ചിരുന്നു', '.']
[0, 0, 0, 0, 0, 0, 1, 2, 0, 1, 2, 0, 0, 0, 3, 0, 0, 0, 0]
['ഐ', '.', 'എഫ്', '.', 'എഫ്', '.', 'ഐ', '-', '2020', 'ന്റെ', 'പോസ്റ്ററും', 'ബ്രോഷറും', 'ഉദ്ഘാടന', 'ചടങ്ങിൽ', 'വച്ച്', 'വിശിഷ്ടാതിഥികൾ', 'ഉദ്ഘാടനം', 'ചെയ്തു', '.']
[3, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0]
['IPL', '2019', ',', 'DC', 'vs', 'SRH', ':', 'ഇന്ത്യൻ', 'പ്രീമിയർ', 'ലീഗിന്റെ', 'പന്ത്രണ്ടാം', 'പതിപ്പിലെ', 'എലിമിനേറ്ററിൽ', 'ഡൽഹി', 'ക്യാപിറ്റൽസും', 'സൺറൈസേഴ്സ്', 'ഹൈദരാബാദും', 'നേർക്കുനേർ', '.']
[3, 0, 0, 3, 0, 3, 0, 0, 0, 0, 0, 0, 0, 0, 0, 1, 0, 0, 0]
['2009', 'മെയ്', 'മാസത്തിന്', 'ശേഷം', 'ബീഹാർ', 'മുഖ്യമന്ത്രി', 'നിതീഷ്', 'കുമാർ', 'പ്രധാനമന്ത്രി', 'നരേന്ദ്ര', 'മോദിയോടൊപ്പം', 'ആദ്യമായി', 'വേദി', 'പങ്കിടാനൊരുങ്ങുന്നു', 'എന്ന', 'പ്രത്യേകതയുണ്ട്', 'സങ്കൽപ്പ്', 'റാലിക്ക്', '.']
[0, 0, 0, 0, 5, 0, 1, 2, 0, 1, 2, 0, 0, 0, 0, 0, 0, 0, 0]
['അൾജീരിയൻ', 'വസ്ത്രധാരണത്തിൽ', 'സെഫാർഡിക്', 'ജൂത', 'യുവതിയായ', 'റെബേക്ക', 'ക്ലമന്റൈൻ', 'സ്റ്റോറ', ',', 'നീ', 'വലൻസിയെ', '(', 'അല്ലെങ്കിൽ', 'വലൻസിൻ', ')', 'വരച്ചതാണ്', 'ഈ', 'ചിത്രം', '.']
[0, 0, 0, 0, 0, 1, 2, 2, 0, 0, 1, 0, 0, 1, 0, 0, 0, 0, 0]
['കോൺഗ്രസ്', ',', 'സിപിഎം', ',', 'എൻസിപി', ',', 'സിപിഐ', ',', 'തൃണമൂൽ', 'കോൺഗ്രസ്', ',', 'ബിഎസ്പി', 'എന്നിവരാണ്', 'പട്ടികയിൽ', 'ബിജെപിക്കു', 'തൊട്ടു', 'പുറകിലുള്ള', 'പാർട്ടികൾ', '.']
[3, 0, 3, 0, 3, 0, 3, 0, 3, 0, 0, 3, 0, 0, 0, 0, 0, 0, 0]
["'", 'ഹിന്ദു', ',', 'സിഖ്', ',', 'ജൈന', ',', 'ബുദ്ധ', ',', 'ക്രിസ്ത്യൻ', 'അഭയാർത്ഥികൾക്ക്', 'ഞാൻ', 'ഉറപ്പുനൽകുന്നു', ',', 'നിങ്ങൾക്ക്', 'ഇന്ത്യ', 'വിട്ടുപോകേണ്ടി', 'വരില്ല', '.']
[0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 5, 0, 0, 0]
['മുതിർന്ന', 'നേതാവ്', 'മല്ലികാർജുൻ', 'ഖാർഗെ', ',', 'ലോക്സഭ', 'മുൻസ്പീക്കർ', 'മീര', 'കുമാർ', ',', 'മുൻ', 'ആഭ്യന്തരമന്ത്രി', 'സുശീൽ', 'കുമാർ', 'ഷിൻഡെ', 'എന്നിവരുടെ', 'പേരുകളും', 'ഉയർന്നിട്ടുണ്ട്', '.']
[0, 0, 1, 2, 2, 2, 2, 2, 2, 2, 2, 2, 1, 2, 2, 0, 0, 0, 0]
['അപ്പത്തെക്കുറിച്ചു', 'തമിഴ്', 'പെരുംപനുരുവിൽ', 'പ്രതിപാദിച്ചിട്ടുണ്ടെന്നു', 'ഇന്ത്യൻ', 'പത്രപ്രവർത്തകാനായ', 'വീർ', 'സന്ഘ്വി', ',', 'ഭക്ഷണ', 'ചരിത്രകാരനായ', 'കെ', '.', 'ടി', '.', 'അച്ചായയെ', 'ഉദ്ധരിച്ചു', 'പറയുന്നു', '.']
[0, 0, 0, 0, 0, 0, 1, 2, 0, 0, 0, 1, 2, 2, 2, 2, 0, 0, 0]
['യഹോവയുടെ', 'സ്നേഹിതർ', 'എന്ന', 'നിലയിൽ', 'നീതിമാന്മാരായി', 'പ്രഖ്യാപിക്കപ്പെടുക', 'എന്ന', 'പദവിയും', 'ഈ', 'ദാനത്തിൽ', 'ഉൾപ്പെട്ടിരിക്കുന്നു', '.', '-', 'യാക്കോബ്', '2:23', '.', 'വെളിപ്പാടു', '7:14', '.']
[0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 1, 0, 0, 1, 0, 0]
['Colias', 'erate', 'nilgiriensis', '(', 'lapsus', ')', 'കേരളത്തിലും', 'തമിഴ്നാട്ടിലും', 'വിരളമായി', 'കാണപ്പെടുന്ന', 'ഒരു', 'പൂമ്പാറ്റയാണ്', 'പീതാംബരൻ', 'ശലഭം', '(', 'Colias', 'nilagiriensis', ')', '.']
[1, 0, 0, 0, 0, 0, 5, 0, 0, 0, 0, 0, 0, 0, 0, 1, 0, 0, 0]
['കോസി', ',', 'ഗാൻഡക്', ',', 'ഗംഗ', ',', 'ബാഗ്', 'മതി', ',', 'ബുദ്ധി', ',', 'കമലബലൻ', ',', 'മഹാനന്ദ', 'തുടങ്ങി', 'നദികളെല്ലാം', 'അപകടകരമായാണ്', 'ഒഴുകിക്കൊണ്ടിരിക്കുന്നത്', '.']
[5, 0, 5, 0, 5, 0, 0, 0, 0, 5, 0, 5, 0, 5, 0, 0, 0, 0, 0]
['പ്രധാനമന്ത്രി', 'നരേന്ദ്രമോഡി', ',', 'അധ്യക്ഷൻ', 'അമിത്', 'ഷാ', ',', 'കേന്ദ്രമന്ത്രിമാർ', ',', 'യുപി', 'മുഖ്യമന്ത്രി', 'യോഗി', 'ആദിത്യനാഥ്', 'തുടങ്ങിയ', '40', 'പേരാണ്', 'ബിജെപിയുടെ', 'താരപ്രചാരകർ', '.']
[0, 1, 0, 0, 1, 2, 0, 0, 0, 3, 0, 1, 2, 0, 0, 0, 0, 0, 0]
['കശ്മീർ', 'വിഷയത്തിൽ', 'യു', 'എൻ', 'ഇടപെടണമെന്ന്', 'ആവശ്യപ്പെട്ട്', 'യു', 'എൻ', 'പൊതുസഭയിൽ', 'പാക്കിസ്ഥാൻ', 'പ്രധാനമന്ത്രി', 'ശാഹിദ്', 'കാഖൻ', 'അബ്ബാസി', 'സംസാരിച്ചതിനു', 'പിന്നാലെയാണ്', 'ഇന്ത്യയുടെ', 'പ്രതികരണം', '.']
[5, 0, 0, 0, 0, 0, 0, 0, 3, 5, 0, 1, 2, 2, 0, 0, 5, 0, 0]
['കൂടാതെ', 'രാജ്കുമാർ', 'റാവു', ',', 'ആദിത്യ', 'റോയ്', 'കപൂർ', ',', 'സാനിയാ', 'മൽഹോത്ര', ',', 'ഫാത്തിമാ', 'സന', 'ഷേയ്ഖ്', 'തുടങ്ങിയവരും', 'സിനിമയിൽ', 'പ്രധാന', 'കഥാപാത്രങ്ങളിലെത്തുന്നുണ്ട്', '.']
[0, 1, 2, 0, 1, 1, 2, 2, 1, 2, 2, 1, 2, 2, 0, 0, 0, 0, 0]
['റൂബി', 'ഫിലിംസും', 'കാർണിവൽ', 'മോഷൻ', 'പിക്ചേഴ്സിന്റെയും', 'ബാനറിൽ', 'തോമസ്', 'ജോസഫ്', 'പട്ടത്താനം', ',', 'ജയന്ത്', 'മാമ്മൻ', ',', 'ശ്രീകാന്ത്', 'ഭാസിഎന്നിവരാണ്', 'ഈ', 'ചിത്രം', 'നിർമ്മിക്കുന്നത്', '.']
[3, 4, 3, 4, 4, 0, 1, 1, 2, 2, 2, 2, 0, 1, 2, 0, 0, 0, 0]
['തായ്', 'റോമ്യെൻ', 'ദേശീയോദ്യാനം', '(', 'Thai', ':', 'ใต้ร่มเย็น', ')', ')', 'തെക്കൻ', 'തായ്ലാൻഡിലെ', 'സൂററ്റ്', 'താനി', 'പ്രവിശ്യയുടെ', 'കിഴക്കുഭാഗത്തായി', 'സ്ഥിതിചെയ്യുന്ന', 'ഒരു', 'ദേശീയോദ്യാനമാണ്', '.']
[5, 6, 6, 0, 5, 0, 0, 0, 0, 0, 5, 5, 6, 6, 0, 0, 0, 0, 0]
['ഇന്ത്യയുടെ', 'അയൽപക്കം', 'വിപുലപ്പെടുത്തുന്നതിൽ', 'വിലപ്പെട്ട', 'പങ്കാളിയായ', 'ലാവോ', 'പി', '.', 'ഡി', '.', 'ആറുമായി', 'വികസന', 'പങ്കാളിത്തം', 'തുടരാനുള്ള', 'ഇന്ത്യയുടെ', 'പ്രതിബദ്ധത', 'പ്രധാനമന്ത്രി', 'ആവർത്തിച്ചു', '.']
[5, 0, 0, 0, 0, 3, 4, 0, 0, 0, 0, 0, 0, 0, 5, 0, 0, 0, 0]
['ദൈവവുമായി', 'കൂട്ടിയിടിക്കാൻ', 'ഇടയാക്കുന്ന', 'പാതയിൽ', 'നിങ്ങളെ', 'ആക്കിവെക്കുക', 'എന്നതാണ്', 'അവൻറെ', 'ഉദ്ദേശ്യം', '!', '-', 'ഇയ്യോബ്', '2:2', '-', '5', '.', 'യോഹന്നാൻ', '8:44', '.']
[1, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 1, 0, 0]
['അവസാനം', 'നടപടികൾ', 'എല്ലാ', 'പൂർത്തിയാക്കി', 'കല്റേറ്റിൽ', 'നടന്ന', 'ചടങ്ങിൽ', 'ജില്ലാ', 'കലക്ടർ', 'അമിത്', 'മീണ', 'ഇന്ത്യൻ', 'പൌരത്വം', 'ആലേഖനം', 'ചെയ്ത', 'സർട്ടിഫിക്കറ്റ്', 'ഹംസക്ക്', 'കൈമാറി', '.']
[0, 0, 0, 0, 0, 0, 0, 0, 0, 1, 2, 0, 0, 0, 0, 0, 0, 0, 0]
['ന്യൂഡൽഹിഃ', 'സിബിഐ', 'ഡയറകടർ', 'സ്ഥാനത്തു', 'നിന്നു', 'നിർബന്ധിതാവധിയിൽ', 'വിട്ട', 'നടപടി', 'ചോദ്യം', 'ചെയ്ത്', 'അലോക്', 'വർമ', 'നൽകിയ', 'ഹർജിയിൽ', 'സുപ്രീം', 'കോടതി', 'വാദം', 'തുടങ്ങി', '.']
[5, 3, 0, 0, 0, 0, 0, 0, 0, 0, 1, 2, 0, 0, 3, 4, 0, 0, 0]
['"', 'കഴിഞ്ഞ', 'വർഷം', 'ഏറ്റവുമധികം', 'വിറ്റഴിക്കപ്പെട്ട', 'വീഡിയോ', 'ഗെയിം', 'ഗ്രാൻറ്', 'തെഫ്റ്റ്', 'ഓട്ടോ', '3', '"', 'ആയിരുന്നെന്ന്', '"', 'ന്യൂസ്വീക്ക്', '"', 'മാസിക', 'പറയുന്നു', '.']
[0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 3, 0, 0, 0, 0]
['കർണാടകയിലെ', 'നന്ദി', 'മലയിൽനിന്ന്', 'ഉദ്ഭവിച്ച്', 'ആന്ധ്രപ്രദേശിലൂടെ', 'തമിഴ്നാട്ടിലെത്തി', 'കൃഷ്ണഗിരി', ',', 'വെല്ലൂർ', ',', 'കാഞ്ചീപുരം', 'ജില്ലകളിലൂടെ', 'ഒഴുകി', 'ബംഗാൾ', 'ഉൾക്കടലിൽ', 'പതിക്കുന്ന', 'നദിയാണ്', 'പാലാർ', '.']
[0, 5, 6, 0, 5, 0, 5, 0, 5, 0, 5, 0, 0, 5, 6, 0, 0, 0, 0]
['ആദിവാസി', 'നേതാവ്', 'ബാല', 'ബച്ചൻ', ',', 'രാംനിവാസ്', 'റാവത്ത്', ',', 'ഇൻഡോർ', 'എംഎൽഎ', 'ജിതു', 'പട്വാരി', ',', 'സുരേന്ദർ', 'ചൌധരി', 'എന്നിവരാണു', 'വർക്കിങ്', 'പ്രസിഡന്റുമാർ', '.']
[0, 0, 1, 2, 0, 1, 2, 0, 0, 0, 1, 2, 0, 1, 2, 0, 0, 0, 0]
['പഞ്ച്കുള', ',', 'ഹരിയാന', '∙', 'സ്ത്രീകൾക്കുനേരെ', 'വിരൽ', 'ചൂണ്ടാൻ', 'ആരെങ്കിലും', 'ധൈര്യം', 'കാട്ടിയാൽ', 'ആ', 'വിരലുകൾ', 'മുറിച്ചുകളയുമെന്ന്', 'ഹരിയാന', 'മുഖ്യമന്ത്രി', 'മനോഹർ', 'ലാൽ', 'ഖട്ടാർ', '.']
[0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 5, 0, 1, 2, 2, 0]
['എനിക്ക്', 'ഒരു', 'വോട്ടർ', 'ഐഡി', ',', 'പാൻ', 'കാർഡ്', ',', 'ആധാർ', 'കാർഡ്', 'ഉണ്ട്', ',', 'എൻറെ', 'പേര്', 'എൻആർസി', 'അന്തിമ', 'പട്ടികയിൽ', 'ഉണ്ട്', '.']
[0, 0, 0, 0, 0, 0, 0, 0, 1, 0, 0, 0, 0, 0, 3, 0, 0, 0, 0]
['സ്ഥിരം', 'ബസ്', 'സർവീസുകളും', 'വാടക', 'വാഹനങ്ങളും', 'ഡാർജിലിംഗിനെ', 'സിലിഗുരിയും', 'മറ്റു', 'അയൽപട്ടണങ്ങളായ', 'കുർസിയോംഗ്', ',', 'കാലിംപോംഗ്', ',', 'ഗാങ്ങ്ടോക്', 'എന്നിവയുമായി', 'റോഡു', 'വഴി', 'ബന്ധിപ്പിയ്ക്കുന്നു', '.']
[0, 0, 0, 0, 0, 0, 5, 0, 0, 5, 0, 5, 0, 5, 0, 0, 0, 0, 0]
['നിയമം', 'തെറ്റിച്ചാൽ', 'ഉയർന്ന', 'പിഴ', 'ഈടാക്കാൻ', 'നിഷ്കർഷിക്കുന്ന', 'നിയമം', 'അശാസ്ത്രീയമാണെന്ന്', 'സി', '.', 'പി', '.', 'എം', 'സംസ്ഥാന', 'സെക്രട്ടറി', 'കോടിയേരി', 'ബാലകൃഷ്ണൻ', 'പറഞ്ഞു', '.']
[0, 0, 0, 0, 0, 0, 0, 0, 3, 4, 4, 4, 4, 0, 0, 1, 2, 0, 0]
['ത്യാഗരാജൻ', 'കുമരരാജയുടെ', 'തിരക്കഥയ്ക്ക്', 'നളൻ', 'കുമാരസാമി', ',', 'നീലൻ', '.', 'കെ', '.', 'ശേഖർ', ',', 'മിഷ്കിൻ', 'എന്നിവർ', 'ചേർന്ന്', 'അഡീഷണൽ', 'സ്ക്രീൻപ്ലെ', 'നിർവഹിച്ചിരിക്കുന്നു', '.']
[1, 2, 0, 1, 0, 0, 1, 2, 2, 2, 2, 0, 1, 0, 0, 0, 0, 0, 0]
['ഗുർദാസ്', 'പൂരിൽ', 'നിന്നും', '36', 'കിലോമീറ്റർ', 'അകലെ', 'ദേരാ', 'ബാബ', 'നാനാക്കിൽ', 'ഗുരുഗ്വാര', 'ചോള', 'സാഹിബ്', 'ശ്രീ', 'ഗുരു', 'നാനാക്', 'ദേവ്', 'ജിയുടെ', 'സ്മരാണാർത്ഥം', 'പണികഴിപ്പിച്ചതാണ്']
[5, 0, 0, 0, 0, 0, 5, 6, 6, 5, 6, 1, 2, 2, 2, 2, 2, 0, 0]
['രാഹുൽ', 'ഗാന്ധിയേയും', 'സുർജോവാലയെയും', 'കേസിൽ', 'ഹാജരാകാൻ', 'ആവശ്യപ്പെടുന്നതിന്', 'മുമ്പ്', 'ക്രിമിനൽ', 'നടപടി', 'ക്രമങ്ങളുടെ', '202', '-', 'ാം', 'വകുപ്പ്', 'പ്രകാരം', 'കോടതി', 'അന്വേഷണം', 'നടത്തിയിരുന്നു', '.']
[0, 1, 1, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0]
['ശക്തരായ', 'ഇന്ത്യ', ',', 'പാകിസ്ഥാൻ', ',', 'ശ്രീലങ്ക', 'എന്നിവർക്കു', 'പുറമേ', 'ബംഗ്ലാദേശ്', ',', 'അഫ്ഗാനിസ്ഥാൻ', ',', 'ഹോങ്കോങ്', 'എന്നീ', 'ടീമുകളും', 'ഏഷ്യ', 'കിരീടത്തിനായി', 'കളത്തിലിറങ്ങും', '.']
[0, 5, 0, 5, 0, 0, 0, 0, 0, 0, 5, 0, 5, 0, 0, 0, 0, 0, 0]
['ഉറുസ്ഗാൻ', ',', 'ഒറുസ്ഗൻ', 'അല്ലെങ്കിൽ', 'ഒറോസ്ഗാൻ', 'എന്നിങ്ങനെയും', 'ഉഛരിക്കുന്ന', 'ഉറോസ്ഗാൻ', '(', 'പഷ്തുഃ', 'اروزګان', '.', 'പേർഷ്യൻഃ', 'اروزگان', ')', 'അഫ്ഗാനിസ്ഥാനിലെ', 'മുപ്പത്തിനാലു', 'പ്രവിശ്യകളിലൊന്നാണ്', '.']
[0, 0, 5, 0, 5, 0, 0, 5, 0, 0, 0, 0, 0, 0, 0, 5, 0, 0, 0]
['ചൈനയിലെത്തിയ', 'കിം', 'ജോങ്', 'ഉന്നിനെയും', 'അദ്ദേഹത്തിന്റെ', 'ഭാര്യ', 'റി', 'സോൾ', 'ജുവിനെയും', 'ചൈനീസ്', 'പ്രസിഡന്റ്', 'ഷി', 'ജിങ്പിങ്ങും', 'ഭാര്യ', 'പെങ്', 'ലിയുവാനും', 'ചേർന്നാണ്', 'സ്വീകരിച്ചത്', '.']
[0, 1, 2, 2, 0, 0, 1, 2, 2, 0, 0, 1, 2, 0, 1, 2, 0, 0, 0]
['വിജയ്', 'സേതുപതി', ',', 'സിമ്രാൻ', ',', 'തൃഷ', ',', 'ശശികുമാർ', ',', 'ബോബി', 'സിംഹ', 'എന്നിവർക്കൊപ്പം', 'ബോളിവുഡിൽ', 'നിന്ന്', 'നവാസുദ്ദീൻ', 'സിദ്ദിഖിയും', 'കഥാപാത്രത്തെ', 'അവതരിപ്പിക്കുന്നുണ്ട്', '.']
[1, 0, 0, 1, 0, 1, 0, 1, 0, 1, 2, 0, 0, 0, 0, 0, 0, 0, 0]
['നാഷണൽ', 'കോൺഫറൻസിൻറെയും', 'പി', '.', 'ഡി', '.', 'പിയുടെയും', 'രണ്ട്', 'കുടുംബങ്ങളുടെ', 'മൂന്നു', 'തലമുറകൾ', 'സംസ്ഥാനം', 'ഭരിച്ചിട്ടും', 'പഷ്മിനക്കും', 'പാംപോറിനും', 'വികസനത്തിനായി', 'ഒന്നും', 'നൽകിയില്ല', '.']
[0, 3, 3, 5, 6, 6, 6, 6, 6, 6, 6, 6, 0, 5, 5, 0, 0, 0, 0]
['അഹമ്മദാബാദ്', ',', 'സൂററ്റ്', ',', 'വഡോദര', ',', 'രാജ്കോട്ട്', 'തുടങ്ങി', 'ഗുജറാത്തിലെ', 'നിരവധി', 'നഗരങ്ങളിലെ', 'ഉന്നത', 'പോലീസ്', 'വകുപ്പുകൾക്കും', 'ഇതു', 'സംബന്ധിച്ച', 'നിർദ്ദേശം', 'നൽകിയിട്ടുണ്ട്', '.']
[5, 0, 5, 0, 5, 0, 5, 0, 5, 0, 0, 0, 0, 0, 0, 0, 0, 0, 0]
['യു', '.', '33', 'നീസാൻ', '14', '-', 'ാം', 'തീയതി', 'രാത്രി', 'യേശു', 'ചെയ്ത', 'സംഗതി', 'സുപ്രധാനമായിരുന്നത്', 'എന്തുകൊണ്ട്', '?', 'പൊ', '.', 'യു', '.']
[5, 0, 0, 5, 0, 0, 0, 0, 0, 1, 0, 0, 0, 0, 0, 0, 0, 0, 0]
['ഗ്രെനോബിൾ', 'ആൽപ്സ്', 'യൂണിവേഴ്സിറ്റി', '(', 'UGA', ',', 'ഫ്രഞ്ച്ഃ', 'Université', 'Grenoble', 'Alpes', ')', 'ഫ്രാൻസിലെ', 'ഗ്രെനോബിളിൽ', 'സ്ഥിതിചെയ്യുന്ന', 'ഒരു', 'പൊതു', 'ഗവേഷണ', 'സർവ്വകലാശാലയാണ്', '.']
[0, 0, 0, 0, 3, 0, 0, 3, 3, 4, 0, 5, 5, 0, 0, 0, 0, 0, 0]
['1970', '-', 'ലെ', 'കേരള', 'പബ്ലിക്', 'സർവ്വീസ്', 'കമ്മീഷൻ', '(', 'ചില', 'കോർപ്പറേഷനുകളെയും', 'കമ്പനികളെയും', 'സംബന്ധിച്ച', 'കൂടുതൽ', 'പ്രവൃത്തികൾ', ')', 'ആക്റ്റ്', 'വീണ്ടും', 'ഭേദഗതി', 'ചെയ്യുന്നതിനുള്ള']
[0, 0, 0, 3, 4, 4, 4, 0, 0, 3, 4, 0, 0, 0, 0, 0, 0, 0, 0]
['ന്യൂഡൽഹി', '∙', 'വജ്രവ്യാപാരി', 'നീരവ്', 'മോദി', 'മുഖ്യപ്രതിയായ', '11,400', 'കോടി', 'രൂപയുടെ', 'വായ്പാത്തട്ടിപ്പു', 'കേസിൽപെട്ട', 'പഞ്ചാബ്', 'നാഷനൽ', 'ബാങ്ക്', '(', 'പിഎൻബി', ')', 'റിട്ട', '.']
[5, 0, 0, 1, 2, 0, 0, 0, 0, 0, 0, 3, 4, 4, 0, 3, 0, 0, 0]
['ദേശീയപാത', '66', '-', 'ൽ', 'തലപ്പാടി', '-', 'ചെങ്ങള', ',', 'ചെങ്ങള', '-', 'നീലേശ്വരം', 'റീച്ച്', 'വികസിപ്പിക്കാൻ', 'ദീർഘകാലത്തെ', 'കാത്തിരിപ്പിനുശേഷം', 'ഈയടുത്താണ്', 'അനുമതി', 'നൽകിയത്', '.']
[0, 0, 0, 0, 5, 0, 5, 0, 5, 0, 5, 0, 0, 0, 0, 0, 0, 0, 0]
['പ്രശസ്ത', 'തമിഴ്', 'സിനിമ', 'നിർമ്മാതാക്കളായ', 'അഭിഷേക്', 'ഫിലിംസിൻറെ', 'ബാനറിൽ', 'രമേഷ്', 'പി', 'പിള്ള', ',', 'സുധൻ', 'എസ്', 'പിള്ള', 'എന്നിവർ', 'ചേർന്നാണ്', 'റാം', 'നിർമ്മിക്കുന്നത്', '.']
[0, 0, 0, 0, 3, 4, 0, 1, 2, 2, 0, 1, 2, 2, 0, 0, 0, 0, 0]
['സുപ്രീം', 'കോടതി', 'ചീഫ്', 'ജസ്റ്റീസ്', 'രഞ്ജൻ', 'ഗോഗോയ്', ',', 'ലോക്സഭാ', 'പ്രതിപക്ഷ', 'നേതാവ്', 'മല്ലികാർജുൻ', 'ഖാർഗെ', 'തുടങ്ങിയവർ', 'അംഗങ്ങളായ', 'സമിതിയാണ്', 'സിബിഐ', 'ഡയറക്ടറെ', 'തെരഞ്ഞെടുക്കുക', '.']
[0, 0, 0, 0, 1, 2, 0, 1, 2, 2, 2, 2, 0, 0, 0, 0, 0, 0, 0]
['ആന്ധ്രാപ്രദേശ്', 'മുൻമുഖ്യമന്ത്രി', 'വൈ', '.', 'എസ്', '.', 'രാജശേഖരറെഡ്ഡിയുടെ', 'ജീവചരിത്രമയ', "'", 'യാത്ര', "'", 'യിൽ', 'കേന്ദ്ര', 'കഥാപാത്രമായ', 'റെഡ്ഡിയെ', 'ആണ്', 'മമ്മൂട്ടി', 'അവതരിപ്പിക്കുന്നത്', '.']
[5, 0, 1, 2, 2, 2, 2, 0, 0, 0, 0, 0, 0, 0, 0, 0, 1, 0, 0]
['ബേഥേലിൽചെന്നു', 'അതിക്രമം', 'ചെയ്വിൻ', '.', 'ഗില്ഗാലിൽ', 'ചെന്നു', 'അതിക്രമം', 'വർദ്ധിപ്പിപ്പിൻ', '.', 'രാവിലെതോറും', 'നിങ്ങളുടെ', 'ഹനനയാഗങ്ങളെയും', 'മൂന്നാംനാൾ', 'തോറും', 'നിങ്ങളുടെ', 'ദശാംശങ്ങളെയും', 'കൊണ്ടു', 'ചെല്ലുവിൻ', '.']
[5, 0, 0, 0, 5, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0]
['2009', '-', 'ൽ', 'സ്നാ', 'ന', 'മേറ്റ', 'അവർ', 'തൊട്ട', 'ടുത്ത', 'വർഷം', 'സാധാരണ', 'മുൻനി', 'ര', 'സേ', 'വി', 'ക', 'യാ', 'യി', '.']
[0, 0, 0, 1, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0]
['സേവനത്തിൽ', 'നിന്നും', 'പിരിച്ചുവിട്ട', 'ബിഎസ്എഫ്', 'ജവാൻ', 'തേഹ്', 'ബഹാദൂർ', 'വാരണാസിയിൽ', 'നിന്നും', 'നരേന്ദ്ര', 'മോദിക്കെതിരെ', 'സമാജ്വാദി', 'പാർട്ടി', 'സ്ഥാനാർത്തിയായി', 'മത്സരിക്കാൻ', 'നാമനിർദേശ', 'പത്രിക', 'സമർപ്പിച്ചിരുന്നു', '.']
[0, 0, 0, 0, 0, 1, 2, 5, 2, 1, 2, 3, 4, 2, 2, 2, 0, 0, 0]
['ഇതുകൂടാതെ', 'എം', 'പി', 'ക്ക്എ', 'യർഇന്ത്യക്കുപുറമെ', 'ജെറ്റ്', 'എയർവേസ്', ',', 'സ്പൈസ്', 'ജെറ്റ്', ',', 'ഇൻഡിഗോ', ',', 'ഗോ', 'എയർ', 'തുടങ്ങിയ', 'വിമാനക്കമ്പനികൾ', 'വിലക്കേർപ്പെടുത്തി', '.']
[0, 3, 4, 4, 4, 3, 0, 0, 3, 0, 0, 3, 0, 3, 4, 3, 4, 0, 0]
['ലക്നോവിൽ', 'നടന്ന', 'ചടങ്ങിൽ', 'സമാജ്വാദി', 'പാർട്ടി', 'നേതാവ്', 'അഖിലേഷ്', 'യാദവിന്റെ', 'ഭാര്യ', 'ഡിംപിൾ', 'യാദവ്', 'ആണ്', 'പൂനം', 'സിൻഹയെ', 'സമാജ്വാദി', 'പാർട്ടിയിലേക്ക്', 'സ്വാഗതം', 'ചെയ്തത്', '.']
[0, 0, 0, 3, 4, 0, 1, 2, 0, 1, 2, 0, 1, 2, 0, 0, 0, 0, 0]
['പരസ്യമായി', 'തൂക്കിലേറ്റുന്നത്', 'യുഎൻ', 'നിയമങ്ങളുടെ', 'ലംഘനമാണെന്നും', 'ശിക്ഷയുടെ', 'കാഠിന്യം', 'വർദ്ധിപ്പിക്കുന്നതുകൊണ്ട്', 'കുറ്റകൃത്യങ്ങൾ', 'കുറയ്ക്കാനാവില്ലെന്നും', 'മുൻ', 'പ്രധാനമന്ത്രിയും', 'പിപിപി', 'നേതാവുമായ', 'റാസ', 'പർവേസ്', 'അഷ്റഫ്', 'പറഞ്ഞു', '.']
[0, 0, 3, 0, 0, 0, 0, 0, 0, 0, 0, 0, 3, 0, 1, 2, 2, 0, 0]
['ഈ', 'സമയത്താണ്', 'പ്രാദേശിക', 'കോൺഗ്രസ്', 'നേതാക്കളായ', 'ധർമേന്ദ്ര', 'ശുക്ല', ',', 'ധർമു', 'സിങ്', 'ലാഞ്ചിവാർ', ',', 'ലളിത്', 'ബരാസ്കർ', 'എന്നിവർ', 'അതുവഴി', 'കാറിൽ', 'വന്നത്', '.']
[0, 0, 0, 3, 0, 1, 2, 0, 1, 2, 2, 0, 1, 2, 0, 0, 0, 0, 0]
['ഒരു', 'പാത്രത്തിൽ', ',', 'ഉപ്പ്', ',', 'കുരുമുളക്', ',', 'സുഗന്ധവ്യഞ്ജനങ്ങൾ', ',', 'തീയൽ', 'എന്നിവ', 'ചേർക്കുക', ',', 'മുട്ട', ',', 'മാവും', 'മയോന്നൈസ്', 'സംയോജിപ്പിക്കുക', '.']
[0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0]
['വേങ്ങര', ',', 'വള്ളിക്കുന്ന്', ',', 'കൊണ്ടോട്ടി', ',', 'മലപ്പുറം', ',', 'മഞ്ചേരി', ',', 'മങ്കട', ',', 'പെരിന്തൽമണ്ണ', 'മണ്ഡലങ്ങൾ', 'ഉൾപ്പെടുന്നതാണ്', 'മലപ്പുറം', 'ലോക്സഭ', 'മണ്ഡലം', '.']
[5, 0, 5, 0, 5, 0, 5, 0, 5, 0, 5, 0, 5, 0, 0, 5, 0, 0, 0]
['ചന്ദ്രഭൂഷൻ', 'ത്രിപാഠി', ',', 'ദീപക്', 'തിവാരി', ',', 'നിതീഷ്', 'തിവാരി', ',', 'പ്രകാശ്', 'തിവാരി', 'എന്നിവരാണ്', 'മറ്റ്', 'ആരോപണ', 'വിധേയരെന്ന്', 'എൻഡിടിവി', 'റിപ്പോർട്ട്', 'ചെയ്യുന്നു', '.']
[1, 2, 0, 1, 2, 0, 1, 2, 0, 1, 2, 0, 0, 0, 0, 3, 0, 0, 0]
['മറാത്തിയിൽ', "'", 'നട്സമ്രാട്ട്', ',', "'", "'", 'ഹിമാലയാചി', 'സവോലി', ',', "'", "'", 'പിൻജ്ര', "'", 'സിനിമകളിൽ', 'അദ്ദേഹത്തിൻെറ', 'റോൾ', 'ഏറെ', 'ശ്രദ്ധിക്കപ്പെട്ടു', '.']
[0, 0, 1, 0, 0, 0, 0, 0, 0, 0, 0, 1, 0, 0, 0, 0, 0, 0, 0]
['14', ':', '8', '-', '13', '-', 'ലുസ്ത്രയിൽവെച്ചു', 'ജനക്കൂട്ടം', "'", 'ബർന്നബാസിനെ', 'ഇന്ദ്രൻ', 'എന്നും', 'പൌലൊസിനെ', 'ബുധൻ', 'എന്നും', 'പേർവിളിച്ചത്', "'", 'എന്തുകൊണ്ട്', '?']
[0, 0, 0, 0, 0, 0, 5, 0, 0, 1, 2, 0, 1, 2, 0, 0, 0, 0, 0]
['ഇന്തോനേഷ്യയിൽ', ',', 'പ്രത്യേകിച്ച്', 'മിനഹാസ', 'ജനത', ',', 'മലുകു', 'ദ്വീപുകളിൽ', ',', 'കേണലുകൾ', 'മിനഹാസൻ', 'കേക്ക്', 'ബോബെങ്ക', 'അല്ലെങ്കിൽ', 'മാലുക്കിലെ', 'ബുബെൻക', 'ഉണ്ടാക്കാൻ', 'ഉപയോഗിക്കുന്നു', '.']
[5, 0, 0, 5, 0, 0, 5, 0, 0, 0, 0, 0, 0, 0, 5, 0, 0, 0, 0]
['വിദേശകാര്യ', 'മന്ത്രി', 'ഷാ', 'മെഹ്മൂദ്', 'ഖുറേഷി', ',', 'യു', '.', 'എന്നിലെ', 'പാക്', 'പ്രതിനിധി', 'മലീഹ', 'ലോധി', 'എന്നിവരും', 'ഇമ്രാൻ', 'ഖാനോടൊപ്പം', 'വാർത്താസമ്മേളനത്തിൽ', 'പങ്കെടുത്തു', '.']
[0, 0, 1, 2, 2, 0, 1, 2, 2, 2, 2, 2, 2, 0, 1, 2, 0, 0, 0]
['പ്രധാനമായി', 'സാംസങ്', 'മൂന്ന്', 'തരത്തിലുള്ള', 'ഫോണുകളാണ്', 'വിപണിയിൽ', 'കൊണ്ടുവരുവാൻ', 'പോകുന്നത്ഃ', 'ഗ്യാലക്സി', 'S10', ',', 'ഗ്യാലക്സി', 'S10', 'ലൈറ്റ്', ',', 'ഗ്യാലക്സി', 'S10', 'പ്ലസ്', '.']
[0, 3, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0]
["'", 'സ്വകാര്യ', 'നിക്ഷേപം', ',', 'സ്വകാര്യ', 'ഉപഭോഗം', ',', 'കയറ്റുമതി', ',', 'സർക്കാർ', 'ചെലവുകൾ', 'എന്നിവ', 'ഒരു', 'സമ്പദ്', 'വ്യവസ്ഥയുടെ', 'വളർച്ചയുടെ', 'നാല്', 'എൻജിനുകളാണ്', '.']
[0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0]
['ഓക്സാക', ',', 'ബാജ', 'കലിഫോർണിയ', ',', 'വെറാക്രസ്', ',', 'ചിയാപസ്', ',', 'മെക്സിക്കോ', 'സിറ്റി', ',', 'ഡുറാങോ', ',', 'തബാസ്കോ', 'സംസ്ഥാനങ്ങളിൽ', 'നിന്നുള്ളവരാണു', 'തിരിച്ചയയ്ക്കപ്പെട്ടവർ', '.']
[5, 0, 5, 6, 0, 5, 0, 5, 0, 5, 6, 0, 5, 0, 5, 0, 0, 0, 0]
['കേന്ദ്ര', 'ആഭ്യന്തര', 'മന്ത്രി', 'അമിത്', 'ഷാ', ',', 'കൃഷിമന്ത്രി', 'നരേന്ദ്ര', 'സിങ്', 'തോമർ', ',', 'പ്രതിരോധ', 'മന്ത്രി', 'രാജ്നാഥ്', 'സിങ്', 'എന്നിവർ', 'ചർച്ചയിൽ', 'പങ്കെടുക്കുന്നുണ്ട്', '.']
[0, 0, 0, 1, 2, 0, 0, 1, 2, 0, 0, 0, 0, 1, 2, 0, 0, 0, 0]
['ഇന്ത്യൻ', 'അതിർത്തി', 'ലംഘിച്ച', 'പാക്കിസ്ഥാന്റെ', 'അമേരിക്കൻ', 'നിർമ്മിത', 'എഫ്', '-', '16', 'യുദ്ധവിമാനം', 'മിഗ്', '-', '21', 'ബൈസൺ', 'ജെറ്റ്', 'നിയന്ത്രിച്ചിരുന്ന', 'അഭിനന്ദൻ', 'വെടിവെച്ചിട്ടിരുന്നു', '.']
[0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 1, 0, 0]
['പാകിസ്താൻ', ',', 'അഫ്ഗാനിസ്ഥാൻ', ',', 'ബംഗ്ലാദേശ്', 'എന്നീ', 'രാജ്യങ്ങളിൽ', 'നിന്നുള്ള', 'മുസ്ലിം', 'ഇതര', 'ന്യൂനപക്ഷ', 'വിഭാഗങ്ങൾക്ക്', 'ഇന്ത്യൻ', 'പൌരത്വം', 'അനുവദിക്കാൻ', 'വ്യവസ്ഥ', 'ചെയ്യുന്നതാണ്', 'ബിൽ', '.']
[5, 0, 5, 0, 5, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0]
['2018', '-', '19', 'സാമ്പത്തിക', 'വർഷത്തിൽ', 'ജീവനക്കാരുടെ', 'പ്രൊവിഡന്റ്', 'ഫണ്ടിനായി', '(', 'ഇപിഎഫ്', ')', '8.65', 'ശതമാനം', 'പലിശയാണ്', 'സർക്കാർ', 'വാ', 'ഗ്ദാനം', 'ചെയ്തിട്ടുള്ളത്', '.']
[0, 0, 0, 0, 0, 0, 0, 0, 0, 3, 0, 0, 0, 0, 0, 0, 0, 0, 0]
['കേരളത്തിന്', 'പുറമേ', 'ഹിമാചൽ', 'പ്രദേശ്', ',', 'രാജസ്ഥാൻ', ',', 'മധ്യപ്രദേശ്', ',', 'ഹരിയാന', ',', 'ഗുജറാത്ത്', 'സംസ്ഥാനങ്ങളിൽ', 'പക്ഷിപ്പനി', 'സ്ഥിരീകരിച്ച', 'സാഹചര്യത്തിലാണ്', 'കേന്ദ്രത്തിന്റെ', 'മുന്നറിയിപ്പ്', '.']
[0, 0, 5, 0, 0, 5, 0, 5, 0, 5, 0, 5, 0, 0, 0, 0, 5, 0, 0]
['മർകസ്', 'മുംബൈ', 'കമ്മിറ്റി', 'സംഘടിപ്പിച്ച', 'സമ്മേളനത്തിൽ', 'അഖിലേന്ത്യാ', 'സുന്നി', 'ജംഇയ്യത്തുൽ', 'ഉലമ', 'ജനറൽ', 'സെക്രട്ടറി', 'കാന്തപുരം', 'എ', 'പി', 'അബൂബക്കർ', 'മുസ്ലിയാർ', 'മുഖ്യപ്രഭാഷണം', 'നടത്തി', '.']
[3, 4, 4, 4, 4, 4, 4, 4, 0, 0, 0, 1, 2, 2, 2, 2, 0, 0, 0]
['കഴിഞ്ഞ', 'ഏപ്രിലിൽ', 'സുപ്രീം', 'കോടതി', 'വിധിയുടെ', 'അടിസ്ഥാനത്തിൽ', 'ടി', '.', 'പി', '.', 'സെൻകുമാർ', 'സംസ്ഥാന', 'പൊലീസ്', 'മേധാവിയായപ്പോഴാണു', 'ബെഹ്റയെ', 'വിജിലൻസ്', 'ഡയറക്ടറായി', 'നിയമിച്ചത്', '.']
[0, 0, 3, 4, 0, 0, 1, 2, 2, 2, 2, 0, 0, 0, 1, 0, 0, 0, 0]
['പുറപ്പെടുന്ന', 'സ്റ്റേഷൻ', ',', 'എത്തേണ്ട', 'സ്റ്റേഷൻ', ',', 'ട്രെയിൻ', 'നമ്പർ', ',', 'പി', '.', 'എൻ', '.', 'ആർ', 'നമ്പർ', 'എന്നിവ', 'നിർബന്ധമായും', 'രേഖപ്പെടുത്തിയിരിക്കണം', '.']
[0, 0, 0, 0, 0, 0, 3, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0]
['ഈ', 'അഗ്നി', 'പർവ്വതം', 'വളരെ', 'വിശാലമാണ്', ',', 'എന്നാൽ', 'ഇതിന്റെ', 'ഉയരം', 'സമുദ്രനിരപ്പിൽ', 'നിന്നും', '507', 'മീറ്റർ', '(', '1,663', 'ft', ')', 'മാത്രമാണ്', '.']
[0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0]
['ഷൈജു', 'ഖാലിദിന്റെ', 'സഹോദരൻ', 'ഖാലിദ്', 'റഹ്മാൻ', 'സംവിധാനം', 'ചെയ്യുന്ന', 'ചിത്രത്തിന്റെ', 'തിരക്കഥ', 'എബിസിഡി', ',', 'മൺസൂൺ', 'മാംഗോസ്', 'തുടങ്ങിയ', 'ചിത്രങ്ങളുടെ', 'തിരക്കഥാകൃത്തായിരുന്ന', 'നവീൻ', 'ഭാസ്ക്കറാണ്', '.']
[1, 2, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 1, 2, 0]
['റാണാ', 'ദഗ്ഗുബാട്ടി', ',', 'അനുഷ്ക', 'ഷെട്ടി', ',', 'രമ്യ', 'കൃഷ്ണൻ', ',', 'തമന്ന', ',', 'നാസർ', ',', 'സത്യരാജ്', 'എന്നിവരാണ്', 'ചിത്രത്തിലെ', 'മറ്റു', 'താരങ്ങൾ', '.']
[1, 2, 0, 1, 0, 0, 1, 2, 0, 1, 0, 1, 0, 1, 0, 0, 0, 0, 0]
['മുൻ', 'മുഖ്യമന്ത്രിമാരായ', 'ഫറൂഖ്', 'അബ്ദുല്ല', ',', 'ഉമർ', 'അബ്ദുല്ല', ',', 'മെഹ്ബൂബ', 'മുഫ്തി', 'അടക്കമുള്ള', 'രാഷ്ട്രീയ', 'നേതാക്കളെയാണ്', 'മോചിപ്പിക്കുന്നതെന്ന്', 'സുരക്ഷാ', 'ചുമതലയുള്ള', 'ഉദ്യോഗസ്ഥർ', 'അറിയിച്ചു', '.']
[0, 0, 1, 2, 0, 1, 2, 0, 1, 2, 0, 0, 0, 0, 0, 0, 0, 0, 0]
['ഇരുവരെയും', 'കൂടാതെ', 'സൌബിൻ', ',', 'വിനായകൻ', ',', 'ചെമ്പൻ', 'വിനോദ്', ',', 'ശ്രീനാഥ്', 'ഭാസി', ',', 'അൽഫോൻസ്', 'പുത്രൻ', 'എന്നിവരും', 'ചിത്രത്തിൽ', 'പ്രധാന', 'വേഷത്തിലെത്തുന്നു', '.']
[0, 0, 1, 0, 1, 0, 1, 2, 2, 2, 2, 0, 1, 2, 0, 0, 0, 0, 0]
['സ്വകാര്യ', 'മാനേജ്മെന്റ്', 'നടത്തുന്ന', 'സ്കൂളാണെങ്കിലും', 'ഗാന്ധി', 'നഗറിൽ', 'സർക്കാർ', 'എയ്ഡ്', 'ലഭിക്കുന്ന', 'സ്വാശ്രയ', 'സ്കൂളുകളുടെയും', 'വിദ്യാഭ്യാസ', 'സ്ഥാപനങ്ങളുടെയും', 'സംഘടനയാണ്', 'സുഫാലം', 'ശാല', 'വികാസ്', 'ശൻകുൽ', '.']
[0, 0, 0, 0, 5, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0]
['4ജിബി', 'റാമിലെത്തുന്ന', 'ഹോണർ', '7എക്സിൽ', '16', 'എംപി', 'ഹൈ', '-', 'ഡെഫനിഷൻ', 'ഡ്യുവൽ', 'റിയർ', 'ക്യാമറകളും', '8', 'എംപി', 'മുൻ', 'ക്യാമറകളും', 'ആണ്', 'ഉള്ളത്', '.']
[0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0]
['സാർക്കിന്റെ', 'കോവിഡ്', '-', '19', 'അടിയന്തര', 'ഫണ്ടിലേക്ക്', '15', 'ലക്ഷം', 'ഡോളർ', 'വിഹിതം', 'നൽകിയതിനു', 'പ്രധാനമന്ത്രി', 'ഷെയ്ഖ്', 'ഹസീനയെ', 'പ്രധാനമന്ത്രി', 'മോദി', 'നന്ദി', 'അറിയിച്ചു', '.']
[3, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 1, 0, 1, 0, 0, 0]
['കാസർകോട്', 'മണ്ഡലത്തിൽ', 'ഉൾപ്പെടുന്ന', 'കണ്ണൂർ', 'ജില്ലയിലെ', 'പിലാത്തറ', 'എയുപി', 'സ്കൂളിലെ', '19', '-', 'ാം', 'നമ്പർ', 'ബൂത്തിലാണ്', 'കള്ളവോട്ട്', 'നടന്നതെന്ന്', 'മാധ്യമങ്ങൾ', 'റിപ്പോർട്ട്', 'ചെയ്തു', '.']
[5, 0, 0, 5, 0, 0, 3, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0]
['പ്രഭാസ്', ',', 'റാണ', 'ദഗ്ഗുബട്ടി', ',', 'സത്യരാജ്', ',', 'അനുഷ്ക', ',', 'രമ്യ', 'കൃഷ്ണൻ', ',', 'തമന്ന', 'എന്നിവരാണ്', 'ചിത്രത്തിൽ', 'പ്രധാന', 'കഥാപാത്രങ്ങളെ', 'അവതരിപ്പിച്ചത്', '.']
[1, 0, 1, 2, 0, 1, 0, 1, 0, 1, 2, 0, 1, 0, 0, 0, 0, 0, 0]
["'", 'എന്റെ', 'നായിക', 'അനു', 'ഇമ്മാനുവൽ', 'എന്നോട്', 'ആദ്യമായും', 'അവസാനമായും', 'ആവശ്യപ്പെട്ട', 'ഒരേ', 'ഒരു', 'കാര്യം', 'ഇതാണ്', ',', 'ഒരു', 'സെൽഫി', 'പകർത്തുക', 'എന്നത്', '.']
[0, 0, 0, 1, 2, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0]
['"', '"', '"', 'വിമാനം', '180', 'ഡിഗ്രി', 'തിരിഞ്ഞു', 'അപായമണി', 'മുഴക്കി', 'താഴ്ന്നാണ്', 'വന്നത്', ',', '"', '"', 'ഒരു', 'ഉദ്യോഗസ്ഥൻ', 'പറഞ്ഞു', '.', '"']
[0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0]