tokens stringlengths 113 1.13k | ner_tags stringlengths 57 300 |
|---|---|
['ഇന്തോനേഷ്യയിൽ', 'ഹിന്ദുമതത്തിന്റെ', 'പുനരുജ്ജീവനത്തിന്', 'സഹായിച്ച', 'ഒരു', 'പ്രധാന', 'പരിഷ്കരണ', 'പ്രസ്ഥാനവും', 'സംഘടനയുമാണ്', 'പാരിഷദ', 'ഹിന്ദു', 'ധർമ്മ', 'ഇന്തോനേഷ്യ', '(', 'ഇന്തോനേഷ്യ', 'ഹിന്ദുമതം', 'സൊസൈറ്റി', ')', '.'] | [5, 0, 0, 0, 0, 0, 0, 0, 0, 3, 4, 4, 4, 0, 3, 4, 4, 0, 0] |
['തിരുവനന്തപുരംഃ', 'സ്വർണ', 'കള്ളക്കടത്തുമായി', 'ബന്ധപ്പെട്ട', 'കേസ്', 'സിബിഐ', 'അന്വേഷിക്കണമെന്ന്', 'കെ', '.', 'പി', '.', 'സി', '.', 'സി', '.', 'അധ്യക്ഷൻ', 'മുല്ലപ്പള്ളി', 'രാമചന്ദ്രൻ', '.'] | [5, 0, 0, 0, 0, 3, 0, 3, 0, 0, 0, 0, 0, 0, 0, 0, 1, 2, 0] |
['ഉറുമി', ',', 'മദ്രാസ്സപ്പട്ടണം', ',', 'ഇൻസൈറ്റ്', 'എഡ്ജ്', ',', 'മെയിൻ', 'ഔർ', 'ചാൾസ്', 'തുടങ്ങിയ', 'സിനിമകളിലൂടെ', 'ഇന്ത്യൻ', 'പ്രേക്ഷകർക്ക്', 'സുപരിചിതനാണ്', 'അലക്സ്', 'ഓ', 'നെൽ', '.'] | [1, 0, 5, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 1, 2, 2, 0] |
['സംഭവത്തിൽ', 'ലോറി', 'ഡ്രൈവർ', 'മുഹമ്മദ്', 'ആരിഫ്', ',', 'ജൊല്ലു', 'ശിവ', ',', 'ജൊല്ലു', 'നവീൻ', ',', 'ചന്നകേശലവു', 'എന്നിങ്ങനെ', 'നാല്', 'പേർ', 'പോാലീസിന്റെ', 'പിടിയിലായിട്ടുണ്ട്', '.'] | [0, 0, 0, 1, 2, 0, 1, 2, 0, 1, 2, 0, 1, 0, 0, 0, 0, 0, 0] |
['ഇതിന്റെ', 'പിന്നാലെയാണ്', 'തന്ത്രിമാരായ', 'കണ്ഠരര്', 'രാജീവരര്', ',', 'കണ്ഠരര്', 'മോഹനരര്', ',', 'മഹേഷ്', 'മോഹനരര്', 'എന്നിവരോട്', 'തിരുവനന്തപുരത്തേക്ക്', 'ചർച്ചക്കെത്താൻ', 'മന്ത്രി', 'കടകംപള്ളി', 'സുരേന്ദ്രൻ', 'നിർദ്ദേശിച്ചത്', '.'] | [0, 0, 0, 1, 2, 0, 1, 2, 0, 1, 2, 0, 5, 0, 0, 1, 2, 0, 0] |
['മഹാരാഷ്ട്ര', ',', 'തമിഴ്നാട്', ',', 'ആന്ധ്രപ്രദേശ്', ',', 'ബീഹാർ', ',', 'ഗുജറാത്ത്', ',', 'കർണാടക', 'തുടങ്ങിയ', 'സംസ്ഥാനങ്ങളിലാണ്', 'ഏറ്റവും', 'കൂടുതലായി', 'മാതളം', 'കൃഷി', 'ചെയ്യുന്നത്', '.'] | [5, 0, 5, 0, 5, 0, 5, 0, 5, 0, 5, 0, 0, 0, 0, 0, 0, 0, 0] |
['അതേസമയം', 'പെൺകുട്ടികളെ', 'മൊബൈൽ', 'ഫോൺ', 'ഉപയോഗിക്കുന്നതിൽ', 'നിന്ന്', 'വിലക്കാനുള്ള', 'നീക്കത്തിൽ', 'തെറ്റൊന്നുമില്ലെന്ന്', 'കോൺഗ്രസ്', 'എം', '.', 'എൽ', '.', 'എ', 'ഗാനിബെൻ', 'ഠാക്കോർ', 'പറഞ്ഞു', '.'] | [0, 0, 0, 0, 0, 0, 0, 0, 0, 3, 0, 0, 0, 0, 0, 1, 2, 0, 0] |
['പോൺതാരം', 'മിയ', 'മൽകോവയെ', 'നായികയാക്കി', 'രാം', 'ഗോപാൽ', 'വർമ്മ', 'സംവിധാനം', 'ചെയ്ത', 'സെക്സ്', 'ആന്റ്', 'ദ', 'ട്രൂത്ത്', 'എന്ന', 'സിനിമയ്ക്കെതിര', 'വനിതാ', 'സംഘടനകൾ', 'രംഗത്ത്', '.'] | [0, 1, 2, 2, 2, 2, 2, 2, 2, 2, 0, 0, 0, 0, 0, 0, 0, 0, 0] |
['പഞ്ചാബ്', ',', 'മഹാരാഷ്ട്ര', ',', 'ബിഹാർ', ',', 'ത്രിപുര', ',', 'തെലങ്കാന', ',', 'മധ്യപ്രദേശ്', 'എന്നീ', 'സംസ്ഥാനങ്ങളിലെ', 'ഓരോ', 'നിയമസഭാ', 'മണ്ഡലങ്ങളിലും', 'ഉപതിരഞ്ഞെടുപ്പ്', 'നടക്കും', '.'] | [5, 0, 5, 0, 5, 0, 5, 0, 5, 0, 5, 0, 0, 0, 3, 0, 0, 0, 0] |
['ഉടമ്പടിയിലേര്പ്പെ', 'ട്ട', 'ഏതെങ്കിലും', 'ജനത', 'നിങ്ങളെ', 'വഞ്ചിക്കുമെന്ന്', 'നിങ്ങളാശങ്കിക്കുന്നുവെങ്കിൽ', '\u200eഅവരുമായുള്ള', 'കരാർ', 'പരസ്യമായി', 'ദുര്ബലലപ്പെടുത്തുക', '.', 'വഞ്ചകരെ', 'അല്ലാഹു', 'ഇഷ്ടപ്പെടുന്നില്ല', '.', '\u200eതീര്ച്ചു', '.', '\u200e'] | [0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 1, 0, 0, 0, 0, 0] |
['പൌലൊസ്', 'ഇങ്ങനെ', 'എഴുതിഃ', '"', 'വിശ്വാസം', ',', 'പ്രത്യാശ', ',', 'സ്നേഹം', 'ഈ', 'മൂന്നും', 'നിലനില്ക്കുന്നു', '.', 'ഇവയിൽ', 'വലിയതോ', 'സ്നേഹം', 'തന്നേ', '.', '"'] | [1, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0] |
['ലിൻഡന്', '5', 'വയസ്', 'പ്രാമുള്ളപ്പോൾ', '1905', 'ൽ', 'കുടുംബം', 'അല്ലോറയിലേയ്ക്കു', 'മാറിത്താമസിക്കുന്നതുവരെ', 'അവർ', 'മേരിസ്ബറോയിൽ', 'അനേകം', 'പരിചാരകരും', 'മറ്റുമുള്ള', 'ഒരു', 'വലിയ', 'ഭവനത്തിലാണ്', 'താമസിച്ചിരുന്നത്', '.'] | [1, 0, 0, 0, 0, 0, 0, 0, 0, 0, 5, 0, 0, 0, 0, 0, 0, 0, 0] |
['വാർ', 'ഓഫ്', 'ദ', 'റോസസ്', ',', 'ഫ്രെഞ്ച്', 'ചരിത്ര', 'നോവൽ', 'ദ', 'അക്കെഴ്സ്ഡ്', 'കിംഗ്സ്ഃ', 'തുടങ്ങിയവയിൽ', 'നിന്നാണ്', 'മാർട്ടിൻ', 'തന്റെ', 'നോവലിന്', 'പ്രചോദനം', 'കണ്ടെത്തിയത്', '.'] | [0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 1, 0, 0, 0, 0, 0] |
['മോസില്ല', 'സ്വീറ്റിൽ', 'നിന്നും', 'ഫയർഫോക്സ്', 'തണ്ടർബേർഡ്', 'എന്നിവയിലേക്ക്', 'തങ്ങളുടെ', 'ശ്രദ്ധ', 'കേന്ദ്രീകരിക്കാൻ', 'തീരുമാനിച്ചതായി', 'ഏപ്രിൽ', '3', '2003', '-', 'ൽ', 'മോസില്ല', 'ഓർഗനൈസേഷൻ', 'പ്രഖ്യാപിച്ചു', '.'] | [0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 3, 4, 0, 0] |
['സാമൂഹിക', 'വൈകാരികത', 'ആളിക്കത്തിക്കുന്നതിനും', 'ഐ', 'ടി', 'ആക്റ്റും', 'ഉൾപ്പെടുത്തിയാണ്', 'റാഷിദിനെതിരെ', 'എഫ്', 'ഐ', 'ആർ', 'രേഖപ്പെടുത്തിയിരിക്കുന്നതെന്ന്', 'സീനിയർ', 'പോലീസ്', 'സൂപ്രണ്ടന്റ്', 'ആകാശ്', 'കുൽഹരി', 'പറഞ്ഞു', '.'] | [0, 0, 0, 0, 0, 0, 0, 1, 0, 0, 0, 0, 0, 0, 0, 1, 2, 0, 0] |
['ബിജെപി', 'ഗുണ്ടകളിൽ', 'നിന്നുള്ള', 'ഭീഷണിയെത്തുടർന്ന്', '121', 'സിപിഐ', '(', 'എം', ')', 'നോമിനികൾ', 'നാമനിർദ്ദേശ', 'പത്രിക', 'പിൻവലിക്കാൻ', 'നിർബന്ധിതരായി', 'എന്ന്', 'പാർട്ടി', 'നേതാക്കൾ', 'ആരോപിച്ചു', '.'] | [3, 0, 0, 0, 0, 3, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0] |
['ആധുനിക', 'വിമാനങ്ങൾ', ',', 'ഹെലികോപ്റ്ററുകൾ', ',', 'അന്തർവാഹിനികൾ', ',', 'കപ്പലുകൾ', ',', 'ആയുധശേഖരങ്ങൾ', 'എന്നിവയോടെ', 'ഇന്ത്യൻ', 'സൈന്യത്തെ', 'കേന്ദ്ര', 'ഗവൺമെന്റ്', 'സുസജ്ജമാക്കിയെന്നും', 'അദ്ദേഹം', 'പറഞ്ഞു', '.'] | [0, 0, 0, 0, 0, 0, 0, 0, 0, 0, 0, 3, 4, 3, 4, 0, 0, 0, 0] |
['Þ', 'കുറഞ്ഞ', 'സാക്ഷരതാ', 'നിരക്കുള്ള', '(', '2011ലെ', 'സെൻസസ്', 'അനുസരിച്ച്', '59.6', 'ശതമാനം', ')', 'കിഴക്കൻ', 'ഇന്ത്യയിൽ', 'പുതിയ', 'സ്ഥാപനങ്ങളുടെ', 'രൂപീകരണം', 'ഏറ്റവും', 'കുറവാണ്', '.'] | [0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 5, 0, 0, 0, 0, 0, 0] |
['ആലുവഃ', 'സാമൂഹ്യപ്രവർത്തകയും', 'മലയാളിയുമായ', 'ദയാബായിയെ', 'അപമാനിച്ച', 'സംഭവത്തിൽ', 'രണ്ട്', 'കെ', '.', 'എസ്', '.', 'ആർ', '.', 'ടി', '.', 'സി', 'ഉദ്യോഗസ്ഥർക്ക്', 'സസ്പെൻഷൻ', '.'] | [0, 0, 0, 1, 0, 0, 0, 3, 0, 0, 0, 0, 0, 0, 0, 0, 0, 0, 0] |
['പ്രെസ്കോട്ട്', 'നഗരം', '(', 'ജനസംഖ്യ', '41,528', ')', 'ഫീനിക്സ്', 'മെട്രോപ്പോളിറ്റൻ', 'പ്രദേശത്തിന്', '100', 'മൈൽ', '(', '160', 'കിലോമീറ്റർ', ')', 'വടക്കുപടിഞ്ഞാറായി', 'സ്ഥിതി', 'ചെയ്യുന്നു', '.'] | [5, 0, 0, 0, 0, 0, 5, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0] |
['തിരുവനന്തപുരംഃ', 'എ', '.', 'കെ', '.', 'ശശീന്ദ്രൻ', 'പരാതിക്കാരിയായി', 'എത്തിയ', 'യുവതിയോട്', 'ലൈംഗിക', 'ചുവയുള്ള', 'സംഭാഷണം', 'നടത്തിയെ', 'ആരോപണത്തിൽ', 'സർക്കാർ', 'ജുഡീഷ്യൽ', 'അന്വേഷണം', 'പ്രഖ്യാപിച്ചു', '.'] | [5, 1, 2, 2, 2, 2, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0] |
['രണ്ട്', 'വേരിയന്റുകളായി', 'അവതരിപ്പിക്കുന്ന', 'ടൊയോട്ട', 'ഗ്ലാൻസയുടെ', 'പ്രധാന', 'എതിരാളികൾ', 'മാരുതി', 'ബലേനൊ', ',', 'ഹ്യുണ്ടായി', 'ഐ20', ',', 'ഹോണ്ട', 'ജാസ്', 'എന്നീ', 'വാഹനങ്ങളായിരിക്കുമെന്നാണ്', 'സൂചന', '.'] | [0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 3, 4, 0, 0, 0, 0] |
['കൊച്ചി', 'മെട്രോ', 'റെയിൽ', 'ലിമിറ്റഡിന്റെ', '(', 'കെ', '.', 'എം', '.', 'ആർ', '.', 'എൽ', '.', ')', 'നേതൃത്വത്തിലാണ്', 'ഇതിനായി', 'പദ്ധതി', 'തയ്യാറാക്കുന്നത്', '.'] | [3, 4, 4, 4, 0, 3, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0] |
['കൊണ്ടോട്ടി', ',', 'മഞ്ചേരി', ',', 'മലപ്പുറം', ',', 'പെരിന്തൽമണ്ണ', ',', 'മങ്കട', ',', 'വള്ളിക്കുന്ന്', ',', 'വേങ്ങര', 'നിയമസഭാ', 'മണ്ഡലങ്ങളുൾപ്പെട്ടതാണ്', 'മലപ്പുറം', 'ലോക്സഭാ', 'മണ്ഡലം', '.'] | [5, 0, 5, 0, 0, 0, 5, 0, 5, 0, 5, 0, 5, 0, 0, 5, 0, 0, 0] |
['ലെജന്റ്', 'ഗ്ലോബൽ', 'സ്റ്റുഡിയോയുടെ', 'ബാനറിൽ', 'സുരേഷ്', 'ഒബ്റോയി', ',', 'സന്ദീപ്', 'സിംഗ്', ',', 'ആനന്ദ്', 'പണ്ഡിറ്റ്', ',', 'ആചാര്യ', 'മനീഷ്', 'എന്നിവരാണ്', 'ചിത്രം', 'നിർമിച്ചിരിക്കുന്നത്', '.'] | [0, 0, 0, 0, 1, 2, 0, 1, 2, 0, 1, 2, 0, 1, 2, 0, 0, 0, 0] |
['തായ്ലൻഡ്', ',', 'ഹോങ്കോങ്', ',', 'സിങ്കപ്പൂർ', ',', 'ജപ്പാൻ', ',', 'ദക്ഷിണ', 'കൊറിയ', ',', 'തായ്വാൻ', ',', 'അമേരിക്ക', 'എന്നിവിടങ്ങളിലുള്ളവർക്കും', 'രോഗബാധ', 'സ്ഥിരീകരിച്ചു', 'കഴിഞ്ഞു', '.'] | [5, 0, 5, 0, 0, 0, 5, 0, 0, 0, 0, 5, 0, 5, 0, 0, 0, 0, 0] |
['അടിയന്തരാവസ്ഥയുടെ', 'പശ്ചാത്തലവത്തിലൊരുങ്ങുന്ന', 'ചിത്രം', 'മുൻ', 'പ്രധാനമന്ത്രി', 'ഇന്ദിരാ', 'ഗാന്ധി', ',', 'സഞ്ജയ്', 'ഗാന്ധി', 'എന്നിവരെ', 'മോശമായി', 'ചിത്രീകരിക്കുന്നുവെന്ന്', 'ആരോപിച്ചാണ്', 'ചിത്രത്തിനെതിരെ', 'കോൺഗ്രസ്', 'നേതാക്കൾ', 'രംഗത്തെത്തിയിരിക്കുന്നത്', '.'] | [0, 0, 0, 0, 0, 1, 2, 0, 1, 2, 0, 0, 0, 0, 1, 3, 0, 0, 0] |
['മുംബൈ', 'ഇന്ത്യൻസ്', ',', 'റോയൽ', 'ചാലഞ്ചേഴ്സ്', 'ബാംഗ്ലൂർ', ',', 'കൊൽക്കത്ത', 'നൈറ്റ്റൈഡേഴ്സ്', ',', 'കിങ്സ്', 'ഇലവൻ', 'പഞ്ചാബ്', 'എന്നിവരാണ്', 'ഇനിയുള്ള', 'മൽസരങ്ങളിൽ', 'സിഎസ്കെയുടെ', 'എതിരാളികൾ', '.'] | [3, 0, 0, 3, 4, 0, 0, 3, 4, 0, 3, 4, 4, 0, 0, 0, 5, 0, 0] |
['മഞ്ചേശ്വരം', ',', 'കാസർകോട്', ',', 'ഉദുമ', ',', 'കാഞ്ഞങ്ങാട്', ',', 'തൃക്കരിപ്പൂർ', ',', 'പയ്യന്നൂർ', ',', 'കല്ല്യാശ്ശേരി', 'നിയമസഭാ', 'മണ്ഡലങ്ങളാണ്', 'കാസർകോട്', 'ലോക്സഭാ', 'മണ്ഡലത്തിലുള്ളത്', '.'] | [5, 0, 5, 0, 5, 0, 5, 0, 5, 0, 5, 0, 5, 6, 0, 5, 0, 0, 0] |
['ലാസ്പീസിയയിൽനിന്ന്', 'തുടങ്ങുന്ന', 'ട്രെയിൻ', 'റിയോമജിയോറെ', ',', 'മനറോള', ',', 'കോർണീലിയ', ',', 'വെർണാസ', ',', 'മോണ്ടെറോസോ', 'എന്നീ', 'അഞ്ച്', 'സ്റ്റേഷനുകൾ', 'കടന്ന്', 'ലെവാന്റോയിലെത്തി', 'തിരിച്ചുപോരും', '.'] | [5, 0, 0, 5, 0, 5, 0, 5, 0, 5, 0, 5, 0, 0, 0, 0, 0, 0, 0] |
['അമേരിക്ക', 'കഴിഞ്ഞാൽ', 'ലോകത്ത്', 'ഏറ്റവുമധികം', 'തുക', 'പ്രതിരോധ', 'മേഖലയ്ക്കായി', 'ചെലവഴിക്കുന്ന', 'രാജ്യം', 'ചൈനയാണ്', '.', 'സേനക്കായി', 'ഏറ്റവും', 'കൂടുതൽ', 'സാങ്കേതിക', 'സൌകര്യങ്ങൾ', 'ഒരുക്കിയിട്ടുള്ളതും', 'ചൈനയാണ്', '.'] | [5, 0, 0, 0, 0, 0, 0, 0, 3, 5, 0, 0, 0, 0, 0, 0, 0, 0, 0] |
['ആമോസ്', '2:5', 'അനുസരിച്ച്', 'അവൻ', 'ഇങ്ങനെ', 'മുൻകൂട്ടിപ്പറഞ്ഞുഃ', '"', 'ഞാൻ', 'യെഹൂദായിൽ', 'ഒരു', 'തീ', 'അയക്കും', '.', 'അതു', 'യെരൂശലേമിലെ', 'അരമനകളെ', 'ദഹിപ്പിച്ചുകളയും', '.', '"'] | [0, 0, 0, 0, 0, 0, 0, 0, 5, 0, 0, 0, 0, 0, 5, 0, 0, 0, 0] |
['ഇതോടെ', 'വാട്ട്സാപ്പ്', 'എന്നത്', "'", 'വാട്ട്സാപ്പ്', 'ഫ്രം', 'ഫേസ്ബുക്ക്', "'", 'എന്നും', 'ഇൻസ്റ്റഗ്രാം', 'എന്നത്', "'", 'ഇൻസ്റ്റഗ്രാം', 'ഫ്രം', 'ഫേസ്ബുക്ക്', "'", 'എന്നുമാക്കി', 'മാറ്റുകയാണ്', '.'] | [0, 0, 0, 0, 0, 0, 3, 0, 0, 3, 0, 0, 0, 0, 3, 0, 0, 0, 0] |
['"', 'IMPRODUCT', '(', '1.2', '.', '"', '"', '1i', '"', '"', ')', 'നൽകുന്നതു്', '"', '"', '+', '1.2i', '"', '"', '"'] | [0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0] |
['അസൂസ', ',', 'ചരിത്രപ്രാധാന്യമുള്ള', 'പാതയായ', 'റൂട്ട്', '66', 'നു', 'സമീപസ്ഥമായി', 'ഫൂട്ട്ഹിൽ', 'ബോൾവാർഡ്', ',', 'അലോസ്റ്റ', 'അവന്യൂ', 'എന്നീ', 'പാതകൾക്കു', 'സമീപത്തുകൂടി', 'നഗരത്തെ', 'കടന്നുപോകുന്നു', '.'] | [5, 0, 0, 0, 0, 0, 0, 0, 5, 0, 0, 0, 0, 0, 0, 0, 0, 0, 0] |
['അതിനാൽ', 'ഈ', 'നാല്', 'കമ്പനികൾ', '-', '-', 'ആപ്പിൾ', ',', 'ആമസോൺ', ',', 'ഫേസ്ബുക്ക്', ',', 'ഗൂഗിൾ', '-', '-', 'നമ്മുടെ', 'സ്വത്വത്തെ', 'ഭാഗിക്കുന്നു', '.'] | [0, 0, 0, 0, 0, 0, 3, 0, 3, 0, 3, 0, 3, 0, 0, 0, 0, 0, 0] |
['ഇന്ത്യയുടെ', 'ഈ', 'സൈനിക', 'നടപടിയെ', 'പിന്നീട്', 'അന്നത്തെ', 'അമേരിക്കൻ', 'പ്രസിഡന്റ്', 'റൊണാൾഡ്', 'റീഗൻ', ',', 'ബ്രിട്ടീഷ്', 'പ്രധാനമന്ത്രി', 'മാർഗരറ്റ്', 'താച്ചർ', 'എന്നിവർ', 'അഭിനന്ദിക്കുകയും', 'ചെയ്തു', '.'] | [5, 0, 0, 0, 0, 0, 5, 0, 1, 2, 0, 5, 0, 1, 2, 0, 0, 0, 0] |
['സോന', 'മൊഹാപാത്ര', ',', 'ശ്വേത', 'പണ്ഡിറ്റ്', 'എന്നീ', 'രണ്ട്', 'ഗായികമാർക്ക്', 'പുറമെ', 'പേരു', 'വെളിപ്പെടുത്താത്ത', 'രണ്ടു', 'സ്ത്രീകൾ', 'കൂടി', 'അനുമാലിക്കിനെതിരെ', 'ലൈംഗിക', 'പീഡനപരാതിയുമായി', 'എത്തി', '.'] | [1, 2, 0, 1, 2, 0, 0, 0, 0, 0, 0, 0, 0, 0, 1, 0, 0, 0, 0] |
['മദ്രാസ്', 'ഹൈക്കോടതി', 'ചീഫ്്', 'ജസ്റ്റിസ്', 'ഇന്ദിരാ', 'ബാനർജി', ',', 'ഒഡീഷ', 'ഹൈക്കോടതി', 'ചീഫ്', 'ജസ്റ്റിസ്', 'വിനീത്', 'ശരൺ', 'എന്നിവരെയും', 'സുപ്രീം', 'കോടതിയിലേക്ക്', 'ശുപാർശ', 'ചെയ്തിട്ടുണ്ട്', '.'] | [3, 4, 0, 0, 1, 2, 0, 3, 4, 0, 0, 1, 2, 0, 3, 4, 0, 0, 0] |
['പ്രധാനമന്ത്രി', 'നരേന്ദ്ര', 'മോദിക്കും', 'സ്വതന്ത്ര്യസമര', 'സേനാനി', 'വീര', 'സവാർക്കർക്കുമെതിരേ', 'പരാമർശം', 'നടത്തിയ', 'ദൊരെസ്വാമിയെ', 'സിദ്ധരാമയ്യയും', 'കോൺഗ്രസും', 'പിന്തുണയ്ക്കുന്നതിനെ', 'മന്ത്രി', 'സിടി', 'രവി', 'ചോദ്യം', 'ചെയ്തു', '.'] | [0, 0, 0, 0, 0, 1, 2, 0, 0, 0, 1, 3, 0, 0, 1, 2, 0, 0, 0] |
['അന്വേഷണത്തിൽ', 'ഫഹദ്', 'ഫാസിൽ', 'ഉപയോഗിക്കുന്ന', 'PY', '-', '05', '-', '9899', 'ആഡംബര', 'കാർ', 'ബെൻസ്', 'ഇ', 'പുതുച്ചേരി', 'വിലാസത്തിലാണ്', 'രജിസ്റ്റർ', 'ചെയ്തിട്ടുള്ളതെന്ന്', 'കണ്ടെത്തി', '.'] | [0, 1, 2, 0, 0, 0, 0, 0, 0, 0, 0, 0, 0, 5, 0, 0, 0, 0, 0] |
['⭕സ്റ്റാർഷിപ്പ്', 'ബഹിരാകാശ', 'പേടകത്തിന്', 'മുൻഗണന', 'നൽകാനും', 'സൂപ്പർ', 'ഹെവി', 'റോക്കറ്റിന്റെ', 'പുരോഗതി', 'വേഗത്തിലാക്കാനും', 'മസ്ക്', 'തന്റെ', 'സ്പേസ്', 'എക്സ്', 'സ്റ്റാഫിന്', 'നിർദ്ദേശം', 'നൽകി', 'കഴിഞ്ഞു', '.'] | [0, 0, 0, 0, 0, 0, 0, 0, 0, 0, 1, 0, 3, 0, 0, 0, 0, 0, 0] |
['അല്ലാഹു', 'നിങ്ങൾക്ക്', 'നൽകിയതിൽ', 'നിന്ന്', 'അനുവദനീയവും', 'വിശിഷ്ടവും', 'ആയത്', 'നിങ്ങൾ', 'തിന്നുകൊള്ളുക', '.', 'ഏതൊരുവനിലാണോ', 'നിങ്ങൾ', 'വിശ്വസിക്കുന്നത്', 'ആ', 'അല്ലാഹുവിനെ', 'നിങ്ങൾ', 'സൂക്ഷിക്കുകയും', 'ചെയ്യുക', '.'] | [1, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 1, 0, 0, 0, 0] |
['(', 'v', ')', '250', 'കോടി', 'രൂപയുടെ', 'തിരുവനന്തപുരം', 'പാക്കേജ്', 'റിംഗ്', ',', 'റേഡിയൽ', 'റോഡുകൾ', 'വഴി', 'മാത്രമേ', 'തിരുവനന്തപുരം', 'നഗരത്തിലെ', 'ഗതാഗതക്കുരുക്ക്', 'പരിഹരിക്കാനാവൂ', '.'] | [0, 0, 0, 0, 0, 0, 5, 0, 0, 0, 0, 0, 0, 0, 5, 0, 0, 0, 0] |
['രോഗികളുടെ', 'ശുചിത്വം', ',', 'നല്ല', 'ഭക്ഷണം', ',', 'ശുദ്ധവായു', ',', 'സുഹൃത്തുക്കളിൽ', 'നിന്നും', 'കുടുംബത്തിൽ', 'നിന്നും', 'വ്യതിചലിക്കൽ', 'എന്നിവ', 'കൈകാര്യം', 'ചെയ്യണമെന്ന്', 'ബാറ്റി', 'വാദിച്ചു', '.'] | [0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 1, 0, 0] |
['മുൻ', 'താരങ്ങളായ', 'ലക്ഷ്മൺ', 'ശിവരാമകൃഷ്ണൻ', ',', 'അജിത്', 'അഗാർക്കർ', ',', 'രാജേഷ്', 'ചൌഹാൻ', ',', 'വെങ്കിടേഷ്', 'പ്രസാദ്', 'എന്നിവരെല്ലാം', 'സെലക്ടർ', 'സ്ഥാനത്തേക്കു', 'അപേക്ഷ', 'നൽകിയിട്ടുണ്ട്', '.'] | [0, 0, 1, 2, 0, 1, 2, 0, 1, 2, 0, 1, 2, 0, 0, 0, 0, 0, 0] |
['പ്രധാനമന്ത്രി', 'നരേന്ദ്ര', 'മോദിയും', ',', 'വൈറ്റ്', 'ഹൌസ്', 'അഡൈ്വസറും', 'അമേരിക്കൻ', 'പ്രസിഡന്റ്', 'ഡൊണാൾഡ്', 'ട്രംപിന്റെ', 'മകളുമായ', 'ഇവാൻക', 'ട്രംപും', 'ചേർന്നാണ്', 'സമ്മേളനം', 'ഉദ്ഘാടനം', 'ചെയ്തത്', '.'] | [0, 1, 2, 0, 0, 0, 0, 5, 0, 1, 2, 0, 1, 2, 0, 0, 0, 0, 0] |
['കേസിൽ', 'പാർട്ടി', 'ഇടപെട്ടിട്ടില്ലെന്നും', 'അപ്പീൽ', 'പോകണമെന്നും', 'സി', '.', 'പി', '.', 'ഐ', '.', 'എം', 'പുതുശേരി', 'ഏരിയാ', 'സെക്രട്ടറി', 'സുഭാഷ്', 'ചന്ദ്രബോസ്', 'പറഞ്ഞു', '.'] | [0, 0, 0, 0, 0, 3, 4, 4, 4, 4, 4, 4, 4, 0, 0, 1, 2, 0, 0] |
['കോൺഗ്രസ്', 'എം', '.', 'എൽ', '.', 'എമാരിൽ', 'ഐ', 'ഗ്രൂപ്പിന്', 'ഭൂരിപക്ഷം', 'ഉള്ളതിനാൽ', 'ഗ്രൂപ്പിന്റെ', 'നോമിനിയായി', 'രമേശ്', 'ചെന്നിത്തല', 'തന്നെ', 'നേതാവായി', 'തിരഞ്ഞെടുക്കപ്പെടാനാണ്', 'സാധ്യത', '.'] | [3, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 1, 2, 0, 0, 0, 0, 0] |
['ടെലികോം', 'റെഗുലേറ്ററി', 'അതോറിറ്റി', 'ഓഫ്', 'ഇന്ത്യ', '(', 'ട്രായ്', ')', 'കുറച്ചുകാലമായി', 'ഡിടിഎച്ച്', ',', 'കേബിൾ', 'ടിവി', 'വ്യവസായത്തിലെ', 'പുതിയ', 'നിയന്ത്രണങ്ങൾ', 'പരിഷ്കരിക്കുന്ന', 'തിരക്കി', '.'] | [3, 4, 4, 4, 4, 0, 3, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0] |
['ഇതേ', 'സമയം', 'കേന്ദ്ര', 'ആഭ്യന്തര', 'മന്ത്രി', 'അമിത്', 'ഷാ', 'അധ്യക്ഷത', 'വഹിച്ച', 'ഉന്നതതലയോഗത്തിൽ', 'മന്ത്രിമാരായ', 'നിർമല', 'സീതാരാമൻ', ',', 'ധർമേന്ദ്ര', 'പ്രധാൻ', 'എന്നിവർ', 'പങ്കെടുത്തു', '.'] | [0, 0, 0, 0, 0, 0, 0, 0, 0, 0, 0, 1, 2, 0, 1, 2, 0, 0, 0] |
['രൂപയുടെ', 'വില', 'പിടിവിട്ടുതാഴുന്നതു', 'തടയാൻ', 'റിസർവ്', 'ബാങ്ക്', 'ഓഫ്', 'ഇന്ത്യ', '(', 'ആർബിഐ', ')', 'വിപണിയിലേക്കു', 'ഡോളർ', 'ഒഴുക്കിയിട്ടും', 'വിനിമയ', 'നിരക്ക്', 'റെക്കോർഡ്', 'താഴ്ചയിലെത്തുകയായിരുന്നു', '.'] | [0, 0, 0, 0, 3, 4, 4, 4, 0, 0, 0, 0, 0, 0, 0, 0, 0, 0, 0] |
['ഇടുക്കി', ',', 'തൃശ്ശൂർ', ',', 'മലപ്പുറം', ',', 'കോഴിക്കോട്', ',', 'വയനാട്', ',', 'കണ്ണൂർ', ',', 'കാസർകോട്', 'എന്നീ', 'ഒൻപത്', 'ജില്ലകളിൽ', 'യെല്ലോ', 'അലർട്ടായിരിക്കും', '.'] | [5, 0, 5, 0, 0, 0, 5, 0, 5, 0, 5, 0, 5, 0, 0, 0, 0, 0, 0] |
['റാഞ്ചിഃ', 'ജാർഖണ്ഡ്', 'മുഖ്യമന്ത്രിയായി', 'ജാർഖണ്ഡ്', 'മുക്തി', 'മോർച്ച', '(', 'ജെ', '.', 'എം', '.', 'എം', ')', 'നേതാവ്', 'ഹേമന്ത്', 'സോറൻ', 'സത്യപ്രതിജ്ഞ', 'ചെയ്തു', '.'] | [0, 5, 0, 3, 4, 0, 0, 3, 0, 0, 0, 0, 0, 0, 1, 2, 0, 0, 0] |
['പശു', 'ചാണകം', ',', 'ഗോമൂത്രം', ',', 'പാൽ', ',', 'തൈരു്', ',', 'നെയ്യ്', 'എന്നീ', 'അഞ്ചു', 'വസ്തുക്കൾ', 'ചേർത്താണത്രേ', "'", 'പഞ്ചഗവ്യം', "'", 'നിർമ്മിക്കുത്', '.'] | [0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 5, 0, 0, 0] |
['ആക്രമണത്തിന്റെ', 'ഉത്തരവാദിത്തം', 'അൽഖ്വയ്ദയുമായി', 'ബന്ധമുള്ള', 'തീവ്രവാദ', 'സംഘമായ', 'അൽ', 'ഷബാബ്', 'ഏറ്റെടുത്തു', '.', 'സൊമാലിയൻ', 'തലസ്ഥാനമായ', 'മൊഗദിഷുവിൽ', 'പലപ്പോഴും', 'അൽ', 'ഷബാബിന്റെ', 'ആക്രമണം', 'ശക്തമാണ്', '.'] | [0, 0, 5, 0, 0, 0, 3, 4, 0, 0, 0, 0, 0, 0, 0, 0, 0, 0, 0] |
['ബാ', 'ബി', 'തടാകത്തിൽ', '61', 'ജനുസ്സുകൾ', ',', '17', 'കുടുംബങ്ങൾ', ',', '5', 'ഓർഡറുകൾ', 'എന്നിവയിൽ', 'നിന്നുള്ള', '106', 'മത്സ്യ', 'ഇനങ്ങളെ', 'കണ്ടെത്തിയതായി', 'രേഖപ്പെടുത്തിയിട്ടുണ്ട്', '.'] | [5, 6, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0] |
['മണികർണികഃ', 'ദി', 'ക്വീൻ', 'ഓഫ്', 'ഝാൻസി', 'എന്ന്', 'പേരിട്ട', 'സിനിമ', 'ഇന്ത്യൻ', 'സ്വാതന്ത്ര്യ', 'സമരത്തിലെ', 'മറക്കാനാവാത്ത', 'പെൺപോരാളി', 'ഝാൻസി', 'റാണിയുടെ', 'ജീവിത', 'കഥയാണ്', 'പറയുന്നത്', '.'] | [5, 0, 0, 0, 5, 0, 0, 0, 0, 0, 0, 0, 1, 2, 2, 0, 0, 0, 0] |
['കേന്ദ്ര', 'മന്ത്രിസഭയ്ക്കു', 'മുന്നിലെത്തുന്ന', 'പരിഷ്കരിച്ച', 'നാഷണൽ', 'മെഡിക്കൽ', 'കമ്മിഷൻ', '(', 'എൻ', '.', 'എം', '.', 'സി', '.', ')', 'ബില്ലിലാണ്', 'ഈ', 'ഭേദഗതി', '.'] | [0, 0, 0, 0, 3, 4, 4, 0, 3, 0, 0, 0, 0, 0, 0, 0, 0, 0, 0] |
['വാഗ്ദാനങ്ങൾ', 'പാലിക്കാതെ', 'ജനത്തെ', 'വഞ്ചിച്ച', 'മോദി', 'സർക്കാർ', 'ഭക്ഷണച്ചട്ടം', 'അടിച്ചേൽപ്പിക്കുകയാണെന്ന്', 'സി', 'പി', 'ഐ', '(', 'എം', ')', 'ജനറൽ', 'സെക്രട്ടറി', 'സീതാറാം', 'യെച്ചൂരി', '.'] | [0, 0, 0, 0, 1, 0, 0, 0, 3, 4, 4, 4, 4, 0, 0, 0, 1, 2, 0] |
['ഇംപീരിയൽ', 'കൌണ്ടിയോടൊപ്പം', 'സാൻ', 'ഡീഗോ', 'കൌണ്ടി', ',', 'റിവർസൈഡ്', 'കൌണ്ടികളുടെ', 'ഭാഗങ്ങളും', 'സാൻ', 'ബെർണാർഡിനോ', 'കൌണ്ടിയുടെ', 'ഒരു', 'ചെറിയ', 'ഭാഗവും', 'ഈ', 'മരുഭൂമിയിൽ', 'ഉൾപ്പെടുന്നു', '.'] | [5, 6, 5, 6, 6, 0, 5, 6, 0, 5, 6, 6, 0, 0, 0, 0, 0, 0, 0] |
['കൊച്ചിഃ', 'ബിജു', 'രമേശിനെതിരെ', 'താൻ', 'നൽകിയ', 'കേസ്', 'പിൻവലിക്കണമെന്നാവശ്യപ്പെട്ട', 'കൊച്ചിയിലെ', 'തന്റെ', 'ഒരു', 'സുഹൃത്ത്', 'വഴി', 'ബിജു', 'രമേശ്', 'പലതവണ', 'ബന്ധപ്പെട്ടിരുന്നുവെന്ന്', 'മന്ത്രി', 'ബാബു', '.'] | [5, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 1, 2, 0, 0, 0, 1, 0] |
['90', 'അംഗ', 'നിയമസഭയിൽ', '40', 'സീറ്റാണ്', 'ബി', '.', 'ജെ', '.', 'പിക്കുള്ളത്', '.', 'ജെ', '.', 'ജെ', '.', 'പിക്ക്', '10', 'സീറ്റും', '.'] | [0, 0, 3, 0, 0, 3, 0, 0, 0, 0, 0, 3, 0, 0, 0, 0, 0, 0, 0] |
['പ്രമുഖ', 'സ്ഥാനാർത്ഥികൾഃ', '-', 'ശശി', 'തരൂർ', '(', 'യുഡിഎഫ്', ')', ',', 'സി', 'ദിവാകരൻ', '(', 'എൽഡിഎഫ്', ')', 'കുമ്മനം', 'രാജശേഖരൻ', '(', 'ബിജെപി', ')'] | [0, 0, 0, 1, 2, 0, 3, 0, 0, 1, 2, 0, 3, 0, 1, 2, 0, 3, 0] |
['ശിവായുടെ', 'ട്രെയിലർ', 'ഇറങ്ങിയപ്പോൾ', 'മോശം', 'അഭിപ്രായം', 'പ്രചരിപ്പിക്കാൻ', 'കരൺ', 'ജോഹർ', 'സിനിമാ', 'നിരൂപകനായ', 'കമാൽ', 'ആർ', 'ഖാന്', 'പണം', 'നൽകി', 'എന്നായിരുന്നു', 'അജയിന്റെ', 'ആരോപണം', '.'] | [1, 0, 0, 0, 0, 0, 0, 0, 0, 0, 1, 2, 2, 0, 0, 0, 1, 0, 0] |
['സച്ചിൻ', 'തെണ്ടുൽക്കറിന്', 'പുറമെ', 'വിനോദ്', 'കാംബ്ലി', ',', 'അജിത്', 'അഗാർക്കർ', ',', 'ചന്ദ്രകാന്ത്', 'പാട്ടിൽ', ',', 'പ്രവീൺ', 'ആംറെ', 'എന്നിവരെയും', 'രാമകാന്ത്', 'അച്ഛരേക്കർ', 'പരിശീലിപ്പിച്ചിട്ടുണ്ട്', '.'] | [0, 1, 0, 1, 2, 0, 1, 2, 0, 1, 2, 0, 1, 2, 0, 0, 0, 0, 0] |
['തുടർന്ന്', ',', 'ശ്രദ്ധാർഹമായ', 'മറ്റൊരു', 'സംഗതിയും', 'അവൻ', 'കൂട്ടിച്ചേർത്തുഃ', '"', 'നിങ്ങൾ', 'ദൈവത്തോടു', 'പോരാടുന്നു', 'എന്നു', 'വരരുതല്ലോ', '.', '"', '-', 'പ്രവൃത്തികൾ', '5:34,38,39', '.'] | [0, 0, 0, 0, 0, 1, 0, 0, 0, 1, 0, 0, 0, 0, 0, 0, 0, 0, 0] |
['നാഷനൽ', 'ഇൻസ്റ്റിറ്റ്യൂട്ട്', 'ഓഫ്', 'പബ്ലിക്', 'ഫിനാൻസ്', 'ആൻഡ്', 'പോളിസി', 'അംഗം', 'രതിൻ', 'റോയ്', ',', 'ബ്രൂക്കിങ്സ്', 'ഇൻസ്റ്റിറ്റ്യൂഷൻ', 'അംഗം', 'ഷാമിക', 'രവി', 'എന്നിവരെയാണ്', 'ഒഴിവാക്കിയത്', '.'] | [3, 4, 4, 4, 4, 4, 4, 0, 1, 2, 0, 3, 4, 0, 1, 2, 0, 0, 0] |
['പ്രവാചക', 'പത്നിമാരേ', ',', 'നിങ്ങളിൽ', 'ആരെങ്കിലും', 'വ്യക്തമായ', 'നീചവൃത്തി', 'ചെയ്യുന്ന', 'പക്ഷം', 'അവൾക്ക്', 'ശിക്ഷ', 'രണ്ടിരട്ടിയായി', 'വർദ്ധിപ്പിക്കപ്പെടുന്നതാണ്', '.', 'അത്', 'അല്ലാഹുവെ', 'സംബന്ധിച്ചിടത്തോളം', 'എളുപ്പമായിട്ടുള്ളതാകുന്നു', '.'] | [0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 1, 0, 0, 0] |
['ആർ', '.', 'എസ്', '.', 'ബി', '.', 'വൈ', '.', ',', 'കാരുണ്യ', 'ബനവലന്റ്', 'ഫണ്ട്', 'എന്നിവയിൽ', 'ഉൾപ്പെടുത്തിയിട്ടുള്ള', 'ആശുപത്രികളുടെ', 'ശൃംഖലയുമായി', 'കരാറിൽ', 'ഏർപ്പെടും', '.'] | [3, 0, 0, 0, 0, 0, 0, 0, 0, 3, 4, 4, 0, 0, 0, 0, 0, 0, 0] |
['"', 'ഫറവോൻ', 'പറഞ്ഞുഃ', '"', '"', 'നിങ്ങളിലേക്ക്', 'അയക്കപ്പെട്ട', 'നിങ്ങളുടെ', 'ഈ', 'ദൈവദൂതൻ', 'ഒരു', 'മുഴുഭ്രാന്തൻ', 'തന്നെ', '.', 'സംശയം', 'വേണ്ടാ', '.', '"', '"'] | [0, 1, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0] |
["'", 'സ്വതന്ത്ര', 'ഇന്ത്യയിലെ', 'ആദ്യത്തെ', 'തീവ്രവാദി', 'ഒരു', 'ഹിന്ദുവാണെന്നും', 'അയാളുടെ', 'പേര്', 'നാഥുറാം', 'ഗോഡ്സേയെന്നാണെന്നുമായിരുന്നു', 'നടനും', 'മക്കൾ', 'നീതി', 'മയ്യം', 'അധ്യക്ഷനുമായ', 'കമൽഹാസൻ', 'പറഞ്ഞത്', '.'] | [0, 0, 0, 0, 0, 0, 0, 0, 0, 1, 2, 0, 0, 0, 0, 0, 1, 0, 0] |
['മധ്യപ്രദേശ്', 'മുഖ്യമന്ത്രി', 'കമൽനാഥ്', ',', 'രാജസ്ഥാൻ', 'മുഖ്യമന്ത്രി', 'അശോക്', 'ഗെലോട്ട്', ',', 'മുൻ', 'കേന്ദ്രധനമന്ത്രി', 'പി', '.', 'ചിദംബരം', 'എന്നിവരെയാണ്', 'രാഹുൽ', 'പേരെടുത്തു', 'വിമർശിച്ചത്', '.'] | [3, 0, 1, 0, 5, 0, 1, 2, 0, 0, 0, 1, 2, 2, 0, 3, 0, 0, 0] |
['മൂന്ന്', 'പതിറ്റാണ്ടിലേറെ', 'നീണ്ട', 'അഭിനയജീവിതത്തിനിടെ', 'അൻപതോളം', 'ഇന്ത്യൻ', 'സിനിമകളിൽ', 'അഭിനയിച്ച', 'ഇർഫാൻ', 'ഖാനെ', 'തേടി', 'ഒരു', 'ദേശീയ', 'അവാർഡും', 'നാല്', 'ഫിലിംഫെയർ', 'അവാർഡുകളും', 'എത്തി', '.'] | [0, 0, 0, 0, 0, 0, 0, 0, 1, 2, 0, 0, 0, 0, 0, 0, 0, 0, 0] |
['സിഎസ്കെയ്ക്കു', 'വേണ്ടി', 'ഡ്വയ്ൻ', 'ബ്രാവോ', 'മൂന്നും', 'സാം', 'കറെൻ', ',', 'ശർദ്ദുൽ', 'താക്കൂർ', ',', 'കാൺ', 'ശർമ', 'എന്നിവർ', 'രണ്ടും', 'വിക്കറ്റ്', 'വീതം', 'വീഴ്ത്തി', '.'] | [3, 0, 1, 2, 0, 1, 2, 0, 1, 2, 0, 1, 2, 0, 0, 0, 0, 0, 0] |
['ബൈബിളെഴുത്തുകാരനായ', 'ശലോമോൻ', 'ഒരിക്കൽ', 'പറഞ്ഞതുപോലെ', ',', '"', 'മർദനം', 'ജ്ഞാനിയെ', 'ഭ്രാന്തമായി', 'പെരുമാറാൻ', 'പ്രേരിപ്പിച്ചേക്കാം', '.', '"', '-', 'സഭാപ്രസംഗി', '7:7', ',', 'NW', '.'] | [0, 1, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0] |
['അവൻ', '(', 'അല്ലാഹു', ')', 'പറഞ്ഞുഃ', 'എന്നാൽ', 'നീ', 'പോന്ന', 'ശേഷം', 'നിൻറെ', 'ജനതയെ', 'നാം', 'പരീക്ഷിച്ചിരിക്കുന്നു', '.', 'സാമിരി', 'അവരെ', 'വഴിതെറ്റിച്ച്', 'കളഞ്ഞിരിക്കുന്നു', '.'] | [0, 1, 2, 2, 2, 2, 2, 2, 2, 2, 2, 2, 2, 2, 2, 0, 0, 0, 0] |
['"', 'ജില്ലയുടെ', 'വലിയൊരു', 'ഭാഗം', 'വിക്ടോറിയ', 'തടാകമാണ്', '"', '"', 'Distance', 'between', 'Jinja', 'and', 'Mayuge', 'with', 'Map', '"', '"', '.', '"'] | [0, 5, 0, 0, 0, 0, 0, 0, 0, 0, 5, 0, 5, 0, 0, 0, 0, 0, 0] |
['ചെന്നൈ', 'എഗ്മോർ', ',', 'മധുര', 'തമ്മിലുള്ള', 'രണ്ടാം', 'തെജസ്', 'എക്സ്പ്രസ്', ',', 'കോച്ചുകൾ', ',', 'നിർമ്മിക്കുന്ന', 'ചെയ്തു', 'ഇന്റഗ്രൽ', 'കോച്ച്', 'ഫാക്ടറി', ',', 'ചെന്നൈ', '.'] | [5, 6, 0, 5, 0, 0, 0, 0, 0, 0, 0, 0, 0, 5, 6, 6, 0, 5, 0] |
['ആഷിഖ്', 'അമീർ', ',', 'കല്യാണി', ',', 'നിത്യ', 'നരേഷ്', ',', 'മീര', ',', 'ബാലാജി', 'ജയരാമൻ', ',', 'ഡെയ്ൽ', 'ഡേവിഡ്', 'എന്നിവരും', 'ചിത്രത്തിൽ', 'അഭിനയിക്കുന്നുണ്ട്', '.'] | [1, 2, 0, 1, 0, 1, 2, 0, 1, 0, 1, 2, 0, 1, 2, 0, 0, 0, 0] |
['ദുൽഖർ', 'സൽമാൻ', ',', 'കീർത്തി', 'സുരേഷ്', 'എന്നിവരെക്കൂടാതെ', 'സാമന്ത', 'അക്കിനേനി', ',', 'അർജുൻ', 'റെഡ്ഡി', 'എന്ന', 'ചിത്രത്തിലൂടെ', 'പ്രശസ്തനായ', 'വിജയ്', 'ദേവരകൊണ്ട', 'എന്നിവരും', 'അഭിനയിക്കുന്നു', '.'] | [1, 2, 0, 0, 0, 0, 0, 1, 0, 1, 2, 2, 2, 2, 2, 2, 0, 0, 0] |
['എൽ', '.', 'കെ', 'അദ്വാനി', ',', 'മുരളീ', 'മനോഹർ', 'ജോഷി', ',', 'കല്യാൺ', 'സിങ്', ',', 'ഉമാഭാരതി', 'അടക്കം', '32', 'പേരായിരുന്നു', 'കേസിലെ', 'പ്രതികൾ', '.'] | [1, 2, 2, 2, 0, 1, 2, 2, 0, 0, 0, 0, 1, 0, 0, 0, 0, 0, 0] |
['യൂണിയൻ', 'ബാങ്ക്', 'ഓഫ്', 'ഇന്ത്യ', 'ജനറൽ', 'മാനേജരായി', 'സേവനമനുഷ്ഠിക്കുന്ന', 'പി', '.', 'എസ്', 'രാജനെ', 'കേരള', 'ബാങ്കിന്റെ', 'സിഇഒ', 'ആയി', 'നിയമിക്കാൻ', 'മന്ത്രിസഭ', 'തീരുമാനിച്ചു', '.'] | [3, 4, 4, 4, 0, 0, 0, 1, 2, 2, 2, 3, 4, 0, 0, 0, 0, 0, 0] |
['അതിനാൽ', ',', 'ലോകത്തിൽനിന്നു', 'വേർപെട്ടിരിക്കണമെന്നു', 'പറയുമ്പോൾ', 'നാം', 'മറ്റാളുകളുമായുള്ള', 'സകല', 'ബന്ധങ്ങളും', 'അക്ഷരാർഥത്തിൽ', 'ഉപേക്ഷിക്കണമെന്ന്', 'അർഥമില്ല', '.', '-', 'യോഹന്നാൻ', '17:15,16.1', 'കൊരിന്ത്യർ', '5:9,10', '.'] | [0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0] |
['കൊച്ചി', 'മെട്രോ', 'റെയിലിന്റെ', 'പേട്ടയിൽ', 'നിന്ന്', 'തൃപ്പൂണിത്തുറയിലേക്കും', 'ജവഹർലാൽ', 'നെഹ്റു', 'സ്റ്റേഡിയത്തിൽ', 'നിന്ന്', 'കാക്കനാട്', 'ഇൻഫോ', 'പാർക്കിലേക്കുള്ള', 'പുതിയ', 'പാതകൾക്കായി', '3025', 'കോടി', 'അനുവദിച്ചു', '.'] | [3, 4, 0, 5, 0, 5, 5, 6, 6, 0, 5, 0, 0, 0, 0, 0, 0, 0, 0] |
['[', 'മോക്', 'പോ', 'ഫിഷിങ്', ']', 'തങ്ങൾ', 'വിളിച്ച', 'നമ്പർ', 'ഇപ്പോൾ', 'പ്രതികരിക്കുന്നില്ല', ',', 'ദയവു', 'ചെയ്ത്', 'ബീപ്പ്', 'ശബ്ദത്തിനു', 'ശേഷം', 'സന്ദേശം', 'അറിയിക്കുക', '.'] | [0, 1, 2, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0] |
['ഫേസ്ബുക്ക്', ',', 'യൂട്യൂബ്', ',', 'ട്വിറ്റർ', ',', 'ടിക്ക്', 'ടോക്ക്', 'അടക്കമുള്ള', 'സമൂഹമാധ്യമങ്ങൾ', 'ഉപയോഗിക്കുന്നവർ', 'അവരുടെ', 'വ്യക്തി', 'വിവരങ്ങൾ', 'സർക്കാർ', 'ചോദിച്ചാൽ', 'ഇനി', 'നൽകേണ്ടി', '.'] | [3, 0, 3, 0, 3, 0, 3, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0] |
['ഷാഹിദ്', 'കപൂർ', ',', 'ശ്രദ്ധാകപൂർ', ',', 'തബു', ',', 'കെ', '.', 'കെ', '.', 'മേനോൻ', ',', 'ഇർഫാൻ', 'ഖാൻ', 'മുതലായവർ', 'ചിത്രത്തിൽ', 'അണിനിരക്കുന്നു', '.'] | [1, 0, 0, 1, 0, 0, 0, 1, 2, 2, 2, 2, 0, 1, 2, 0, 0, 0, 0] |
['അജയ്', 'ദേവ്ഗൺ', ',', 'സെയ്ഫ്', 'അലി', 'ഖാൻ', ',', 'കാജോൾ', 'എന്നിവർ', 'പ്രധാനവേഷത്തിലെത്തുന്ന', 'തൻഹാജി', '-', 'ദ്', 'അൺസങ്', 'വാരിയറിൻറെ', 'ട്രെയിലർ', 'പുറത', '്ത്', '.'] | [1, 2, 0, 1, 2, 2, 0, 1, 0, 0, 1, 0, 0, 0, 0, 0, 0, 0, 0] |
['രാജു', 'നത്', ',', 'ബിഡ്സ്', 'നത്', ',', 'നൌഷാദ്', 'ഖുറേഷി', 'എന്നിവരാണ്', 'കൊല്ലപ്പെട്ടതെന്ന്', 'പൊലീസ്', 'സൂപ്രണ്ട്', 'കിഷോർ', 'റായ്', 'പറഞ്ഞതായി', 'പിടിഐ', 'റിപ്പോർട്ട്', 'ചെയ്യുന്നു', '.'] | [1, 2, 0, 1, 2, 0, 1, 2, 0, 0, 1, 2, 2, 2, 0, 0, 0, 0, 0] |
['ധനമന്ത്രിയായി', 'അടുത്ത', 'ബജറ്റ്', 'കെ', '.', 'എം', 'മാണി', 'തന്നെ', 'അവതരിപ്പിക്കുമെന്ന്', 'കേരള', 'കോൺഗ്രസ്', '(', 'എം', ')', 'നേതാവ്', 'ആന്റണി', 'രാജു', 'പ്രതികരിച്ചു', '.'] | [0, 0, 0, 0, 0, 0, 1, 0, 0, 3, 4, 0, 0, 0, 0, 1, 2, 0, 0] |
['"', 'ദൈവം', 'നിഗളികളോടു', 'എതിർത്തുനില്ക്കുന്നു', '.', 'താഴ്മയുള്ളവർക്കോ', 'കൃപ', 'നല്കുന്നു', '"', 'എന്ന്', 'അപ്പൊസ്തലനായ', 'പത്രൊസ്', 'പറയുന്നു', '.', '-', '1', 'പത്രൊസ്', '5:5', '.'] | [0, 1, 0, 0, 0, 0, 0, 0, 0, 0, 0, 1, 0, 0, 0, 0, 0, 0, 0] |
['51', 'സീറ്റുകളിലേക്കു', 'മൽസരിക്കുന്ന', 'ബിജെപി', 'ഒൻപതു', 'സീറ്റുകൾ', 'ഗോത്രവർഗ', 'പാർട്ടിയായ', 'ഇൻഡിജീനിയസ്', 'പീപ്പിൾസ്', 'ഫ്രണ്ട്', 'ഓഫ്', 'ത്രിപുര', '(', 'ഐപിഎഫ്ടി', ')', 'യ്ക്കും', 'നൽകി', '.'] | [0, 0, 0, 3, 0, 0, 0, 0, 0, 3, 4, 4, 4, 0, 3, 0, 0, 0, 0] |
['വിജയ്', 'സേതുപതിയ്ക്ക്', 'ഒപ്പം', 'ഫഹദ്', 'ഫാസിൽ', ',', 'രമ്യ', 'കൃഷ്ണൻ', ',', 'സാമന്ത', 'അക്കിനേനി', 'തുടങ്ങിയ', 'താരങ്ങളും', 'ചിത്രത്തിൽ', 'ശ്രദ്ധേയമായ', 'പ്രകടനമാണ്', 'കാഴ്ച', 'വച്ചിരിക്കുന്നത്', '.'] | [0, 0, 0, 1, 1, 0, 1, 2, 0, 1, 2, 0, 0, 0, 0, 0, 0, 0, 0] |
['തിരുവനന്തപുരംഃ', 'സംസ്ഥാനത്തെ', 'ഒൻപത്', 'ജില്ലകളിലെ', 'തീരമേഖലയിൽ', 'ശനിയാഴ്ച', 'കനത്ത', 'തിരമാലയ്ക്കു', 'സാധ്യതയുണ്ടെന്ന്', 'കാലാവസ്ഥാകേന്ദ്രവും', 'ഇന്ത്യൻ', 'നാഷണൽ', 'സെന്റർ', 'ഫോർ', 'ഓഷൻ', 'ഇൻഫർമേഷൻ', 'സർവീസും', 'അറിയിച്ചു', '.'] | [5, 0, 0, 0, 0, 0, 0, 0, 0, 3, 3, 4, 4, 4, 4, 4, 0, 0, 0] |
['കോടതി', 'ഉത്തരവിൽ', 'പറഞ്ഞിട്ടില്ലാത്ത', 'കാര്യങ്ങളാണ്', 'രാഹുൽ', 'പ്രസംഗിച്ചതെന്ന്', 'കോടതിയലക്ഷ്യ', 'ഹർജി', 'നൽകിയ', 'ബിജെപി', 'നേതാവ്', 'മീനാക്ഷി', 'ലേഖിയുടെ', 'അഭിഭാഷകൻ', 'മുകുൾ', 'രോഹ്തഗി', 'കോടതിയെ', 'അറിയിച്ചു', '.'] | [0, 0, 0, 0, 1, 0, 0, 0, 0, 3, 0, 1, 2, 0, 0, 1, 0, 0, 0] |
['"', 'ടെന്നിസൺ', 'കവിതയായ', '"', '"', 'ദ', 'ലേഡി', 'ഓഫ്', 'ഷാലോട്ട്', '"', '"', 'ഉൾക്കൊണ്ട്', 'വാട്ടർഹൌസ്', 'ചിത്രീകരിച്ച', 'മൂന്നാമത്തെ', 'ചിത്രമാണ്', 'ഇത്', '.', '"'] | [0, 1, 0, 0, 0, 0, 0, 0, 0, 0, 0, 0, 1, 0, 0, 0, 0, 0, 0] |
['എന്നാൽ', 'ഈ', 'വിഷയവുമായി', 'ബന്ധപ്പെട്ട്', 'നേരത്തെ', 'പ്രതിപക്ഷ', 'നേതാവ്', 'രമേശ്', 'ചെന്നിത്തലയും', 'കെ', 'പി', 'സി', 'സി', 'അധ്യക്ഷൻ', 'മുല്ലപ്പള്ളി', 'രാമചന്ദ്രനും', 'പരാതി', 'അയച്ചിരുന്നു', '.'] | [0, 0, 0, 0, 0, 0, 0, 1, 2, 3, 0, 0, 0, 0, 1, 2, 0, 0, 0] |
['"', 'കോമിക്സ്', 'ബയെഴ്സ്', 'ഗൈഡ്', 'പ്രസിധീകരിച', '"', '"', 'കോമിക്സിലെ', '100', 'സെക്സിയസ്റ്റ്', 'സ്ത്രീകൾ', '"', '"', 'ലിസ്റ്റിൽ', 'ഷീന', 'അൻപത്തൊമ്പതാം', 'സ്ഥാനത്താണ്', '.', '"'] | [0, 3, 4, 4, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0] |
['തിരുവനന്തപുരം', ',', 'എറണാകുളം', ',', 'ഇടുക്കി', ',', 'ആലപ്പുഴ', 'എന്നീ', 'ജില്ലകളിലെ', 'ഏതാനും', 'ചില', 'വീടുകളിലാണ്', 'ഇത്തരം', 'കറുത്ത', 'സ്റ്റിക്കറുകൾ', 'പതിച്ചതായി', 'ശ്രദ്ധയിൽ', 'പെട്ടത്', '.'] | [5, 0, 5, 0, 5, 0, 5, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.