id stringlengths 1 5 | input stringlengths 757 1.97k | target stringlengths 19 270 | url stringlengths 32 271 | text stringlengths 911 2.22k |
|---|---|---|---|---|
10301 | വിഷയം ബുര്ഖ ബൂര്ഖ നിരോധിക്കണം...ശൂര്പ്പണഖ മുഖം മറിച്ചത് ബൂര്ഖ കൊണ്ടെന്ന് ബിജെപി നേതാവ്, സുരക്ഷാ ഭീഷണി!! 10, 2020, 21:06 മുസ്ലിം വിദ്യാര്ഥിനികള് ബുര്ഖ ധരിക്കരുത്; 250 രൂപ പിഴ ഈടാക്കും, കര്ശന നിര്ദേശവുമായി കോളജ് 25, 2020, 14:07 ബുര്ഖ ധരിച്ച ഡോക്ടര്ക്ക് മര്ദ്ദനം; അമേരിക്കന് യുവതി പൂനെയില് പിടിയില്, പോലീസിനും മര്ദ്ദനം 3, 2... | ബുര്ഖ: Latest ബുര്ഖ | https://malayalam.oneindia.com/topic/%E0%B4%AC%E0%B5%81%E0%B4%B0%E0%B5%8D%E2%80%8D%E0%B4%96 |
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക
### Input :
വിഷയം ബുര്ഖ ബൂര്ഖ നിരോധിക്കണം...ശൂര്പ്പണഖ മുഖം മറിച്ചത് ബൂര്ഖ കൊണ്ടെന്ന് ബിജെപി നേതാവ്, സുരക്ഷാ ഭീഷണി!! 10, 2020, 21:06 മുസ്ലിം വിദ്യാര്ഥിനികള് ബുര്ഖ ധരിക്കരുത്; 250 രൂപ പിഴ ഈടാക്കും, കര്ശന നിര്ദേശവുമായി കോളജ് 25, 2020, 14:07 ബുര്ഖ ധരിച്ച ഡോക... |
10302 | വാള്ട്ട് ഡിസ്നി നിർമിക്കുന്ന ഏറ്റവും പുതിയ അനിമേഷന് ചിത്രമാണ് ഫ്രോസൺ 2.ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.ചിത്രം സംവിധാനം ചെയ്യുന്നത് ജെന്നിഫര് ലീയും ക്രിസ് ബക്കും ചേർന്നാണ്.2013-ൽ പുറത്തിറങ്ങിയ ഫ്രോസൺ എന്ന ചിത്രത്തിൻറെ രണ്ടാം ഭാഗമാണ് ഈ ചിത്രം.ആദ്യ സിനിമയുടെ സംഭവങ്ങൾക്ക് മൂന്ന് വർഷത്തിന് ശേഷം, എൽസ വടക്ക് നിന്ന് അവ... | ഫ്രോസൺ 2: പുതിയ പോസ്റ്റർ പുറത്തിറങ്ങി | https://www.malayalamexpress.in/archives/884914/ |
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക
### Input :
വാള്ട്ട് ഡിസ്നി നിർമിക്കുന്ന ഏറ്റവും പുതിയ അനിമേഷന് ചിത്രമാണ് ഫ്രോസൺ 2.ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.ചിത്രം സംവിധാനം ചെയ്യുന്നത് ജെന്നിഫര് ലീയും ക്രിസ് ബക്കും ചേർന്നാണ്.2013-ൽ പുറത്തിറങ്ങിയ ഫ്രോസൺ എന്ന ചിത്രത്തിൻറെ രണ്ടാം ഭാഗമാണ് ഈ ... |
10303 | എസ്.എ.ബോബ്ഡെ.പശ്ചിമ ബംഗാളിലെ രാഷ്ട്രീയ കൊലപാതകങ്ങള്ക്കെതിരെ ബിജെപി നല്കിയ പൊതുതാത്പര്യ ഹര്ജിയില് വാദം കേൾക്കവെയാണ് ചീഫ് ജസ്റ്റിസിന്റെ പരാമര്ശം.ബിജെപിയുടെയും പശ്ചിമ ബംഗാള് സര്ക്കാരിന്റേയും അഭിഭാഷകരോടായിരുന്നു ചീഫ് ജസ്റ്റിസ് ഇങ്ങനെ പറഞ്ഞത്.ബിജെപിക്കായി ഗൗരവ് ഭാട്ടിയയും പശ്ചിമ ബംഗാള് സര്ക്കാരിനായി കപില് സിബലുമാണ് കോടതിയില... | രാഷ്ട്രീയ കണക്കുകള് തീര്ക്കാന് കോടതിയെ ഉപയോഗിക്കരുത്; ചീഫ് ജസ്റ്റിസ് | https://www.malayalamexpress.in/archives/1035099/ |
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക
### Input :
എസ്.എ.ബോബ്ഡെ.പശ്ചിമ ബംഗാളിലെ രാഷ്ട്രീയ കൊലപാതകങ്ങള്ക്കെതിരെ ബിജെപി നല്കിയ പൊതുതാത്പര്യ ഹര്ജിയില് വാദം കേൾക്കവെയാണ് ചീഫ് ജസ്റ്റിസിന്റെ പരാമര്ശം.ബിജെപിയുടെയും പശ്ചിമ ബംഗാള് സര്ക്കാരിന്റേയും അഭിഭാഷകരോടായിരുന്നു ചീഫ് ജസ്റ്റിസ് ഇങ്ങനെ പറഞ്ഞത്.ബിജെ... |
10304 | ബെംഗലൂരു: ഇന്സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് 11 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.ബെംഗലൂരു സ്വദേശിയായ യുവതിയിൽ നിന്നാണ് പത്തു ദിവസത്തിനുള്ളില് 11 ലക്ഷം രൂപ നഷ്ടമായത്.ഇന്സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവ് തന്റെ കയ്യല് നിന്നും പത്ത് ദിവസത്തിനുള്ളില് പലതവണയായി പണം തട്ടിയെടുത്തു എന്നാണ് യുവതി പരാതി.ഭരതി നഗറില് താമസിക്കു... | സോഷ്യല് മീഡിയയിലൂടെ പരിചയപ്പെട്ട യുവാവ് 11 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി | https://timeskerala.com/archives/161979 |
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക
### Input :
ബെംഗലൂരു: ഇന്സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് 11 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.ബെംഗലൂരു സ്വദേശിയായ യുവതിയിൽ നിന്നാണ് പത്തു ദിവസത്തിനുള്ളില് 11 ലക്ഷം രൂപ നഷ്ടമായത്.ഇന്സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവ് തന്റെ കയ്യല് നിന്നും പത്ത് ദിവസത്തി... |
10305 | കുമ്പളങ്ങി നൈറ്റ്സിലൂടെ മലയാളികള്ക്കു സുപരിചിതയായ നടി അന്ന ബെന് ടൈറ്റില് കഥാപാത്രമായി തിയറ്ററുകളിലെത്തിയ ചിത്രമാണ് ഹെലന്.മികച്ച പ്രതികരണം നേടി പ്രദർശനം തുടരുന്ന ഹെലനിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.നവാഗതനായ മാത്തുക്കുട്ടി സേവ്യര് സംവിധാനം ചെയ്യുന്ന ചിത്രം ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറില് വിനീത് ശ്രീനിവാസനാണ് നിര്മിക്കുന്നത... | മികച്ച പ്രതികരണം നേടി അന്ന ബെൻ ചിത്രം 'ഹെലൻ' പ്രദർശനം തുടരുന്നു | https://www.malayalamexpress.in/archives/923694/ |
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക
### Input :
കുമ്പളങ്ങി നൈറ്റ്സിലൂടെ മലയാളികള്ക്കു സുപരിചിതയായ നടി അന്ന ബെന് ടൈറ്റില് കഥാപാത്രമായി തിയറ്ററുകളിലെത്തിയ ചിത്രമാണ് ഹെലന്.മികച്ച പ്രതികരണം നേടി പ്രദർശനം തുടരുന്ന ഹെലനിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.നവാഗതനായ മാത്തുക്കുട്ടി സേവ്യര് സംവിധാനം ചെയ്... |
10306 | തിരുവനന്തപുരം: ഇന്നര് ലൈന് പെര്മിറ്റ് വ്യവസ്ഥ നടപ്പാക്കാനുള്ള നീക്കത്തില് കേന്ദ്രസര്ക്കാരിനെതിരെ വിമര്ശനവുമായി വിടി ബല്റാം എംഎല്എ.കാശ്മീരിന് പ്രത്യേക പദവി എടുത്തു കളഞ്ഞപ്പോള് ഇന്ത്യയെ ഒന്നിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചവരാണ് ഇന്ത്യയിലെ ഒരു സംസ്ഥാനത്തു നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് കാലു കുത്താൻ പോലും മുൻകൂർ അനുമതി തേടണ... | ഐഎല്പി; കേന്ദ്രസര്ക്കാരിനെ രൂക്ഷമായി വിമര്ശിച്ച് വിടി ബല്റാം എംഎല്എ | https://malayalam.oneindia.com/news/kerala/vt-balram-aginst-nda-govt-238860.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article |
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക
### Input :
തിരുവനന്തപുരം: ഇന്നര് ലൈന് പെര്മിറ്റ് വ്യവസ്ഥ നടപ്പാക്കാനുള്ള നീക്കത്തില് കേന്ദ്രസര്ക്കാരിനെതിരെ വിമര്ശനവുമായി വിടി ബല്റാം എംഎല്എ.കാശ്മീരിന് പ്രത്യേക പദവി എടുത്തു കളഞ്ഞപ്പോള് ഇന്ത്യയെ ഒന്നിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചവരാണ് ഇന്ത്യയിലെ ഒരു സം... |
10307 | പാലക്കാട്: വണ്ടിയിടിച്ചിട്ട കുട്ടി ആശുപത്രിയില് എത്തിക്കാന് വൈകിയതിനെ തുടര്ന്ന് മരണപ്പെട്ടു.പാലക്കാട് നല്ലപ്പളളി സ്വദേശി സുദേവന്റെ മകന് സുജിത്താണ് മരിച്ചത്.ഏഴാംക്ലാസുകാരനായ സുജിത്ത് മിഠായി വാങ്ങാന് പോകുന്ന വഴിയില് അമിത വേഗത്തിലെത്തിയ കാര് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവം.ഗുരുതരമായി... | കാർ ഇടിച്ചിട്ടു, ചോര വാർന്ന കുട്ടിയെ വഴിയിൽ ഇറക്കി വിട്ടു, പാലക്കാട് ഏഴാം ക്ലാസുകാരന് ദാരുണാന്ത്യം | https://malayalam.oneindia.com/news/kerala/7th-standard-student-hit-by-car-and-left-in-road-died-at-palakkad-238543.html?utm_source=articlepage-Slot1-4&utm_medium=dsktp&utm_campaign=citylinkslider |
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക
### Input :
പാലക്കാട്: വണ്ടിയിടിച്ചിട്ട കുട്ടി ആശുപത്രിയില് എത്തിക്കാന് വൈകിയതിനെ തുടര്ന്ന് മരണപ്പെട്ടു.പാലക്കാട് നല്ലപ്പളളി സ്വദേശി സുദേവന്റെ മകന് സുജിത്താണ് മരിച്ചത്.ഏഴാംക്ലാസുകാരനായ സുജിത്ത് മിഠായി വാങ്ങാന് പോകുന്ന വഴിയില് അമിത വേഗത്തിലെത്തിയ കാര് ഇടി... |
10308 | ബെംഗളൂരു: കര്ണാടകയില് അയോഗ്യരാക്കിയ എം.എല്.എമാരുടെ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനുള്ള പുതിയ തീയതി പ്രഖ്യാപിച്ചു.ഡിസംബര് അഞ്ചിനാണ് വോട്ടെടുപ്പ്.ഡിസംബര് 11 ന് ഫലം പ്രഖ്യാപനം നടക്കും.നവംബര് 11 മുതല് 18 വരെയാണ് നാമ നിര്ദ്ദേശ പത്രിക സമര്പ്പിക്കേണ്ടത്.നവംബര് 23 നാണ് നാമനിര്ദ്ദേശ പത്രിക പിന്വലിക്കാനുള്ള അവസാന തീയതി.നേരത... | കര്ണാടക ഉപതെരഞ്ഞെടുപ്പ് ഡിസംബര് 5ന്; പുതുക്കിയ തീയതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു | https://www.malayalamexpress.in/archives/845458/ |
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക
### Input :
ബെംഗളൂരു: കര്ണാടകയില് അയോഗ്യരാക്കിയ എം.എല്.എമാരുടെ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനുള്ള പുതിയ തീയതി പ്രഖ്യാപിച്ചു.ഡിസംബര് അഞ്ചിനാണ് വോട്ടെടുപ്പ്.ഡിസംബര് 11 ന് ഫലം പ്രഖ്യാപനം നടക്കും.നവംബര് 11 മുതല് 18 വരെയാണ് നാമ നിര്ദ്ദേശ പത്രിക സമര്പ്പി... |
10309 | തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള് വിലയിരുത്താന് കെപിസിസി ആസ്ഥാനത്ത് ചേര്ന്ന ഡിസിസി പ്രസിഡന്റുമാരുടെ യോഗത്തിലാണ് ജംബോ കമ്മിറ്റികള്ക്കെതിരെ എതിര്പ്പുയര്ന്നത്.ജംബോ കമ്മിറ്റികള് പാടില്ലെന്നും ഇത് തദ്ദേശ തെരഞ്ഞെടുപ്പില് തിരിച്ചടിയാകുമെന്നും ഡിസിസി അധ്യക്ഷന്മാര് ചൂണ്ടിക്കാട്ടി.ജംബോ കമ്മിറ്റികള് ഉണ്ടാകില്ലെന്ന് ... | കെപിസിസിയിലെ ജംബോ കമ്മിറ്റി: എതിര്പ്പുമായി ഡിസിസികള് | https://www.malayalamexpress.in/archives/930790/ |
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക
### Input :
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള് വിലയിരുത്താന് കെപിസിസി ആസ്ഥാനത്ത് ചേര്ന്ന ഡിസിസി പ്രസിഡന്റുമാരുടെ യോഗത്തിലാണ് ജംബോ കമ്മിറ്റികള്ക്കെതിരെ എതിര്പ്പുയര്ന്നത്.ജംബോ കമ്മിറ്റികള് പാടില്ലെന്നും ഇത് തദ്ദേശ തെരഞ്ഞെടുപ്പില് തിരിച്ചടിയാകു... |
10310 | ന്യൂഡൽഹി: ഹിന്ദി ഭാഷാ വിവാദത്തിൽ വിശദീകരണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.ഹിന്ദി അടിച്ചേൽപ്പിക്കുമെന്ന് താൻ പറഞ്ഞിട്ടില്ല.മാതൃഭാഷയ്ക്കൊപ്പം ഹിന്ദി കൂടി പഠിക്കണമെന്നാണ് അഭ്യർത്ഥിച്ചതെന്നും അമിത് ഷാ പറഞ്ഞു.ഒരു രാജ്യം ഒരു ഭാഷ പ്രസ്താവന വിവാദമായതോടെയാണ് വിശദീകരണവുമായി അമിത് ഷാ എത്തിയത്.തന്റെ വാക്കുകൾ വ്യാഖ്യാനിച്ച് ... | ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാൻ ഒരിക്കലും നിർദേശിച്ചിട്ടില്ല: അമിത് ഷാ | https://www.malayalamexpress.in/archives/815600/ |
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക
### Input :
ന്യൂഡൽഹി: ഹിന്ദി ഭാഷാ വിവാദത്തിൽ വിശദീകരണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.ഹിന്ദി അടിച്ചേൽപ്പിക്കുമെന്ന് താൻ പറഞ്ഞിട്ടില്ല.മാതൃഭാഷയ്ക്കൊപ്പം ഹിന്ദി കൂടി പഠിക്കണമെന്നാണ് അഭ്യർത്ഥിച്ചതെന്നും അമിത് ഷാ പറഞ്ഞു.ഒരു രാജ്യം ഒരു ഭാഷ പ്രസ്താവന വി... |
10311 | വിഴിഞ്ഞം: ഉൾക്കടലിലൂടെ സംശയ സാഹചര്യത്തിൽ പോയ ബോട്ടുകളെ കോസ്റ്റ് ഗാർഡ് പിടികൂടി.വെള്ളിയാഴ്ചയായിരുന്നു സംഭവം.വെള്ളിയാഴ്ച പെയ്ത കനത്ത മഴയ്ക്കിടെ കൊല്ലത്തെ കോസ്റ്റൽ പൊലീസിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്നായിരുന്നു തിരച്ചിൽ നടത്തിയത്.വിഴിഞ്ഞത്തെ കോസ്റ്റ് ഗാർഡിന്റെ ചെറു പട്രോളിംഗ് ബോട്ട് മണിക്കൂറുകളോളം ഉൾക്കടലിൽ നടത്തിയ തിരച... | ഉൾക്കടലിൽ സംശയ സാഹചര്യത്തിൽ ബോട്ടുകള്: പിടികൂടി തീരദേശ സേന, സംഭവം വിഴിഞ്ഞത്ത് | https://malayalam.oneindia.com/news/thiruvananthapuram/suspecious-boats-seized-at-thiruvananthapuram-226417.html?utm_source=articlepage-Slot1-7&utm_medium=dsktp&utm_campaign=similar-topic-slider |
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക
### Input :
വിഴിഞ്ഞം: ഉൾക്കടലിലൂടെ സംശയ സാഹചര്യത്തിൽ പോയ ബോട്ടുകളെ കോസ്റ്റ് ഗാർഡ് പിടികൂടി.വെള്ളിയാഴ്ചയായിരുന്നു സംഭവം.വെള്ളിയാഴ്ച പെയ്ത കനത്ത മഴയ്ക്കിടെ കൊല്ലത്തെ കോസ്റ്റൽ പൊലീസിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്നായിരുന്നു തിരച്ചിൽ നടത്തിയത്.വിഴിഞ്ഞത്തെ ക... |
10312 | ന്യൂഡല്ഹി: ഐ.എന്.എക്സ് മീഡിയാ കേസില് മുന് ധനമന്ത്രിയും കോണ്ഗ്രസ് നേതാവുമായ പി.ചിദംബരത്തിന്റെ മുന്കൂര് ജാമ്യാപേക്ഷ തള്ളിയ ദല്ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുനില് ഗൗര് വെള്ളിയാഴ്ച വിരമിക്കുന്നു.ഐ.എന്.എക്സ് മീഡിയാ കേസില് ചിദംബരത്തിന്റെ പങ്കിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും എം.പിയായത് കൊണ്ട് ജാമ്യം അനുവദിക്കാന് കഴിയില്ലെന്ന... | ചിദംബരത്തിന്റെ മുന്കൂര് ജാമ്യാപേക്ഷ തള്ളിയ ജഡ്ജി വിരമിക്കുന്നു | https://www.malayalamexpress.in/archives/769025/ |
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക
### Input :
ന്യൂഡല്ഹി: ഐ.എന്.എക്സ് മീഡിയാ കേസില് മുന് ധനമന്ത്രിയും കോണ്ഗ്രസ് നേതാവുമായ പി.ചിദംബരത്തിന്റെ മുന്കൂര് ജാമ്യാപേക്ഷ തള്ളിയ ദല്ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുനില് ഗൗര് വെള്ളിയാഴ്ച വിരമിക്കുന്നു.ഐ.എന്.എക്സ് മീഡിയാ കേസില് ചിദംബരത്തിന്റെ പങ്കിന് പ്... |
10313 | ദില്ലി: ദില്ലി കൂട്ടബലാത്സംഗക്കേസിലെ പ്രതികളിലൊരാളായ വിനയ് ശർമ ദയാഹർജി സമർപ്പിച്ചു.വധശിക്ഷ ജീവപര്യന്തമാക്കി കുറക്കണമെന്നാണ് ഹർജിയിലെ ആവശ്യം.2012 ഡിസംബർ 16ന് ദില്ലിയിൽ ഓടുന്ന ബസിൽ വെച്ച് മെഡിക്കൽ വിദ്യാർത്ഥിനിടെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാല് പ്രതികളിൽ ഒരാളാണ് വിനയ് ശർമ... | നിർഭയ കേസ്: വിനയ് കുമാർ ശർമ ദയാഹർജി സമർപ്പിച്ചു, അക്ഷയ് കുമാർ ശർമയുടെ തിരുത്തൽ ഹർജി കോടതിയിൽ | https://malayalam.oneindia.com/news/india/nibhaya-case-convict-vinay-sharma-files-mercy-plea-241147.html?utm_source=articlepage-Slot1-6&utm_medium=dsktp&utm_campaign=similar-topic-slider |
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക
### Input :
ദില്ലി: ദില്ലി കൂട്ടബലാത്സംഗക്കേസിലെ പ്രതികളിലൊരാളായ വിനയ് ശർമ ദയാഹർജി സമർപ്പിച്ചു.വധശിക്ഷ ജീവപര്യന്തമാക്കി കുറക്കണമെന്നാണ് ഹർജിയിലെ ആവശ്യം.2012 ഡിസംബർ 16ന് ദില്ലിയിൽ ഓടുന്ന ബസിൽ വെച്ച് മെഡിക്കൽ വിദ്യാർത്ഥിനിടെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ... |
10314 | കാഞ്ഞിരപ്പളളി: കോട്ടയം കാഞ്ഞിരപ്പളളിയില് വീട്ടില് അതിക്രമിച്ച് കയറി 13 വയസ്സുകാരിയെ പീഡിപ്പിച്ചു.കുടിക്കാന് വെള്ളം ചോദിച്ച് വീട്ടില് കയറിയ ശേഷമാണ് പെണ്കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.പ്രതിയായ കരിമ്പക്കയം സ്വദേശി അരുണ് സുരേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.സംഭവ ശേഷം പ്രതി ഒളിവിലായിരുന്നു.ശനിയാഴ്ച രാവിലെ ആനക്കല്ലിനെ റബ്ബര് തോട... | കുടിക്കാന് വെള്ളം ചോദിച്ച് വീട്ടില് കയറി, കോട്ടയത്ത് 13 വയസ്സുകാരിയെ പീഡിപ്പിച്ചു, പ്രതി അറസ്റ്റിൽ | https://malayalam.oneindia.com/news/kerala/school-girl-molested-in-kanjirappally-accused-under-custody-238172.html?utm_source=articlepage-Slot1-4&utm_medium=dsktp&utm_campaign=similar-topic-slider |
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക
### Input :
കാഞ്ഞിരപ്പളളി: കോട്ടയം കാഞ്ഞിരപ്പളളിയില് വീട്ടില് അതിക്രമിച്ച് കയറി 13 വയസ്സുകാരിയെ പീഡിപ്പിച്ചു.കുടിക്കാന് വെള്ളം ചോദിച്ച് വീട്ടില് കയറിയ ശേഷമാണ് പെണ്കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.പ്രതിയായ കരിമ്പക്കയം സ്വദേശി അരുണ് സുരേഷിനെ പോലീസ് അറസ്റ്റ്... |
10315 | ശബരിമല: മകരവിളക്ക് മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങള് വിലയിരുത്താനായി തിരുവതാംകൂര് ദേവസ്വം ബോര്ഡ് പ്രസിഡന്റ് എന് വാസുവിന്റെ അധ്യക്ഷതയില് സന്നിധാനത്ത് അവലോകന യോഗം ചേര്ന്നു.തിരക്ക് വര്ധിക്കാനുള്ള സാഹചര്യം കണക്കിലെടുത്ത് എല്ലാ വകുപ്പുകളും പ്രവര്ത്തനങ്ങള് കൂടുതല് കാര്യക്ഷമമാക്കണമെന്ന് പ്രസിഡന്റ് നിര്ദേശിച്ചു.മകരവിളക്ക് മഹോത്... | മകരവിളക്ക് മഹോത്സവം: അവലോകന യോഗം ചേര്ന്നു | https://www.malayalamexpress.in/archives/997668/ |
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക
### Input :
ശബരിമല: മകരവിളക്ക് മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങള് വിലയിരുത്താനായി തിരുവതാംകൂര് ദേവസ്വം ബോര്ഡ് പ്രസിഡന്റ് എന് വാസുവിന്റെ അധ്യക്ഷതയില് സന്നിധാനത്ത് അവലോകന യോഗം ചേര്ന്നു.തിരക്ക് വര്ധിക്കാനുള്ള സാഹചര്യം കണക്കിലെടുത്ത് എല്ലാ വകുപ്പുകളും പ്രവര്ത്... |
10316 | ഹൈദരാബാദ്: ടിഡിപിയുടെ അടിവേരിളക്കി ബിജെപിയുടെ ആന്ധ്രാ മിഷന്.6 നേതാക്കളാണ് ഒറ്റ ദിവസം കൊണ്ട് ബിജെപിയില് ചേര്ന്നത്.മുന് ടിഡിപി എംഎല്എയും എംപിയും ഉള്പ്പെടെയുള്ളവരാണ് ബിജെപി വര്ക്കിങ്ങ് പ്രസിഡന്റ് ജെപി നദ്ദയുടെ സാന്നിധ്യത്തില് പാര്ട്ടിയില് ചേര്ന്നത്.ഒടുവില് നിര്ണായക തിരുമാനവുമായി എച്ച്ഡി ദേവഗൗഡ; പ്രതീക്ഷയോടെ ബിജെപി മൂന്ന് ... | ബിജെപിയിലേക്ക് കുത്തൊഴുക്ക്! മുന് എംഎല്എ ഉള്പ്പെടെ 6 നേതാക്കള് ബിജെപിയില് ചേര്ന്നു | https://malayalam.oneindia.com/news/india/6-leaders-joins-bjp-in-andrapradesh-230993.html |
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക
### Input :
ഹൈദരാബാദ്: ടിഡിപിയുടെ അടിവേരിളക്കി ബിജെപിയുടെ ആന്ധ്രാ മിഷന്.6 നേതാക്കളാണ് ഒറ്റ ദിവസം കൊണ്ട് ബിജെപിയില് ചേര്ന്നത്.മുന് ടിഡിപി എംഎല്എയും എംപിയും ഉള്പ്പെടെയുള്ളവരാണ് ബിജെപി വര്ക്കിങ്ങ് പ്രസിഡന്റ് ജെപി നദ്ദയുടെ സാന്നിധ്യത്തില് പാര്ട്ടിയില് ചേര്ന്... |
10317 | ശബരിമല: തീർഥാടനം പൂര്ത്തിയാക്കി അയ്യപ്പ ക്ഷേത്ര തിരുനട ചൊവ്വാഴ്ച രാവിലെ 6ന് അടയ്ക്കും.തിങ്കളാഴ്ച രാത്രി 9.30 വരെ അയ്യപ്പന്മാർക്ക് ദർശനം നടത്താം.തിങ്കളാഴ്ച വൈകിട്ട് 6 വരെ മാത്രമേ തീർഥാടകർക്ക് പമ്പയിൽ നിന്നു സന്നിധാനത്തേക്ക് പ്രവേശനം ഉള്ളു.തീർഥാടന കാലത്തെ നെയ്യഭിഷേകം ഞായറാഴ്ച രാവിലെ 9.30ന് പൂർത്തിയാക്കി.പന്തളം കൊട്ടാരം വ... | ശബരിമല നട ചൊവ്വാഴ്ച അടയ്ക്കും; നാളെ രാത്രി വരെ ദർശനം നടത്താം | https://www.malayalamexpress.in/archives/1023244/ |
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക
### Input :
ശബരിമല: തീർഥാടനം പൂര്ത്തിയാക്കി അയ്യപ്പ ക്ഷേത്ര തിരുനട ചൊവ്വാഴ്ച രാവിലെ 6ന് അടയ്ക്കും.തിങ്കളാഴ്ച രാത്രി 9.30 വരെ അയ്യപ്പന്മാർക്ക് ദർശനം നടത്താം.തിങ്കളാഴ്ച വൈകിട്ട് 6 വരെ മാത്രമേ തീർഥാടകർക്ക് പമ്പയിൽ നിന്നു സന്നിധാനത്തേക്ക് പ്രവേശനം ഉള്ളു.തീർഥ... |
10318 | പാലക്കാട്: കവളപ്പാറ ദുരന്തത്തെ അവര് വീണ്ടും സൃഷ്ടിച്ചു.ഇത്തവണ അത് കല്ല്, മണ്ണ്, പേപ്പര് കഷ്ണങ്ങള് ഉപയോഗിച്ചെന്ന് മാത്രം.പറളി ഹയര് സെക്കന്ഡറി സ്കൂളില് നടന്ന പറളി ഉപജില്ലാ ശാസ്ത്രോത്സവത്തിലാണ് വിദ്യാര്ഥികള് കവളപ്പാറ ദുരന്തത്തിന്റെ വിവിധ മാതൃകകള് പ്രദര്ശിപ്പിച്ചത്.പിളര്ന്നു കിടക്കുന്ന മല, ഒഴുകിവരുന്ന മണ്ണ്, തകര്ന്ന വീടുക... | പ്രളയത്തെ വരച്ചുകാട്ടി പറളി ഉപജില്ലാ ശാസ്ത്രോത്സവം | https://www.malayalamexpress.in/archives/876965/ |
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക
### Input :
പാലക്കാട്: കവളപ്പാറ ദുരന്തത്തെ അവര് വീണ്ടും സൃഷ്ടിച്ചു.ഇത്തവണ അത് കല്ല്, മണ്ണ്, പേപ്പര് കഷ്ണങ്ങള് ഉപയോഗിച്ചെന്ന് മാത്രം.പറളി ഹയര് സെക്കന്ഡറി സ്കൂളില് നടന്ന പറളി ഉപജില്ലാ ശാസ്ത്രോത്സവത്തിലാണ് വിദ്യാര്ഥികള് കവളപ്പാറ ദുരന്തത്തിന്റെ വിവിധ മാതൃകക... |
10319 | കൊച്ചി: ജഡ്ജി നിയമനം ജാതിയുടെയോ മതത്തിന്റെ അടിസ്ഥാനത്തിലുള്ള വീതംവെപ്പാകരുതെന്ന് ജസ്റ്റിസ് കമാൽ പാഷ.മാധ്യമങ്ങളില് വരുന്ന വാര്ത്തകള് ശരിയാണെങ്കില് ഇപ്പോള് പരിഗണിക്കുന്ന പേരുകളില് ചിലര് ആ സ്ഥാനത്തിന് അര്ഹരല്ലെന്നും കമാല് പാഷ പറഞ്ഞു.ഹൈക്കോടതിയില് നല്കിയ യാത്രയപ്പ് സമ്മേളനത്തിലാണ് കമാല് പാഷ ഇക്കാര്യം പറഞ്ഞത്.ചീഫ് ജസ്റ്റിസ്... | ജഡ്ജി നിയമനം; ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തിലുള്ള വീതം വെപ്പാകരുതെന്ന് കമാൽ പാഷ | https://malayalam.oneindia.com/news/kerala/justice-kemal-pasha-on-judge-appointment-200818.html?utm_source=articlepage-Slot1-9&utm_medium=dsktp&utm_campaign=similar-topic-slider |
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക
### Input :
കൊച്ചി: ജഡ്ജി നിയമനം ജാതിയുടെയോ മതത്തിന്റെ അടിസ്ഥാനത്തിലുള്ള വീതംവെപ്പാകരുതെന്ന് ജസ്റ്റിസ് കമാൽ പാഷ.മാധ്യമങ്ങളില് വരുന്ന വാര്ത്തകള് ശരിയാണെങ്കില് ഇപ്പോള് പരിഗണിക്കുന്ന പേരുകളില് ചിലര് ആ സ്ഥാനത്തിന് അര്ഹരല്ലെന്നും കമാല് പാഷ പറഞ്ഞു.ഹൈക്കോടതിയില... |
10320 | ചെന്നൈ: വിദ്യാര്ത്ഥിയുടെ പരാതിയില് മദ്രാസ് ഐഐടി അധ്യാപകന് അറസ്റ്റില്.ശുചിമുറിയില് വെച്ച് ഗവേഷക വിദ്യാര്ത്ഥിയുടെ ദൃശ്യങ്ങള് മൊബൈലില് പകര്ത്താന് ശ്രമിച്ച സംഭവത്തിലാണ് പോലീസ് നടപടി.താന് ശുചിമുറിയിലായിരിക്കെ ചുവരില് ഒരു ദ്വാരം ശ്രദ്ധയില്പ്പെട്ടുവെന്നും ചുവരിനപ്പുറത്ത് അധ്യാപകനെ കണ്ടെന്നുമാണ് വിദ്യാര്ത്ഥിനി പറയുന്നത്.എയരോസ്... | ശുചിമുറിയില് ക്യാമറയുമായി പ്രത്യക്ഷപ്പെട്ടു: ഐഐടി അധ്യാപകന് അറസ്റ്റില്, പരാതി വിദ്യാര്ത്ഥിയ്ക്ക് | https://malayalam.oneindia.com/news/india/iit-madras-faculty-arrested-for-allegedly-filming-student-in-side-washroom-242438.html?utm_source=articlepage-Slot1-1&utm_medium=dsktp&utm_campaign=similar-topic-slider |
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക
### Input :
ചെന്നൈ: വിദ്യാര്ത്ഥിയുടെ പരാതിയില് മദ്രാസ് ഐഐടി അധ്യാപകന് അറസ്റ്റില്.ശുചിമുറിയില് വെച്ച് ഗവേഷക വിദ്യാര്ത്ഥിയുടെ ദൃശ്യങ്ങള് മൊബൈലില് പകര്ത്താന് ശ്രമിച്ച സംഭവത്തിലാണ് പോലീസ് നടപടി.താന് ശുചിമുറിയിലായിരിക്കെ ചുവരില് ഒരു ദ്വാരം ശ്രദ്ധയില്പ്പെട്ടുവ... |
10321 | ഓക്ലാന്ഡ്: ന്യൂസി ലന് ഡി നെ തി രാ യ ര ണ്ടാം ട്വ ന്റി-20 യി ൽ ഇന്ത്യയ്ക്ക് അനായാസ ജയം.ഇന്നലെ നടന്ന രണ്ടാം ടി20യിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡിനെ ഇന്ത്യൻ ബൗളർമാർ റൺസ് എടുക്കാൻ കഴിയാത്ത രീതിയിൽ ഒതുക്കി.20 ഓവറിൽ അവർകെ 132 റൺസ് നേടാനേ കഴിഞ്ഞൊള്ളു.മറുപടി ബാറ്റിങ്ങിൽ ആദ്യ രണ്ട് വിക്കറ്റുകൾ പെട്ടെന്ന് നഷ്ടമായെങ്കിലും, കെഎല് ര... | ന്യൂസി ലന് ഡി നെ തി രാ യ ര ണ്ടാം ട്വ ന്റി-20 യി ൽ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റ് ജയം | https://www.malayalamexpress.in/archives/1034442/ |
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക
### Input :
ഓക്ലാന്ഡ്: ന്യൂസി ലന് ഡി നെ തി രാ യ ര ണ്ടാം ട്വ ന്റി-20 യി ൽ ഇന്ത്യയ്ക്ക് അനായാസ ജയം.ഇന്നലെ നടന്ന രണ്ടാം ടി20യിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡിനെ ഇന്ത്യൻ ബൗളർമാർ റൺസ് എടുക്കാൻ കഴിയാത്ത രീതിയിൽ ഒതുക്കി.20 ഓവറിൽ അവർകെ 132 റൺസ് നേടാനേ കഴിഞ്ഞൊള്ളു... |
10322 | ൻകിട ഊർജ്ജ ഉപഭോക്താക്കൾ, ഇടത്തരം ഊർജ്ജ ഉപഭോക്താക്കൾ, ചെറുകിട ഊർജ്ജ ഉപഭോക്താക്കൾ, വ്യക്തികൾ, സംഘടനകൾ/ സ്ഥാപനങ്ങൾ, കെട്ടിടങ്ങൾ എന്നീ വിഭാഗങ്ങളിലായാണ് അവാർഡുകൾ.കേരളത്തിൽ ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാൻ സർക്കാർ ഏർപ്പെടുത്തിയ അവാർഡിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് എനർജി മാനേജ്മെന്റ് സെന്ററാണ്.സർക്കാർ ന... | സംസ്ഥാന ഊർജ്ജ സംരക്ഷണ അവാർഡുകൾ പ്രഖ്യാപിച്ചു | https://www.malayalamexpress.in/archives/964723/ |
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക
### Input :
ൻകിട ഊർജ്ജ ഉപഭോക്താക്കൾ, ഇടത്തരം ഊർജ്ജ ഉപഭോക്താക്കൾ, ചെറുകിട ഊർജ്ജ ഉപഭോക്താക്കൾ, വ്യക്തികൾ, സംഘടനകൾ/ സ്ഥാപനങ്ങൾ, കെട്ടിടങ്ങൾ എന്നീ വിഭാഗങ്ങളിലായാണ് അവാർഡുകൾ.കേരളത്തിൽ ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാൻ സർക്കാർ ഏർപ്പെടുത്തിയ അവാർ... |
10323 | തിരുവനന്തപുരം: തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട ജില്ലാ ജയിലിലെ വാർഡർ പെരുങ്കടവിള ആലത്തൂർ തെക്കേക്കുഴിവിള വീട്ടിൽ ജോഷിൻദാസിന്റെ (27) മൃതദേഹം കാണപ്പെട്ട വീട് പൊലീസ് ഇന്ന് വീണ്ടും പരിശോധിക്കും.ജോഷിൻ ദാസിന്റെ മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ച സാഹചര്യത്തിലാണിത്.മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ജോഷിൻ ദാസ് എ.ടി.എമ്മ... | ജയിൽ വാർഡന്റെ ദുരൂഹ മരണം: വീട് പോലീസ് പരിശോധിക്കും, മൃതദേഹം കണ്ടെത്തിയത് തൂങ്ങിമരിച്ച നിലയില് | https://malayalam.oneindia.com/news/thiruvananthapuram/thiruvananthapuram-local-news-death-of-jail-warden-205715.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article |
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക
### Input :
തിരുവനന്തപുരം: തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട ജില്ലാ ജയിലിലെ വാർഡർ പെരുങ്കടവിള ആലത്തൂർ തെക്കേക്കുഴിവിള വീട്ടിൽ ജോഷിൻദാസിന്റെ (27) മൃതദേഹം കാണപ്പെട്ട വീട് പൊലീസ് ഇന്ന് വീണ്ടും പരിശോധിക്കും.ജോഷിൻ ദാസിന്റെ മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്... |
10324 | മും ബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില് പ്രചരണത്തിനുള്ള താരപ്രചാരകരെ തെരഞ്ഞെടുത്ത് കോണ്ഗ്രസ്.ദേശീയ അദ്ധ്യക്ഷ സോണിയാ ഗാന്ധി, മുന് പ്രധാനമന്ത്രി മന്മോഹന് സിംഗ് എന്നിവരടക്കം നാല്പത് താരപ്രചാരകരെയാണ് തീരുമാനിച്ചത്.ഇ വ ർ ക്കൊ പ്പം കോ ൺ ഗ്ര സ് മു ൻ അ ധ്യ ക്ഷ ൻ രാ ഹു ൽ ഗാ ന്ധി യും പ്രി യ ... | മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ്: താരപ്രചാരകരായി സോണിയയും മൻമോഹനും | https://www.malayalamexpress.in/archives/859097/ |
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക
### Input :
മും ബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില് പ്രചരണത്തിനുള്ള താരപ്രചാരകരെ തെരഞ്ഞെടുത്ത് കോണ്ഗ്രസ്.ദേശീയ അദ്ധ്യക്ഷ സോണിയാ ഗാന്ധി, മുന് പ്രധാനമന്ത്രി മന്മോഹന് സിംഗ് എന്നിവരടക്കം നാല്പത് താരപ്രചാരകരെയാണ് തീരുമാനിച്ചത്.ഇ വ ർ ക്കൊ പ്പം കോ ... |
10325 | കൊച്ചി: ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗയായി എറണാകുളം ജില്ലാ മത്സ്യകര്ഷക വികസന ഏജന്സി വൈപ്പിന് ബ്ലോക്ക് തലത്തിലെ മത്സ്യകര്ഷകര്ക്ക് പരിശീലന പരിപാടി നടത്തി.എടവനക്കാട് പഞ്ചായത്ത് കോണ്ഫറന്സ് ഹാളിൽ നടന്ന പരിശീലന പരിപാടി ബ്ലോക്ക് പ്രസിഡന്റ് ഡോ.കെ.കെ ജോഷി ഉദ്ഘാടനം ചെയ്തു.കടലിലെ മത്സ്യത്തിന് ലഭ്യത കുറവ് രൂക്ഷമായ... | മത്സ്യ കര്ഷകര്ക്ക് ബോധവത്കരണ ക്ലാസ് നടത്തി | https://www.malayalamexpress.in/archives/738533/ |
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക
### Input :
കൊച്ചി: ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗയായി എറണാകുളം ജില്ലാ മത്സ്യകര്ഷക വികസന ഏജന്സി വൈപ്പിന് ബ്ലോക്ക് തലത്തിലെ മത്സ്യകര്ഷകര്ക്ക് പരിശീലന പരിപാടി നടത്തി.എടവനക്കാട് പഞ്ചായത്ത് കോണ്ഫറന്സ് ഹാളിൽ നടന്ന പരിശീലന പരിപാടി ബ്ലോക്ക് പ്ര... |
10326 | ഭോപ്പാല്: ആര്എസ്എസ് സൈദ്ധാന്തികന് വി ഡി സവര്ക്കറുടെ ചിത്രമടങ്ങിയ നോട്ട്ബുക്കുകള് സ്കൂളില് വിതരണം ചെയ്യാന് അനുവദിച്ച പ്രിന്സിപ്പലിന് സസ്പെന്ഷന്.രത്ലാം ജില്ലയിലെ മാല്വാസയിലെ സര്ക്കാര് സ്കൂളിലെ പ്രിന്സിപ്പലിനെയാണ് മധ്യപ്രദേശ് സര്ക്കാര് സസ്പെന്ഡ് ചെയ്തത്.ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ സൈദ്ധാന്തികന്റെ ചിത്രങ്ങളുള്ള നോട്ട്... | സവര്ക്കറുടെ ചിത്രമുള്ള നോട്ട്ബുക്കുകള് വിതരണം ചെയ്തു: സ്കൂള് പ്രിന്സിപ്പല് സസ്പെന്ഷനില് | https://malayalam.oneindia.com/news/india/school-principal-suspended-over-in-savarker-s-picture-in-notebook-240400.html?utm_source=articlepage-Slot1-11&utm_medium=dsktp&utm_campaign=similar-topic-slider |
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക
### Input :
ഭോപ്പാല്: ആര്എസ്എസ് സൈദ്ധാന്തികന് വി ഡി സവര്ക്കറുടെ ചിത്രമടങ്ങിയ നോട്ട്ബുക്കുകള് സ്കൂളില് വിതരണം ചെയ്യാന് അനുവദിച്ച പ്രിന്സിപ്പലിന് സസ്പെന്ഷന്.രത്ലാം ജില്ലയിലെ മാല്വാസയിലെ സര്ക്കാര് സ്കൂളിലെ പ്രിന്സിപ്പലിനെയാണ് മധ്യപ്രദേശ് സര്ക്കാര് സസ്പെന്ഡ്... |
10327 | സ്മാർട്ഫോൺ നിർമ്മാതാക്കളായ വിവോ രാജ്യത്ത് വൻ നിക്ഷേപത്തിനൊരുങ്ങുന്നു.വിവോയുടെ പുതിയതായി തയ്യാറാകുന്ന നിർമ്മാണ സൗകര്യത്തിൽ 3500കോടി രൂപകൂടി നിക്ഷേപിക്കുന്നതോടെ ബ്രാൻഡിന്റെ മൊത്തം നിക്ഷേപം 7500കോടി കവിയും.പുതിയ പ്ലാന്റ് വിപുലീകരിക്കപ്പെടുന്നതോടെ രാജ്യത്തുടനീളമുള്ള 40000അഭ്യസ്ത വിദ്യർക്കു തൊഴിൽ ലഭിക്കും.നാല് ഘട്ടങ്ങളിലായാ... | രാജ്യത്ത് 7500 കോടിയുടെ നിക്ഷേപവുമായി വിവോ | https://www.malayalamexpress.in/archives/795104/ |
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക
### Input :
സ്മാർട്ഫോൺ നിർമ്മാതാക്കളായ വിവോ രാജ്യത്ത് വൻ നിക്ഷേപത്തിനൊരുങ്ങുന്നു.വിവോയുടെ പുതിയതായി തയ്യാറാകുന്ന നിർമ്മാണ സൗകര്യത്തിൽ 3500കോടി രൂപകൂടി നിക്ഷേപിക്കുന്നതോടെ ബ്രാൻഡിന്റെ മൊത്തം നിക്ഷേപം 7500കോടി കവിയും.പുതിയ പ്ലാന്റ് വിപുലീകരിക്കപ്പെടുന്നതോട... |
10328 | രാജാക്കാട്: ഇടുക്കി ശാന്തമ്പാറില് സ്വകാര്യ റിസോര്ട്ടില് ഗുണ്ടാ സംഘങ്ങളുടെ അഴിഞ്ഞാട്ടം.ശാന്തമ്പാറ കള്ളിപ്പാറയില് പ്രവര്ത്തിക്കുന്ന മൂന്നാര് സഫാരി എന്ന റിസോര്ട്ടിലാണ് സമീപദിവസങ്ങളിലായി രണ്ട് തവണ ഗുണ്ടാ ആക്രമണം ഉണ്ടായത്.റിസോര്ട്ടില് അതിക്രമിച്ച് കയറിയ സംഘം ജീവനക്കാരിയായ ആദിവാസി യുവതിയെ പീഡിപ്പിച്ചതായും പരാതി ഉയര്ന്നിട്ടുണ... | റിസോര്ട്ടില് ഗുണ്ടാ ആക്രമണം ലക്ഷങ്ങളുടെ നാശനഷ്ടം!!! ജീവനക്കാരിയായ ആദിവാസി യുവതിയെ പീഡിപ്പിച്ചതായും പരാതി | https://malayalam.oneindia.com/news/idukki/goons-attack-in-resort-munnar-218051.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article |
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക
### Input :
രാജാക്കാട്: ഇടുക്കി ശാന്തമ്പാറില് സ്വകാര്യ റിസോര്ട്ടില് ഗുണ്ടാ സംഘങ്ങളുടെ അഴിഞ്ഞാട്ടം.ശാന്തമ്പാറ കള്ളിപ്പാറയില് പ്രവര്ത്തിക്കുന്ന മൂന്നാര് സഫാരി എന്ന റിസോര്ട്ടിലാണ് സമീപദിവസങ്ങളിലായി രണ്ട് തവണ ഗുണ്ടാ ആക്രമണം ഉണ്ടായത്.റിസോര്ട്ടില് അതിക്രമിച്ച്... |
10329 | തിരുവനന്തപുരം: തുടർച്ചയായ പതിനാലാം ദിവസവും എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ചു.മെയ് 27 ഞായറാഴ്ച പെട്രോൾ ലിറ്ററിന് 16 പൈസയും ഡീസൽ ലിറ്ററിന് 17 പൈസയുമാണ് വർദ്ധിപ്പിച്ചത്.തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 82.30 രൂപയാണ് ഞായറാഴ്ചയിലെ വില.ഡീസലിന് 74.93 രൂപയും.കൊച്ചിയിൽ പെട്രോളിന് 81.01 രൂപയും, ഡീസലിന് 73.72 ... | ഇത് കൂട്ടാനല്ലാതെ കുറയ്ക്കാൻ അറിയില്ലേ? 14-ാം ദിവസവും പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ചു | https://malayalam.oneindia.com/news/india/petrol-diesel-price-hiked-14th-day-crossed-83-rupees-200962.html |
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക
### Input :
തിരുവനന്തപുരം: തുടർച്ചയായ പതിനാലാം ദിവസവും എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ചു.മെയ് 27 ഞായറാഴ്ച പെട്രോൾ ലിറ്ററിന് 16 പൈസയും ഡീസൽ ലിറ്ററിന് 17 പൈസയുമാണ് വർദ്ധിപ്പിച്ചത്.തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 82.30 രൂപയാണ് ഞായറാഴ്ചയ... |
10330 | ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് അൽ മല്ലു.അൽമല്ലുവിലെ ഏദൻ തോട്ടത്തിൻ എന്ന ഗാനത്തിന്റെ വീഡിയോ സോങ്ങ് റിലീസ് ചെയ്തു.മോഹൻലാൽ, പൃഥ്വിരാജ്, മഞ്ജു വാര്യർ, ആസിഫ് അലി എന്നിവരുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്.ചിത്രം ജനുവരി 10ന് തിയേറ്ററിൽ എത്തും.ഗൾഫ് പശ്ചാത്തലത്തിൽ പ്രവാസി മലയാളിയായ ഒരു പെ... | അൽമല്ലുവിലെ 'ഏദൻ തോട്ടത്തിൻ' വീഡിയോ സോങ്ങ് റിലീസ് ചെയ്തു | https://www.malayalamexpress.in/archives/1001023/ |
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക
### Input :
ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് അൽ മല്ലു.അൽമല്ലുവിലെ ഏദൻ തോട്ടത്തിൻ എന്ന ഗാനത്തിന്റെ വീഡിയോ സോങ്ങ് റിലീസ് ചെയ്തു.മോഹൻലാൽ, പൃഥ്വിരാജ്, മഞ്ജു വാര്യർ, ആസിഫ് അലി എന്നിവരുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്.ചിത... |
10331 | സ്റ്റീഫൻ ഗേഹൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ അമേരിക്കൻ ഫാന്റസി സാഹസിക ചിത്രമാണ് ഡു ലിറ്റിൽ.റോബർട്ട് ഡൗണി ജൂനിയർ ടൈറ്റിൽ കഥാപാത്രമായി അഭിനയിക്കുന്നു, അന്റോണിയോ ബാൻഡെറാസ്, മൈക്കൽ ഷീൻ എന്നിവരോടൊപ്പം തത്സമയ ആക്ഷൻ റോളുകളിൽ എത്തുന്നു.നിക്ക് മൂർ ആണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്.മൃഗങ്ങളോട് സംസാരിക്കാനും ,ആ... | ഹോളിവുഡ് ചിത്രം ഡു ലിറ്റിൽ: പുതിയ പോസ്റ്റർ റിലീസ് ചെയ്തു | https://www.malayalamexpress.in/archives/1005132/ |
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക
### Input :
സ്റ്റീഫൻ ഗേഹൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ അമേരിക്കൻ ഫാന്റസി സാഹസിക ചിത്രമാണ് ഡു ലിറ്റിൽ.റോബർട്ട് ഡൗണി ജൂനിയർ ടൈറ്റിൽ കഥാപാത്രമായി അഭിനയിക്കുന്നു, അന്റോണിയോ ബാൻഡെറാസ്, മൈക്കൽ ഷീൻ എന്നിവരോടൊപ്പം തത്സമയ ആക്ഷൻ റോളുകളിൽ എത്തുന്നു.നിക്ക് മൂർ ആ... |
10332 | ാളത്തില് നിര്മ്മിച്ച ചിത്രം തെലുങ്ക്, തമിഴ്, കന്നഡ എന്നിങ്ങനെ 4 ഭാഷകളിലായി 1200 തിയ്യേറ്ററുകളിലാണ് റിലീസ് ചെയ്യപ്പെടുന്നത്.ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില് ഒമര് ലുലു ചിത്രം ഒരു അഡാറ് ലവ് നാളെ തീയ്യേറ്ററുകളില് എത്തും.ഫെബ്രുവരി 14 വാലന്റ്റൈന്സ് ദിനം ലക്ഷ്യമിട്ടാണ് ചിത്രം നാളെ തന്നെ റിലീസിനെത്തുന്നത്.ഡിസ്ലൈക്ക് ക്യാമ്പയിന... | ബിഗ് റിലീസ്..! ഒരു അഡാറ് ലവ് നാളെ തീയ്യേറ്ററുകളില് | https://bignewskerala.com/2019/02/13/oru-adaar-love-release/32519/ |
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക
### Input :
ാളത്തില് നിര്മ്മിച്ച ചിത്രം തെലുങ്ക്, തമിഴ്, കന്നഡ എന്നിങ്ങനെ 4 ഭാഷകളിലായി 1200 തിയ്യേറ്ററുകളിലാണ് റിലീസ് ചെയ്യപ്പെടുന്നത്.ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില് ഒമര് ലുലു ചിത്രം ഒരു അഡാറ് ലവ് നാളെ തീയ്യേറ്ററുകളില് എത്തും.ഫെബ്രുവരി 14 വാലന്റ്റൈന്സ്... |
10333 | ദില്ലി: ജാമിയയിലെ സംഘര്ഷത്തില് പോലീസ് അതിക്രമങ്ങളില് ആരോപണ പ്രത്യാരോപണങ്ങള് വര്ധിക്കുന്നു.കഴിഞ്ഞ ദിവസം പോലീസ് റീഡിംഗ് റൂമില് കയറി വിദ്യാര്ത്ഥികളെ മര്ദിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു.എന്നാല് പുറത്തുവന്ന പുതിയ വീഡിയോയില് പ്രതിഷേധക്കാര് പോലീസിനെതിരെ കല്ലെറിയുന്നതാണ് ഉള്ളത്.വീഡിയോയില് ഉള്ളത് വിദ്യാര്ത്ഥികള് തന്നെയാണെന്ന... | പോലീസിന് നേരെ കല്ലെറിയുന്ന പ്രതിഷേധക്കാര്... ജാമിയയിലെ പുതിയ വീഡിയോ പുറത്ത്, വീണ്ടും ട്വിസ്റ്റ് | https://malayalam.oneindia.com/news/india/jamia-protest-new-cctv-clips-show-protesters-pelting-stones-242449.html?utm_source=articlepage-Slot1-10&utm_medium=dsktp&utm_campaign=similar-topic-slider |
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക
### Input :
ദില്ലി: ജാമിയയിലെ സംഘര്ഷത്തില് പോലീസ് അതിക്രമങ്ങളില് ആരോപണ പ്രത്യാരോപണങ്ങള് വര്ധിക്കുന്നു.കഴിഞ്ഞ ദിവസം പോലീസ് റീഡിംഗ് റൂമില് കയറി വിദ്യാര്ത്ഥികളെ മര്ദിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു.എന്നാല് പുറത്തുവന്ന പുതിയ വീഡിയോയില് പ്രതിഷേധക്കാര് പോലീസ... |
10334 | തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്കിടെ ആര്.ബാലകൃഷ്ണപിള്ള കുഴഞ്ഞു വീണപ്പോള് പൊലീസ് വേണ്ടവിധത്തില് ഇടപെട്ടില്ലെന്ന് മകനും എം.എല്.എയുമായ കെ.ബി ഗണേഷ് കുമാര്.ക്യാബിനറ്റു റാങ്കുള്ള ബാലകൃഷ്ണപിള്ള പ്രസംഗവേദിയില് കുഴഞ്ഞു വീണപ്പോള് പൊലീസ് നോക്കി നില്ക്കുകയായിരുന്നെന്നും തികച്ചും നിരുത്തരവാദിത്തപരായ സമീപനമായിരുന്നു ഇതെ... | പ്രചരണ പരിപാടിക്കിടെ അച്ഛന് വേദിയില് കുഴഞ്ഞുവീണപ്പോള് പൊലീസ് തിരിഞ്ഞുനോക്കിയില്ല: വിമര്ശനവുമായി മകന് ഗണേഷ് കുമാര് | https://www.malayalamexpress.in/archives/503342/ |
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക
### Input :
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്കിടെ ആര്.ബാലകൃഷ്ണപിള്ള കുഴഞ്ഞു വീണപ്പോള് പൊലീസ് വേണ്ടവിധത്തില് ഇടപെട്ടില്ലെന്ന് മകനും എം.എല്.എയുമായ കെ.ബി ഗണേഷ് കുമാര്.ക്യാബിനറ്റു റാങ്കുള്ള ബാലകൃഷ്ണപിള്ള പ്രസംഗവേദിയില് കുഴഞ്ഞു വീണപ്പോള് പൊലീസ് നോ... |
10335 | ങള് സാധാരണക്കാരാണെന്നും ഒരു തരത്തിലുള്ള സെലിബ്രിറ്റി സ്റ്റാറ്റസും ആസ്വദിക്കുന്നില്ലെന്നും അനുഷ്ക പറഞ്ഞു ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സെലിബ്രിറ്റി കപ്പിളാണ് ഇന്ത്യന് ക്രിക്കറ്റ് ടീം ക്യാപ്റ്റന് വിരാട് കോഹ്ലിയും ബോളിവുഡ് താരം അനുഷ്ക ശര്മയും.ഇരുവരെയും കുറിച്ചുള്ള വാര്ത്തകള് ആരാധകര്ക്ക് എപ്പോളും ആഘോഷമാണ്.പുതിയ സെല്ഫികള്, ... | പ്രശസ്തി ഒരു ഭാരമായാണ് ഞങ്ങള്ക്ക് തോന്നിയിട്ടുള്ളത്; സാധാരണക്കാരായി ജീവിക്കാനാണ് തങ്ങള്ക്കിഷ്ടമെന്നും അനുഷ്ക ശര്മ്മ | https://bignewskerala.com/2018/09/19/anushka-virat-kohli/14458/ |
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക
### Input :
ങള് സാധാരണക്കാരാണെന്നും ഒരു തരത്തിലുള്ള സെലിബ്രിറ്റി സ്റ്റാറ്റസും ആസ്വദിക്കുന്നില്ലെന്നും അനുഷ്ക പറഞ്ഞു ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സെലിബ്രിറ്റി കപ്പിളാണ് ഇന്ത്യന് ക്രിക്കറ്റ് ടീം ക്യാപ്റ്റന് വിരാട് കോഹ്ലിയും ബോളിവുഡ് താരം അനുഷ്ക ശര്മയും.ഇര... |
10336 | തിരുവനന്തപുരം: തുടർച്ചയായ ദിവസങ്ങളിൽ ഇന്ധനവില ഉയരുകയാണ്.പുതുവര്ഷത്തിലും പെട്രോൾ , ഡീസൽ വിലയിൽ വർധനവ്.പെട്രോൾ ലിറ്ററിന് 8 പൈസ കൂടി 78.68 രൂപയിലും ഡീസൽ ലിറ്ററിന് 12 പൈസ കൂടി 73.23 രൂപയിലുമാണ് പുതുവത്സരത്തിൽ വ്യാപാരം ആരംഭിച്ചത്.ആഗോള വിപണിയിലെ വ്യതിയാനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.കഴിഞ്ഞ ഒരുമാസത്തിനിടെ പെട്രോളി... | കേരളത്തിൽ പെട്രോൾ വില കുതിച്ചുയരുന്നു; പെട്രോളിനും ഡീസലിനും ഇന്നും വിലകൂടി, ഒരുമാസത്തിനിടെ വൻ വർധന | https://malayalam.oneindia.com/news/kerala/petrol-diesel-price-hike-in-kerala-239620.html?utm_source=articlepage-Slot1-2&utm_medium=dsktp&utm_campaign=similar-topic-slider |
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക
### Input :
തിരുവനന്തപുരം: തുടർച്ചയായ ദിവസങ്ങളിൽ ഇന്ധനവില ഉയരുകയാണ്.പുതുവര്ഷത്തിലും പെട്രോൾ , ഡീസൽ വിലയിൽ വർധനവ്.പെട്രോൾ ലിറ്ററിന് 8 പൈസ കൂടി 78.68 രൂപയിലും ഡീസൽ ലിറ്ററിന് 12 പൈസ കൂടി 73.23 രൂപയിലുമാണ് പുതുവത്സരത്തിൽ വ്യാപാരം ആരംഭിച്ചത്.ആഗോള വിപണിയിലെ വ്... |
10337 | ദില്ലി: വോട്ടിംഗ് യന്ത്രത്തിലെ ഏത് ബട്ടണ് അമര്ത്തിയാലും വോട്ട് താമരയ്ക്കെന്ന് ബിജെപി സ്ഥാനാര്ത്ഥി.ഹരിയാനയിലെ അസന്ദ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്ത്ഥിയായ ബക്ഷിഷ് സിംഗ് വിര്ക് ആണ് വിവാദ പരാമര്ശം നടത്തി വെട്ടിലായിരിക്കുന്നത്.അസന്ദിലെ സിറ്റിംഗ് എംഎല്എ കൂടിയായ വിര്കിന്റെ വീഡിയോ രാഹുല് ഗാന്ധി ട്വിറ്ററിലൂടെ പുറത്ത് വിട്ടു.ബിജെപ... | ഏത് ബട്ടൺ അമർത്തിയാലും വോട്ട് താമരയ്ക്ക്, ആര് ആർക്ക് വോട്ട് ചെയ്തെന്നും അറിയാമെന്ന് ബിജെപി നേതാവ് | https://malayalam.oneindia.com/news/india/every-vote-in-evm-goes-to-lotus-claims-bjp-candidate-in-haryana-235562.html |
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക
### Input :
ദില്ലി: വോട്ടിംഗ് യന്ത്രത്തിലെ ഏത് ബട്ടണ് അമര്ത്തിയാലും വോട്ട് താമരയ്ക്കെന്ന് ബിജെപി സ്ഥാനാര്ത്ഥി.ഹരിയാനയിലെ അസന്ദ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്ത്ഥിയായ ബക്ഷിഷ് സിംഗ് വിര്ക് ആണ് വിവാദ പരാമര്ശം നടത്തി വെട്ടിലായിരിക്കുന്നത്.അസന്ദിലെ സിറ്റിംഗ് എംഎ... |
10338 | കണ്ണൂര്: വിവാദങ്ങളില് മുങ്ങി നില്ക്കുന്നതിനിടയിലും മികച്ച തിരഞ്ഞെടുപ്പ് വിജയം നേടി എസ്എഫ്ഐ.കണ്ണൂര് സര്വ്വകലാശാല യൂണിയന് തിരഞ്ഞെടുപ്പില് എസ്എഫ്ഐ കൂറ്റന് വിജയമാണ് സ്വന്തമാക്കിയിരിക്കുന്നത്.മുഴുവന് സീറ്റുകളും വന് ഭൂരിപക്ഷത്തില് നേടി ഇക്കുറിയും എസ്എഫ്ഐ കണ്ണൂര് സര്വ്വകലാശാല യൂണിയന് ഭരണം പിടിച്ചെടുത്തു.ടി കെ ശിശിരയാണ് യൂണിയന... | വിവാദങ്ങൾക്കിടെയും തിളങ്ങി എസ്എഫ്ഐ, കണ്ണൂര് സര്വ്വകലാശാല യൂണിയന് തിരഞ്ഞെടുപ്പില് കൂറ്റൻ വിജയം | https://malayalam.oneindia.com/news/kerala/sfi-wins-kannur-university-union-election-230805.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article |
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക
### Input :
കണ്ണൂര്: വിവാദങ്ങളില് മുങ്ങി നില്ക്കുന്നതിനിടയിലും മികച്ച തിരഞ്ഞെടുപ്പ് വിജയം നേടി എസ്എഫ്ഐ.കണ്ണൂര് സര്വ്വകലാശാല യൂണിയന് തിരഞ്ഞെടുപ്പില് എസ്എഫ്ഐ കൂറ്റന് വിജയമാണ് സ്വന്തമാക്കിയിരിക്കുന്നത്.മുഴുവന് സീറ്റുകളും വന് ഭൂരിപക്ഷത്തില് നേടി ഇക്കുറിയും എ... |
10339 | ദില്ലി: ഇന്ത്യ പാകിസ്താന് പ്രശ്നങ്ങള് രൂക്ഷമാവുന്ന സാഹചര്യത്തില് പാകിസ്തനാനില് നിന്നുള്ള പൗരന്മാര്ക്കെതിരെ യുഎസ്സിന്റെ നടപടി.പാകിസ്താന് വംശജരുടെ വിസാ കാലാവധി കുറയ്ക്കാനാണ് തീരുമാനം.അഞ്ച് വര്ഷത്തില് നിന്ന് മൂന്ന് മാസത്തിലേക്കാണ് കുറച്ചത്.വന് വെട്ടിക്കുറയ്ക്കലാണ് ഉണ്ടായിരിക്കുന്നത്.പുതുക്കിയ വിസാ നടപടിയാണെന്ന് അമേരിക്ക വ... | പാകിസ്താന് പൗരന്മാരുടെ വിസാ കാലാവധി യുഎസ് വെട്ടിക്കുറച്ചു, 5 വര്ഷത്തില് നിന്ന് 3 മാസത്തിലേക്ക് | https://malayalam.oneindia.com/news/international/us-cuts-visa-duration-for-pakistanis-220584.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article |
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക
### Input :
ദില്ലി: ഇന്ത്യ പാകിസ്താന് പ്രശ്നങ്ങള് രൂക്ഷമാവുന്ന സാഹചര്യത്തില് പാകിസ്തനാനില് നിന്നുള്ള പൗരന്മാര്ക്കെതിരെ യുഎസ്സിന്റെ നടപടി.പാകിസ്താന് വംശജരുടെ വിസാ കാലാവധി കുറയ്ക്കാനാണ് തീരുമാനം.അഞ്ച് വര്ഷത്തില് നിന്ന് മൂന്ന് മാസത്തിലേക്കാണ് കുറച്ചത്.വന് വ... |
10340 | ഇന്ത്യ ന്യൂസിലൻഡ് ക്രിക്കറ്റ് പര്യടനത്തിൻലെ ആദ്യ ടി20 മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം.ന്യൂസിലൻഡ് ഉയർത്തിയ 204 റൺസ് വിജയലക്ഷ്യം ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ നടത്തിയത്.കെ എൽ രാഹുൽ(56), വിരാട് കോഹിലി(45), ശ്രേയസ് അയ്യർ(58) എന്നിവരുടെ ബാറ്റിങ്ങ് മികവിലാണ് ഇന്ത്യ വിജയിച്ചത്.ജയത്തോടെ... | ആദ്യ ടി20യിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം | https://www.malayalamexpress.in/archives/1030532/ |
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക
### Input :
ഇന്ത്യ ന്യൂസിലൻഡ് ക്രിക്കറ്റ് പര്യടനത്തിൻലെ ആദ്യ ടി20 മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം.ന്യൂസിലൻഡ് ഉയർത്തിയ 204 റൺസ് വിജയലക്ഷ്യം ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ നടത്തിയത്.കെ എൽ രാഹുൽ(56), വിരാട് കോഹിലി(45)... |
10341 | കേരളത്തെ ഭീതിയിലാഴ്ത്തി വീണ്ടും കനത്ത മഴ । തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.കേരളത്തിൽ 5 ദിവസം കൂടി ഒറ്റപ്പെട്ട കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്.9 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.തിരുവനന്തപുരം, കൊല്ലം, പത്തന... | സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; 9 ജില്ലകളിൽ യെല്ലോ അലേർട്ട്, 5 ദിവസം കൂടി മഴ തുടരും | https://malayalam.oneindia.com/news/kerala/rain-in-kerala-yellow-alert-in-9-districts-233096.html?utm_medium=Desktop&utm_source=OI-ML&utm_campaign=Also-Read |
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക
### Input :
കേരളത്തെ ഭീതിയിലാഴ്ത്തി വീണ്ടും കനത്ത മഴ । തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.കേരളത്തിൽ 5 ദിവസം കൂടി ഒറ്റപ്പെട്ട കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്.9 ജില്ലകളി... |
10342 | കൊച്ചി: ഷെയ്ൻ നിഗവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി താര സംഘടനയായ എഎംഎംഎയുടെ നേതൃയോഗം ഇന്ന് ചേരും.കൊച്ചിയിൽ ചേരുന്ന യോഗത്തിൽ എഎംഎംഎ പ്രസിഡന്റ് മോഹൻലാൽ ഉൾപ്പടെയുള്ളവർ പങ്കെടുക്കും.കഴിഞ്ഞ 22 ന് നടക്കേണ്ടിയിരുന്ന യോഗം പ്രസിഡന്റ് മോഹൻലാൽ എത്താതിനെ തുടർന്ന് മാറ്റി വയ്ക്കുകയായിരുന്നു.ചർച്ചകൾക്കായി ഷെയ്നിനെ യോഗത... | ഷെയ്ന് പ്രശ്നത്തില് നിര്ണായക ചര്ച്ച; അമ്മയുടെ നിർവാഹക സമിതി യോഗം ഇന്ന് കൊച്ചിയില് | https://www.malayalamexpress.in/archives/1006789/ |
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക
### Input :
കൊച്ചി: ഷെയ്ൻ നിഗവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി താര സംഘടനയായ എഎംഎംഎയുടെ നേതൃയോഗം ഇന്ന് ചേരും.കൊച്ചിയിൽ ചേരുന്ന യോഗത്തിൽ എഎംഎംഎ പ്രസിഡന്റ് മോഹൻലാൽ ഉൾപ്പടെയുള്ളവർ പങ്കെടുക്കും.കഴിഞ്ഞ 22 ന് നടക്കേണ്ടിയിരുന്ന യോഗം പ്രസിഡന്റ് മോ... |
10343 | ക്ക് വോട്ട് ചോരാതിരിക്കാന് മരിക്കാനും തയ്യാറാണ്, പ്രിയങ്ക ദില്ലി: കോണ്ഗ്രസും ബിജെപി യും ഒരേ നാണയത്തിന്റെ ഇരുവശമാണെന്നും, കോണ്ഗ്രസ് ബിജെപിക്ക് വോട്ടുമറിക്കുന്നുവെന്നുമുള്ള മായാവതിയുടെ ആരോപണത്തിന് മറുപടിയുമായി പ്രിയങ്ക ഗാന്ധി.ഉത്തര്പ്രദേശില് പോരാടുക അല്ലെങ്കില് മരിക്കുക എന്ന സാഹചര്യത്തിലാണ് കോണ്ഗ്രസുള്ളതെന്നും, ബിജെപിക്ക... | ബിജെപിക്ക് വോട്ട് ചോരാതിരിക്കാന് മരിക്കാനും തയ്യാറാണ്.... മായാവതിക്ക് മറുപടിയുമായി പ്രിയങ്ക | https://malayalam.oneindia.com/news/india/i-would-rather-die-than-help-bjp-priyanka-reply-to-mayawati-224482.html |
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക
### Input :
ക്ക് വോട്ട് ചോരാതിരിക്കാന് മരിക്കാനും തയ്യാറാണ്, പ്രിയങ്ക ദില്ലി: കോണ്ഗ്രസും ബിജെപി യും ഒരേ നാണയത്തിന്റെ ഇരുവശമാണെന്നും, കോണ്ഗ്രസ് ബിജെപിക്ക് വോട്ടുമറിക്കുന്നുവെന്നുമുള്ള മായാവതിയുടെ ആരോപണത്തിന് മറുപടിയുമായി പ്രിയങ്ക ഗാന്ധി.ഉത്തര്പ്രദേശില് പോ... |
10344 | തിരുവനന്തപുരം: മഴ ശക്തി പ്രാപിച്ചില്ലങ്കിൽ ഈ മാസം 16 മുതൽ ലോഡ് ഷെഡിങ് വേണ്ടി വരുമെന്ന് കെഎസ്ഇബി.നിലവിൽ സംസ്ഥാനത്തെ ഡാമുകളുടെ ജലനിരപ്പ് 21 ശതമാനം മാത്രമാണ്.അതായത് 86 ദിവസം വൈദ്യുതി ഉൽപ്പാദിപ്പിക്കനുള്ള വെള്ളം മാത്രമാണുള്ളത്.നിലവിലെ സ്ഥിതിയിൽ മഴ ശക്തിപ്രാപിച്ചില്ലെങ്കിൽ വൈദ്യുതി നിയന്ത്രണം അത്യാവശ്യമായി വരുമെന്ന് കെഎസ്ഇബ... | മുതൽ ലോഡ് ഷെഡിങിന് സാധ്യത; ആവശ്യമായ മഴ ലഭിച്ചാൽ വേണ്ടിവരില്ല, ഡാമുകളുടെ ജലനിരപ്പ് 21 ശതമാനം | https://malayalam.oneindia.com/news/kerala/if-no-rain-till-16-kseb-will-implement-for-load-shedding-231102.html?utm_source=articlepage-Slot1-6&utm_medium=dsktp&utm_campaign=similar-topic-slider |
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക
### Input :
തിരുവനന്തപുരം: മഴ ശക്തി പ്രാപിച്ചില്ലങ്കിൽ ഈ മാസം 16 മുതൽ ലോഡ് ഷെഡിങ് വേണ്ടി വരുമെന്ന് കെഎസ്ഇബി.നിലവിൽ സംസ്ഥാനത്തെ ഡാമുകളുടെ ജലനിരപ്പ് 21 ശതമാനം മാത്രമാണ്.അതായത് 86 ദിവസം വൈദ്യുതി ഉൽപ്പാദിപ്പിക്കനുള്ള വെള്ളം മാത്രമാണുള്ളത്.നിലവിലെ സ്ഥിതിയിൽ മ... |
10345 | തിരുവനന്തപുരം: പിഎസ്സി പരീക്ഷാ തട്ടിപ്പിലെ ക്രൈംബ്രാഞ്ച് അന്വേഷണം സർക്കാർ അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷം നിയമസഭയിൽ ആരോപിച്ചു.വിഷയത്തിൽ പ്രതിപക്ഷത്തു നിന്നും അടിയന്തര പ്രമേയത്തിന് അനുമതി തേടി അനൂപ് ജേക്കബ് നോട്ടീസ് നൽകി.പിഎസ്സി പരീക്ഷാ തട്ടിപ്പ് കേസിലെ പ്രതികൾക്ക് ജാമ്യം ലഭിക്കാൻ സർക്കാർ ഒത്തുകളി നടത്തിയെന്നും ക്രൈ... | പിഎസ്സി പരീക്ഷാ തട്ടിപ്പിലെ ക്രൈംബ്രാഞ്ച് അന്വേഷണം സർക്കാർ അട്ടിമറിക്കുന്നു; പ്രതിപക്ഷം | https://www.malayalamexpress.in/archives/907866/ |
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക
### Input :
തിരുവനന്തപുരം: പിഎസ്സി പരീക്ഷാ തട്ടിപ്പിലെ ക്രൈംബ്രാഞ്ച് അന്വേഷണം സർക്കാർ അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷം നിയമസഭയിൽ ആരോപിച്ചു.വിഷയത്തിൽ പ്രതിപക്ഷത്തു നിന്നും അടിയന്തര പ്രമേയത്തിന് അനുമതി തേടി അനൂപ് ജേക്കബ് നോട്ടീസ് നൽകി.പിഎസ്സി പരീക്ഷാ തട... |
10346 | കാക്കനാട്: നല്ല റോഡുണ്ടായിട്ട് വെളിച്ചമില്ലാത്ത ഇടുങ്ങിയ വഴിയിലൂടെ ഓട്ടം പോകുന്നതിനെ ചോദ്യംചെയ്ത യാത്രക്കാരികളെ അസഭ്യം പറഞ്ഞ് ഓട്ടോയിൽ നിന്നും ഇറക്കി വിട്ട ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.ഓട്ടോ ഡ്രൈവറും പത്തനംതിട്ട സ്വദേശിയുമായ കെ.സുരേഷിന്റെ ലൈസൻസാണ് ആർ.ടി.ഒ.തെറിപ്പിച്ചത്.റെയിൽവേ സ്റ്റേഷനിൽ നിന്ന് ഓട്ടം വിളിച്ച മൂന്ന്... | അസഭ്യം പറഞ്ഞ് യുവതികളെ ഓട്ടോയിൽ നിന്ന് ഇറക്കിവിട്ടു ; ഡ്രൈവറുടെ ലൈസൻസ് തെറിച്ചു | https://www.malayalamexpress.in/archives/1014951/ |
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക
### Input :
കാക്കനാട്: നല്ല റോഡുണ്ടായിട്ട് വെളിച്ചമില്ലാത്ത ഇടുങ്ങിയ വഴിയിലൂടെ ഓട്ടം പോകുന്നതിനെ ചോദ്യംചെയ്ത യാത്രക്കാരികളെ അസഭ്യം പറഞ്ഞ് ഓട്ടോയിൽ നിന്നും ഇറക്കി വിട്ട ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.ഓട്ടോ ഡ്രൈവറും പത്തനംതിട്ട സ്വദേശിയുമായ കെ.സുരേഷിന്റെ... |
10347 | കോഴിക്കോട്: കൂടത്തായി കൊലപാതകങ്ങളിൽ മുഖ്യപ്രതി ജോളി തന്നെ കുടുക്കാന് ശ്രമിക്കുന്നുവെന്ന് ഭർത്താവ് ഷാജു."ജോളിയെ വിവാഹം ചെയ്യാന് സിലിയുടെ സഹോദരന് പ്രേരിപ്പിച്ചിരുന്നു.തന്റെ ഭാര്യ മരിച്ച് ആറു മാസം കഴിഞ്ഞപ്പോൾ മുതൽ ജോളിയും വിവാഹത്തിനായി ശ്രമം തുടങ്ങിയിരുന്നു.എന്നാൽ ഒരു വർഷം കഴിഞ്ഞേ സാധിക്കൂ എന്ന് താൻ പറഞ്ഞു.തന്റെ മകൾ പിഞ്ച... | സിലിക്ക് ഒരുമിച്ച് അന്ത്യചുംബനം നല്കിയത് ജോളിയുടെ തന്ത്രമായിരുന്നു'; ഷാജു | https://www.malayalamexpress.in/archives/862253/ |
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക
### Input :
കോഴിക്കോട്: കൂടത്തായി കൊലപാതകങ്ങളിൽ മുഖ്യപ്രതി ജോളി തന്നെ കുടുക്കാന് ശ്രമിക്കുന്നുവെന്ന് ഭർത്താവ് ഷാജു."ജോളിയെ വിവാഹം ചെയ്യാന് സിലിയുടെ സഹോദരന് പ്രേരിപ്പിച്ചിരുന്നു.തന്റെ ഭാര്യ മരിച്ച് ആറു മാസം കഴിഞ്ഞപ്പോൾ മുതൽ ജോളിയും വിവാഹത്തിനായി ശ്രമം തുട... |
10348 | ്ട്ടി കണ്വീനര് അരവിന്ദ് കെജരിവാളുമായി വളറെ അടുപ്പമുള്ളയാളായാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത് ആം അദ്മി പാര്ട്ടിക്ക് തിരിച്ചടിയായി മുതിര്ന്ന നേതാവ് അശ്തോഷ് പാര്ട്ടിയില് നിന്ന് രാജിവെച്ചു.തീര്ത്തും വ്യക്തിപരമായ കാര്യങ്ങള് മുന്നിര്ത്തിയാണ് തന്റെ രാജിയെന്ന് അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി.പാര്ട്ടിയില് അദ്ദേഹം നിലവില് ഒരു സ... | ആം ആദ്മിയില് നിന്നും മുതിര്ന്ന നേതാവ് അശ്തോഷ് രാജിവെച്ചു | https://bignewskerala.com/2018/08/15/aap-leader-ashuthosh-resigns/7389/ |
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക
### Input :
്ട്ടി കണ്വീനര് അരവിന്ദ് കെജരിവാളുമായി വളറെ അടുപ്പമുള്ളയാളായാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത് ആം അദ്മി പാര്ട്ടിക്ക് തിരിച്ചടിയായി മുതിര്ന്ന നേതാവ് അശ്തോഷ് പാര്ട്ടിയില് നിന്ന് രാജിവെച്ചു.തീര്ത്തും വ്യക്തിപരമായ കാര്യങ്ങള് മുന്നിര്ത്തിയാണ് തന്റെ രാ... |
10349 | സംസ്ഥാന ബജറ്റ്: 2020-21 കാലയളവിൽ 20,000 കോടിയുടെ കിഫ്ബി പദ്ധതികള് 7, 2020, 10:16 തിരുവനന്തപുരം: കിഫ്ബി സംസ്ഥാനത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയെന്ന് ധനമന്ത്രി തോമസ് ഐസക്.വരുന്ന സാമ്പത്തിക വര്ഷം കിഫ്ബി വഴി 20,000 കോടി രൂപയുടെ പദ്ധതികള് നടപ്പാക്കുമെന്നും തോമസ് ഐസക് പറഞ്ഞു.കിഫ്ബിയില് ഉള്പ്പെടുത്തി 43 കിമി ദൂരത്തില് 10 ബൈപ്പ... | സംസ്ഥാന ബജറ്റ് കിഫ്ബി സംസ്ഥാനത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയെന്ന് ധനമന്ത്രി തോമസ് ഐസക് | https://malayalam.oneindia.com/news/kerala/kerala-budget-kiifb-projects-241634.html |
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക
### Input :
സംസ്ഥാന ബജറ്റ്: 2020-21 കാലയളവിൽ 20,000 കോടിയുടെ കിഫ്ബി പദ്ധതികള് 7, 2020, 10:16 തിരുവനന്തപുരം: കിഫ്ബി സംസ്ഥാനത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയെന്ന് ധനമന്ത്രി തോമസ് ഐസക്.വരുന്ന സാമ്പത്തിക വര്ഷം കിഫ്ബി വഴി 20,000 കോടി രൂപയുടെ പദ്ധതികള് നടപ്പാക്ക... |
10350 | ഈ.മ.യൗ എന്ന ചിത്രത്തിന് ശേഷം ലിജോ ജോസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ജല്ലിക്കട്ട്.ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു.ആൻറണി വർഗീസ് നായകനായി എത്തുന്ന ചിത്രത്തിൽ ചെമ്പൻ വിനോദ്, സാബു മോൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.ചിത്രം ഒക്ടോബർ നാലിന് പ്രദർശനത്തിന് എത്തും.എസ് ഹരീഷും ആർ ജയകുമാറും ചേർന്നാണ് ചിത്രത്തിന്... | ജല്ലിക്കട്ടിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി | https://www.malayalamexpress.in/archives/847072/ |
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക
### Input :
ഈ.മ.യൗ എന്ന ചിത്രത്തിന് ശേഷം ലിജോ ജോസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ജല്ലിക്കട്ട്.ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു.ആൻറണി വർഗീസ് നായകനായി എത്തുന്ന ചിത്രത്തിൽ ചെമ്പൻ വിനോദ്, സാബു മോൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.ചിത്രം ഒക്... |
10351 | മുംബൈ: മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാൻ മുഖ്യമന്ത്രിപദം വേണ്ടെന്നുവച്ചുകൊണ്ടുള്ള ഒരുഒത്തുതീർപ്പിനും ശിവസേന തയ്യാറല്ലെന്ന് ഉദ്ധവ് താക്കറെ.രണ്ടര വര്ഷം മുഖ്യമന്ത്രി പദം ശിവസേനയ്ക്ക് നൽകുമെങ്കിൽ സര്ക്കാര് രൂപീകരണവുമായി മുന്നോട്ടു പോകാമെന്നും ശിവസേന അധ്യക്ഷന് ഉദ്ധവ് താക്കറെ പറഞ്ഞു.ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് ബിജെപി നല്കിയ ... | മുഖ്യമന്ത്രിപദം നൽകിയാൽ മാത്രം ചര്ച്ചയ്ക്ക് വിളിച്ചാല് മതി: ഉദ്ധവ് താക്കറെ | https://www.malayalamexpress.in/archives/908872/ |
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക
### Input :
മുംബൈ: മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാൻ മുഖ്യമന്ത്രിപദം വേണ്ടെന്നുവച്ചുകൊണ്ടുള്ള ഒരുഒത്തുതീർപ്പിനും ശിവസേന തയ്യാറല്ലെന്ന് ഉദ്ധവ് താക്കറെ.രണ്ടര വര്ഷം മുഖ്യമന്ത്രി പദം ശിവസേനയ്ക്ക് നൽകുമെങ്കിൽ സര്ക്കാര് രൂപീകരണവുമായി മുന്നോട്ടു പോകാമെന്നും ശിവസേ... |
10352 | പത്തനംതിട്ട : 46 പേരുടെ മരണത്തിനിടയാക്കിയ മലയാലപ്പുഴ ബസ്സപകടം നടന്നിട്ട് ഇന്ന് 40 വർഷം പിന്നിട്ടു.1979 മാർച്ച് മാസം 30 ാം തീയതി വെള്ളിയാഴ്ച മലയാലപ്പുഴ ഗ്രാമത്തിന് അക്ഷരാർത്ഥത്തിൽ ദുഖവെള്ളിയായിരുന്നു.കേരളത്തെ നടുക്കിയ മലയാലപ്പുഴ ബസ്സപകടത്തിൽ മരണമടഞ്ഞവ 46 പേരിൽ ഭൂരിഭാഗവും മലയാലപ്പുഴ ഗ്രാമവാസികൾ ആയിരുന്നു.ഗ്രാമത്തെ കണ്ണീര... | കേരളം കണ്ട ഏറ്റവും വലിയ ബസ്സപകടത്തിന്റെ നടുക്കുന്ന സ്മരണ പുതുക്കി മലയാലപ്പുഴ ഗ്രാമം | https://www.malayalamexpress.in/archives/504697/ |
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക
### Input :
പത്തനംതിട്ട : 46 പേരുടെ മരണത്തിനിടയാക്കിയ മലയാലപ്പുഴ ബസ്സപകടം നടന്നിട്ട് ഇന്ന് 40 വർഷം പിന്നിട്ടു.1979 മാർച്ച് മാസം 30 ാം തീയതി വെള്ളിയാഴ്ച മലയാലപ്പുഴ ഗ്രാമത്തിന് അക്ഷരാർത്ഥത്തിൽ ദുഖവെള്ളിയായിരുന്നു.കേരളത്തെ നടുക്കിയ മലയാലപ്പുഴ ബസ്സപകടത്തിൽ മ... |
10353 | ആലപ്പുഴ: ട്രാന്സ്ജെന്ററുടെ നഗ്ന വീഡിയോ സമൂഹ മാധ്യമങ്ങളില് പ്രചരിക്കുന്നു.പോലീസ് സ്റ്റേഷനില് വച്ച് ചിത്രീകരിച്ചതാണ് വീഡിയോ എന്ന് കരുതുന്നു.കഴിഞ്ഞ ദിവസം ആലപ്പുഴ സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്ത ട്രാന്സ്ജെന്ററുടെ വീഡിയോയാണ് പ്രചരിക്കുന്നത്.സ്റ്റേഷനകത്ത് നിന്നാണ് വീഡിയോ ചിത്രീകരിച്ചതെന്ന് വ്യക്തമാണ്.എന്നാല് ഇതു സംബന്ധിച്ച് ... | ട്രാന്സ്ജെന്ററിന്റെ നഗ്ന വീഡിയോ പ്രചരിക്കുന്നു; ചിത്രീകരണം പോലീസ് സ്റ്റേഷനില്? അന്വേഷണം തുടങ്ങി | https://malayalam.oneindia.com/news/kerala/transgenders-under-custody-filimed-police-probe-starts-196229.html |
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക
### Input :
ആലപ്പുഴ: ട്രാന്സ്ജെന്ററുടെ നഗ്ന വീഡിയോ സമൂഹ മാധ്യമങ്ങളില് പ്രചരിക്കുന്നു.പോലീസ് സ്റ്റേഷനില് വച്ച് ചിത്രീകരിച്ചതാണ് വീഡിയോ എന്ന് കരുതുന്നു.കഴിഞ്ഞ ദിവസം ആലപ്പുഴ സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്ത ട്രാന്സ്ജെന്ററുടെ വീഡിയോയാണ് പ്രചരിക്കുന്നത്.സ്റ്റേ... |
10354 | തിരുവനന്തപുരം: കേന്ദ്രമന്ത്രിസഭയിൽ പ്രാതിനിധ്യം വേണമെന്ന ആവശ്യവുമായി ബിഡിജെഎസ് സമ്മർദ്ദം ചെലുത്തുന്നുവെന്ന് റിപ്പോർട്ട്.അധികാരത്തിൽ പങ്കാളിത്തം നൽകുന്നത് സംബന്ധിച്ച് ബിഡെപിയും ബിഡിജെഎസും ത്മിലുള്ള തർക്കം കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സംസ്ഥാന എൻഡിഎയെ പ്രതിസന്ധിയിൽ എത്തിച്ചിരുന്നു.ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങൾ പ്രതീക്ഷിച്ചതു... | തുഷാർ വെള്ളാപ്പള്ളിയുടെ കണ്ണ് കേന്ദ്ര മന്ത്രിസഭയിലേക്ക്... പങ്കാളിത്തം വേണം, മോദിയെയും ഷായെയും കണ്ടു | https://malayalam.oneindia.com/news/kerala/bdjs-has-demanded-crucial-posts-in-the-nda-government-at-the-centre-238047.html?utm_source=articlepage-Slot1-12&utm_medium=dsktp&utm_campaign=similar-topic-slider |
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക
### Input :
തിരുവനന്തപുരം: കേന്ദ്രമന്ത്രിസഭയിൽ പ്രാതിനിധ്യം വേണമെന്ന ആവശ്യവുമായി ബിഡിജെഎസ് സമ്മർദ്ദം ചെലുത്തുന്നുവെന്ന് റിപ്പോർട്ട്.അധികാരത്തിൽ പങ്കാളിത്തം നൽകുന്നത് സംബന്ധിച്ച് ബിഡെപിയും ബിഡിജെഎസും ത്മിലുള്ള തർക്കം കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സംസ്ഥാന എൻ... |
10355 | ലഖ്നൗ: അയോധ്യയില് മുസ്ലീം പള്ളിക്കായി സുന്നി വഖഫ് ബോര്ഡിന് ഉത്തര്പ്രേദശ് സര്ക്കാര് അനുവദിച്ച സ്ഥലത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കേസിലെ പ്രധാന മുസ്ലീം കക്ഷികള്.അയോധ്യയില് നിന്ന് ഏറെ ദൂരം അകലെയാണ് പുതുതായി അനുവദിച്ച അഞ്ചേക്കര് സ്ഥലമെന്ന് ഇവര് ചൂണ്ടിക്കാട്ടുന്നു.മറ്റൊരു സ്ഥലം അനുവദിക്കണമെന്നും തിരുമാനം പുനപര... | അയോധ്യ;പള്ളിക്കായി നല്കിയ സ്ഥലത്തിനെതിരെ മുസ്ലീം കക്ഷികള് സുപ്രീം കോടതിയെ സമീപിച്ചേക്കും | https://malayalam.oneindia.com/news/india/alternative-mosque-site-babri-litigants-may-approach-sc-again-241599.html |
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക
### Input :
ലഖ്നൗ: അയോധ്യയില് മുസ്ലീം പള്ളിക്കായി സുന്നി വഖഫ് ബോര്ഡിന് ഉത്തര്പ്രേദശ് സര്ക്കാര് അനുവദിച്ച സ്ഥലത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കേസിലെ പ്രധാന മുസ്ലീം കക്ഷികള്.അയോധ്യയില് നിന്ന് ഏറെ ദൂരം അകലെയാണ് പുതുതായി അനുവദിച്ച അഞ്ചേക്കര് സ്ഥ... |
10356 | കോഴിക്കോട്: മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ സംരക്ഷിക്കുന്ന കോഴിക്കോട് വെള്ളിമാടുകുന്നിലെ സര്ക്കാര് കേന്ദ്രത്തില് 6 വയസ്സുകാരന് കൊല്ലപ്പെട്ട സംഭവത്തിൽ നാലു കുട്ടികള്ക്കെതിരെ പൊലീസ് കൊല കുറ്റം ചുമത്തി.കൊല്ലപ്പെട്ട കുട്ടിക്കൊപ്പം മുറിയിലുണ്ടായിരുന്ന മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്ക്കെതിരെയാണ് കേസ്.പ്രതികളാക്കി... | മാനസികാരോഗ്യ കേന്ദ്രത്തില് 6 വയസ്സുകാരന്റെ കൊലപാതകം; 4 കുട്ടികള്ക്കെതിരെ കൊല കുറ്റം ചുമത്തി | https://timeskerala.com/archives/193876 |
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക
### Input :
കോഴിക്കോട്: മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ സംരക്ഷിക്കുന്ന കോഴിക്കോട് വെള്ളിമാടുകുന്നിലെ സര്ക്കാര് കേന്ദ്രത്തില് 6 വയസ്സുകാരന് കൊല്ലപ്പെട്ട സംഭവത്തിൽ നാലു കുട്ടികള്ക്കെതിരെ പൊലീസ് കൊല കുറ്റം ചുമത്തി.കൊല്ലപ്പെട്ട കുട്ടിക്കൊപ്പം മുറിയിലുണ... |
10357 | തിരുവനന്തപുരം: മോദി അനുകൂല നിലപാടും തുടർന്നുണ്ടായ വിവാദങ്ങളും അടഞ്ഞ അധ്യായമാണെന്ന് ശശി തരൂർ എംപി.തന്റെ പ്രസ്താവനകൾ വന്നതിന് പിന്നാലെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ പ്രതികരണം വേദനിപ്പിച്ചു.തന്റെ വിശദീകരണം പാർട്ടി സ്വീകരിച്ച പശ്ചാത്തലത്തിൽ ഈ വിഷയത്തിൽ ഇനിയൊരു ചർച്ചയ്ക്കില്ലെന്നും ശശി തരൂർ വ്യക്തമാക്കി... | മോദി അനുകൂല നിലപാട് അടഞ്ഞ അധ്യായം; മുല്ലപ്പള്ളിക്ക് തന്നെ മനസിലാകാതെ പോയത് വേദനിപ്പിച്ചെന്ന് തരൂർ | https://malayalam.oneindia.com/news/kerala/sasi-tharoor-explanation-on-modi-praising-statement-232741.html |
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക
### Input :
തിരുവനന്തപുരം: മോദി അനുകൂല നിലപാടും തുടർന്നുണ്ടായ വിവാദങ്ങളും അടഞ്ഞ അധ്യായമാണെന്ന് ശശി തരൂർ എംപി.തന്റെ പ്രസ്താവനകൾ വന്നതിന് പിന്നാലെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ പ്രതികരണം വേദനിപ്പിച്ചു.തന്റെ വിശദീകരണം പാർട്ടി സ്വീകരിച്ച ... |
10358 | വെള്ളമിറങ്ങിയാല്...മൃതദേഹങ്ങളും പാന്പുകളും ഉണ്ടാകാം, ഒറ്റയ്ക്ക് പോകരുത്, കുട്ടികളെ കൂട്ടരുത് 18, 2018, 12:42 ഉപയോഗശൂന്യമായവ ഒഴിവാക്കാനുള്ളവരല്ല അവർ...സഹായിച്ചില്ലെങ്കിലും അപമാനിക്കരുത്- മുരളി തുമ്മാരുകുടി 12, 2018, 17:27 ഗുഹാമുഖത്തു നിന്നുള്ള പാഠങ്ങള്....തായ്ലന്ഡിലെ രക്ഷാപ്രവര്ത്തനം ശ്രമകരം- മുരളി തുമ്മാരുകുടി 9, 2018,... | മുരളി തുമ്മാരുകുടി: Latest മുരളി തുമ്മാരുകുടി | https://malayalam.oneindia.com/topic/%E0%B4%AE%E0%B5%81%E0%B4%B0%E0%B4%B3%E0%B4%BF-%E0%B4%A4%E0%B5%81%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%B0%E0%B5%81%E0%B4%95%E0%B5%81%E0%B4%9F%E0%B4%BF |
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക
### Input :
വെള്ളമിറങ്ങിയാല്...മൃതദേഹങ്ങളും പാന്പുകളും ഉണ്ടാകാം, ഒറ്റയ്ക്ക് പോകരുത്, കുട്ടികളെ കൂട്ടരുത് 18, 2018, 12:42 ഉപയോഗശൂന്യമായവ ഒഴിവാക്കാനുള്ളവരല്ല അവർ...സഹായിച്ചില്ലെങ്കിലും അപമാനിക്കരുത്- മുരളി തുമ്മാരുകുടി 12, 2018, 17:27 ഗുഹാമുഖത്തു നിന്നുള്ള... |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.